Sun, Aug 16, 2026
36 C
Dubai

ഐഎംഎഫിന്റെ വ്യവസ്‌ഥകൾ അംഗീകരിക്കാൻ തയ്യാറെന്ന് ശ്രീലങ്ക

കൊളംബോ: അടിയന്തര വായ്‌പക്കായി ഐഎംഎഫിന്റെ വ്യവസ്‌ഥകൾ അംഗീകരിക്കാൻ തീരുമാനിച്ച് ശ്രീലങ്ക. കർശനമായ സാമ്പത്തിക നിയന്ത്രണം എല്ലാ മേഖലയിലും നിർദ്ദേശിക്കുന്നതാണ് ഐഎംഎഫിന്റെ നിബന്ധനകൾ. ഐഎംഎഫ് ഇത്തരം വ്യവസ്‌ഥകൾ നേരത്തെയും ശ്രീലങ്കയ്‌ക്ക് മുന്നിൽ വച്ചിരുന്നു. എന്നാൽ നിബന്ധനകൾ...

ചണ്ഡീഗഡ് ഉദ്യോഗസ്‌ഥരെ ഇനി കേന്ദ്രം ഭരിക്കും; ബിജെപിക്ക് എഎപിയെ ഭയമെന്ന് സിസോദിയ

ന്യൂഡെൽഹി: ബിജെപി തങ്ങളുടെ പാർട്ടിയുടെ വളർച്ച ഭയപ്പെടുന്നതായി ഡെൽഹി ഉപമുഖ്യമന്ത്രിയും ആം ആദ്‌മി പാർട്ടി (എഎപി) നേതാവുമായ മനീഷ് സിസോദിയ. കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഡിലെ അഡ്‌മിനിസ്ട്രേഷനിലെ ജീവനക്കാർ ഇനി കേന്ദ്ര സർക്കാർ നിയമങ്ങൾക്ക്...

ഓസ്‌കർ; ജെയിൻ കാംപി മികച്ച സംവിധായക, നടൻ സ്‌മിത്ത്, നടി ജസീക്ക

ലോസ് ഏഞ്ചലസ്: ഈ വർഷത്തെ ഓസ്‌കർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച സംവിധായകക്കുള്ള പുരസ്‌കാരം ജെയിൻ കാംപിയണ്. ദ പവർ ഓഫ് ദ ഡോഗ് എന്ന ചിത്രത്തിനാണ് പുരസ്‌കാരം. 90 വർഷത്തെ ഓസ്‌കർ ചരിത്രത്തിൽ...

ഇന്ധന വിലയിൽ ഇന്നും വർധന; നടുവൊടിഞ്ഞ് ജനം

ന്യൂഡെൽഹി: രാജ്യത്ത് ഇന്ധനവിലയിൽ ഇന്നും വർധന. തിങ്കളാഴ്‌ച പെട്രോൾ വില ലിറ്ററിന് 30 പൈസയും ഡീസലിന് 35 പൈസയും ആണ് വർധിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്‌ചക്കിടെ 4 മുതൽ 4.10 രൂപയുടെ വർധനവാണ് ഇന്ധന...

കോവിഡ് ഇന്ത്യ; 1,270 രോഗബാധ, കേരളത്തിൽ 400 കേസുകൾ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,270 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തു. ഇതോടെ രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 4,30,19,453 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.25 ശതമാനവും പ്രതിവാര...

ദേശീയ പണിമുടക്ക്; ബംഗാളിൽ റെയിൽവേ ട്രാക്കുകൾ തടഞ്ഞു, കേരളത്തിലെ തെരുവുകൾ ശൂന്യം

ന്യൂഡെൽഹി: വിവിധ തൊഴിലാളി സംഘടനകൾ സംയുക്‌തമായി ആഹ്വാനം ചെയ്‌ത ദേശീയ പണിമുടക്കിൽ സ്‌തംഭിച്ച് രാജ്യം. ബംഗാളിൽ പ്രതിഷേധക്കാർ റെയിൽ പാളങ്ങൾ തടഞ്ഞു. കൊൽക്കത്തയിലെ ജാദവ്പൂർ റെയിൽവേ സ്‌റ്റേഷനിൽ ഇടതുപക്ഷ പിന്തുണയുള്ള പ്രകടനക്കാർ വൻതോതിൽ...

പീഡനക്കേസ്; അനീസ് അൻസാരിയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: ലൈംഗിക പീഡന കേസിൽ മേക്കപ്പ് ആർട്ടിസ്‌റ്റ് അനീസ് അൻസാരി നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മേക്കപ്പിന്റെ മറവിൽ ലൈംഗിക പീഡനം നടത്തിയതിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. നിലവിൽ നാല് കേസുകളാണ്...

കൊല്ലപ്പെട്ട സൈനികരെ ഉപേക്ഷിക്കുന്നു, ഇത് ക്രൂരതയാണ്; റഷ്യയോട് സെലെൻസ്‌കി

കീവ്: കൊല്ലപ്പെട്ട സൈനികരെ ഉപേക്ഷിച്ചു പോകുന്ന റഷ്യൻ അധികൃതരെ വിമർശിച്ച് യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി. "ഇത് ഭയപ്പെടുത്തുന്നതാണ്, കാരണം അവർ സ്വന്തം ആളുകളോട് ഇങ്ങനെയാണ് പെരുമാറുന്നതെങ്കിൽ, അവർ മറ്റുള്ളവരോട് എങ്ങനെ പെരുമാറും?...
- Advertisement -