സിഎന്‍ജിക്കും വില വർധിച്ചു; ഒരു കിലോക്ക് കൂട്ടിയത് എട്ട് രൂപ
കൊച്ചി: പെട്രോളിനും, ഡീസലിനും പാചക വാതകത്തിനും തുടര്‍ച്ചയായി വില കൂട്ടുന്നതിനിടെ രാജ്യത്തെ സിഎന്‍ജി (കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ്) വിലയും വര്‍ധിപ്പിച്ചു. ഒരു കിലോ സിഎന്‍ജിക്ക് ഒറ്റയടിക്ക് എട്ട് രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍...
കൊളംബോയില്‍ പോലീസും ജനങ്ങളും തമ്മില്‍ സംഘര്‍ഷം
കൊളംബോ: സാമ്പത്തിക പ്രതിസന്ധി അനുദിനം രൂക്ഷമാകുന്ന ശ്രീലങ്കയിലെ തലസ്‌ഥാനമായ കൊളംബോയില്‍ വന്‍ സംഘര്‍ഷം. വിലക്കയറ്റത്തിലും പട്ടിണിയിലും പൊറുതിമുട്ടിയ ജനം പ്രസിഡണ്ടിന്റെ വസതിയിലേക്ക് കടക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്.
ഇന്നലെ രാത്രിയാണ് പ്രതിഷേധവുമായി ജനങ്ങള്‍ പ്രസിഡണ്ട് ഗോതാബായ...
റമദാനിൽ 540 തടവുകാരെ മോചിപ്പിക്കുമെന്ന് യുഎഇ
ഷാർജ: പുണ്യമാസമായി കരുതുന്ന റമദാന്റെ ഭാഗമായി യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ നിന്നും തിരഞ്ഞെടുത്ത സ്വദേശികളും വിദേശികളുമായ 540 തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനം. പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനാണ് തടവുകാരെ...
കോൺഗ്രസ് അംഗത്വ വിതരണം; ഏപ്രിൽ 15 വരെ നീട്ടിയതായി എഐസിസി
ന്യൂഡെൽഹി: രാജ്യത്ത് കോൺഗ്രസ് അംഗത്വ വിതരണം 15 ദിവസം കൂടി നീട്ടിയതായി എഐസിസി വ്യക്‌തമാക്കി. വിവിധ സംസ്‌ഥാന ഘടകങ്ങളുടെ ആവശ്യം പരിഗണിച്ചാണ് അംഗത്വ വിതരണം 15 ദിവസം കൂടി നീട്ടിയത്. കൂടാതെ അംഗത്വ...
റഷ്യൻ വിദേശകാര്യ മന്ത്രി ഡെൽഹിയിൽ; നാളെ മോദിയുമായി കൂടിക്കാഴ്‌ച
ന്യൂഡെൽഹി: യുദ്ധം തുടരുന്നതിനിടെ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവ്‌റോവ് ഡെൽഹിയിൽ. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും അദ്ദേഹം കൂടിക്കാഴ്‌ച നടത്തും. യുക്രൈൻ- റഷ്യ യുദ്ധ പശ്‌ചാത്തലത്തിൽ...
കോവിഡ് കുറയുന്നു; പശ്‌ചിമ ബംഗാളിലും നിയന്ത്രണങ്ങൾ പിൻവലിച്ചു
ന്യൂഡെൽഹി: കോവിഡ് വ്യാപനം കുറഞ്ഞതോടെ പശ്‌ചിമ ബംഗാളിലും കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു. ഇതോടെ ഇനിമുതൽ രാത്രി കർഫ്യൂ, വാഹന നിയന്ത്രണങ്ങൾ എന്നിവ സംസ്‌ഥാനത്ത് ഉണ്ടാകില്ല. കോവിഡ് കേസുകളിൽ ഗണ്യമായ കുറവ് ഉണ്ടായതോടെയാണ് നിയന്ത്രണങ്ങൾ...
ഗുരുവായൂരിൽ ഈ മാസത്തെ ഭണ്ഡാര വരവ് 4,06 കോടി രൂപ; 2.532 കിലോഗ്രാം സ്വർണവും
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ മാർച്ച് മാസം ഭണ്ഡാര വരവായി ലഭിച്ചത് 4,06,69,969 രൂപ. ഇന്ന് വൈകിട്ട് ക്ഷേത്രത്തിലെ ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോഴുള്ള കണക്കാണിത്. 2.532 കിലോഗ്രാം സ്വർണവും ലഭിച്ചിട്ടുണ്ട്. 8 കിലോ 670...
ചെയ്യേണ്ടത് സമയത്ത് ചെയ്യണം, അല്ലെങ്കിൽ വലിയ വില നൽകേണ്ടി വരും; മുഖ്യമന്ത്രി
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയിൽ നിലപാടിൽ മാറ്റമില്ലാതെ മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന് ആവശ്യമായത് ചെയ്യുന്നതിൽ നിന്ന് സർക്കാർ ഒളിച്ചോടില്ല. ഒരു കാര്യം ചെയ്യേണ്ട സമയത്ത് ചെയ്‌തില്ലെങ്കിൽ വലിയ വില നൽകേണ്ടി വരുമെന്നും...








































