റഷ്യ സൈനിക പിൻമാറ്റം ഉറപ്പാക്കിയാൽ വിട്ടുവീഴ്‌ചക്ക് തയ്യാർ; സെലൻസ്‌കി
കീവ്: റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിനുമായി ചർച്ചക്ക് തയ്യാറെന്ന് ആവർത്തിച്ച് യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലൻസ്‌കി. യുക്രൈനിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ റഷ്യ തയ്യാറായാൽ പകരം നാറ്റോ അംഗത്വത്തിനുള്ള ശ്രമം ഉപേക്ഷിക്കാമെന്ന് സെലൻസ്‌കി...
രോഗബാധ 702, പോസിറ്റിവിറ്റി 2.89%, മരണം 4
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 24,313 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 702 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 730 പേരും കോവിഡ് മരണം...
ഡെൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഏകീകരണം; ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
ന്യൂഡെൽഹി: ഡെൽഹിയിലെ മൂന്ന് മുനിസിപ്പൽ കോർപ്പറേഷനുകളുടെ ഏകീകരണത്തിനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. നിലവിലുള്ള മൂന്ന് കോർപ്പറേഷനുകളെ ഉൾപ്പെടുത്തി ഡെൽഹിയിലെ ഏകീകൃത മുനിസിപ്പൽ കോർപ്പറേഷനാണ് ഭേദഗതി നിയമം വ്യവസ്‌ഥ ചെയ്യുന്നത്. ഡെൽഹി...
‘കെ റെയിൽ വേണ്ട, കേരളം മതി’; പ്രതിഷേധം ഐഎഫ്‌എഫ്‌കെ വേദിയിലും
തിരുവനന്തപുരം: കെ റെയിൽ വിരുദ്ധ സമരം ചലച്ചിത്ര മേള വേദിയിലും. കെ റെയിൽ സമരങ്ങൾ അടിച്ചമർത്തുന്ന പിണറായി വിജയൻ മോദിയുടെയും സംഘപരിവാറിന്റെയും വഴിയാണ് സ്വീകരിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ...
വിവാഹപ്പിറ്റേന്ന് മുതൽ കാണാതായ നവവരൻ മരിച്ച നിലയിൽ
തൃശൂർ: വിവാഹ പിറ്റേന്ന് മുതൽ കാണാതായ നവവരനെ ചേറ്റുവ കായലിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ മനക്കൊടി അഞ്ചത്ത് വീട്ടില്‍ ശിവശങ്കരന്റെ മകന്‍ ധീരജ്(37) ആണ് മരിച്ചത്. ഈ മാസം 20ആം...
പാതയോരത്തെ കൊടിതോരണങ്ങൾ നീക്കം ചെയ്യൽ; സർവകക്ഷി യോഗത്തിനെതിരെ ഹൈക്കോടതി
എറണാകുളം: പാതയോരത്തെ കൊടിതോരണങ്ങൾ നീക്കം ചെയ്യുന്ന വിഷയത്തിൽ വിമർശനവുമായി ഹൈക്കോടതി. വിഷയത്തിൽ സർവകക്ഷി യോഗം ചേർന്നതിനെതിരെയാണ് ഹൈക്കോടതി വിമർശനം ഉന്നയിച്ചത്. കോടതി ഉത്തരവുകളോട് ഇതാണോ സമീപനമെന്നും, ഉത്തരവുകൾ ലംഘിക്കാനുള്ളതാണെന്ന് ഒരു വിഭാഗം കരുതിയാൽ...
‘എൽഡിഎഫിന് വേണ്ടി വിഐപി രക്‌തസാക്ഷി ആകരുത്’; ചെങ്ങന്നൂർ സിഐക്ക് വധഭീഷണി
ആലപ്പുഴ: സില്‍വര്‍ലൈന്‍ പ്രതിഷേധത്തെ നേരിട്ടതില്‍ എതിര്‍പ്പറിയിച്ച് ചെങ്ങന്നൂര്‍ സിഐക്ക് വധഭീഷണി. സിഐയായ ജോസ് മാത്യുവിനാണ് വധഭീഷണി മുഴക്കി കത്ത് ലഭിച്ചത്. എല്‍ഡിഎഫിനുവേണ്ടി വിഐപി രക്‌തസാക്ഷി ആകരുതെന്ന് കത്തില്‍ മുന്നറിയിപ്പുണ്ട്. ചെങ്ങന്നൂര്‍ സ്‌റ്റേഷനിലാണ് ഭീഷണിക്കത്ത്...
സായ് ശങ്കറിന്റെ ജാമ്യ ഹരജി നിലനിൽക്കില്ല; കോടതി
കൊച്ചി: അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ച സൈബർ വിദഗ്‌ധൻ സായ് ശങ്കറിന്റെ മുൻകൂർ ജാമ്യഹരജി ഹൈക്കോടതി തീർപ്പാക്കി. സായ് ശങ്കറിന്റെ ജാമ്യഹരജി ഈ ഘട്ടത്തിൽ നിലനിൽക്കില്ലെന്ന് കോടതി...







































