ഐ ലീഗ്; ട്രാവു എഫ്‌സിക്കെതിരെ ഗോകുലം ഇന്ന് കളത്തിൽ
കൊല്‍ക്കത്ത: ഐ ലീഗില്‍ ഇന്ന് നടക്കുന്ന മൽസരത്തില്‍ ഗോകുലം ട്രാവു എഫ്‌സിയെ നേരിടും. കൊല്‍ക്കത്ത കല്യാണി സ്‌റ്റേഡിയത്തില്‍ വൈകുന്നേരം 4.30നാണ് മൽസരം. 4 മൽസരങ്ങളിൽ നിന്ന് മൂന്ന് വിജയവുമായി 10 പോയിന്റോടെ പട്ടികയിൽ...
രാജ്യസഭാ സ്‌ഥാനാർഥിയാകാൻ ഹർഭജൻ സിംഗ്; പഞ്ചാബിൽ നിന്ന് മൽസരിക്കും
ന്യൂഡെൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആം ആദ്‌മി പാർട്ടിയുടെ രാജ്യസഭാ സ്‌ഥാനാർഥിയാകുമെന്ന് റിപ്പോർട്. പഞ്ചാബിൽ നിന്നുള്ള അഞ്ച് സീറ്റുകളിൽ ഒന്ന് ഹർഭജൻ സിംഗിന് നൽകാൻ എഎപി തീരുമാനിച്ചുവെന്നാണ് ബന്ധപ്പെട്ട...
ഇടുക്കി കല്ലാർ ഡാമിൽ ചാടി അച്ഛനും മകളും; തിരച്ചിൽ തുടരുന്നു
ഇടുക്കി: കല്ലാർ ഡാമിൽ രണ്ടുപേർ ചാടിയതായി സംശയം. പോലീസും ഫയർ ഫോഴ്‌സും തിരച്ചിൽ നടത്തുന്നു. കാഞ്ഞിരപ്പള്ളി സ്വദേശികളായ അച്ഛനും മകളുമാണ് ഡാമിലേക്ക് ചാടിയതെന്നാണ് വിവരം. ഇരുവരും ബൈക്കിലാണ് എത്തിയത്. കൂടുതൽ വിവരങ്ങൾ ഉടൻ...
ഇന്ത്യയിലേത് വൃത്തികെട്ട രാഷ്‌ട്രീയം; വിരമിക്കൽ സൂചന നൽകി ഗുലാം നബി ആസാദ്
ന്യൂഡെൽഹി: സജീവ രാഷ്‌ട്രീയത്തിൽ നിന്ന് വിരമിക്കാനൊരുങ്ങി മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. സാമൂഹിക സേവനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുകയാണ് ലക്ഷ്യമെന്ന് ഒരു പൊതുപരിപാടിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു.
സമൂഹത്തിൽ...
പ്രതിഷേധങ്ങളെ സംയമനത്തോടെ നേരിടണം; പോലീസിന് നിർദ്ദേശവുമായി ഡിജിപി
തിരുവനന്തപുരം: സംസ്‌ഥാനത്ത് സിൽവർലൈൻ പ്രതിഷേധ സമരങ്ങൾക്ക് നേരെയുള്ള പോലീസ് നടപടിയിൽ പ്രതികരണവുമായി ഡിജിപി അനിൽ കാന്ത്. പോലീസിന്റെ ഭാഗത്ത് നിന്നും പ്രകോപനമുണ്ടാകരുതെന്നും, സംയമനത്തോടെ പ്രതിഷേധങ്ങളെ നേരിടണമെന്നും അദ്ദേഹം നിർദ്ദേശം നൽകി. സിൽവർലൈൻ പ്രതിഷേധങ്ങളിൽ...
യുപിയില്‍ റെയില്‍വെ സ്‌റ്റേഷനിലെ ശൗചാലയത്തില്‍ യുവതിയെ ബലാൽസംഗം ചെയ്‌തു
പ്രതാപ്ഗഡ്: ഉത്തർപ്രദേശിലെ പ്രതാപ്ഗഡ് റെയിൽവെ സ്‌റ്റേഷനിലെ പൊതുശൗചാലയത്തില്‍ വച്ച് യുവതിയെ ബലാൽസംഗം ചെയ്‌തു. 20കാരിയാണ് ക്രൂര പീഡനത്തിനിരയായത്. മാർച്ച് 19നാണ് സംഭവം നടന്നതെന്നും ഇതുമായി ബന്ധപ്പെട്ട് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തതായും പോലീസ് അറിയിച്ചു....
സൈബർ വിദഗ്‌ധൻ സായ് ശങ്കർ 45 ലക്ഷം തട്ടി; പരാതി
കോഴിക്കോട്: സൈബർ വിദഗ്‌ധൻ സായ് ശങ്കറിനെതിരെ ലക്ഷങ്ങളുടെ തട്ടിപ്പുകേസ്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ തെളിവ് നശിപ്പിച്ച സംഭവത്തിൽ ആരോപണ വിധേയനാണ് ഇദ്ദേഹം. ഇലക്‌ട്രോണിക് ഉപകരണങ്ങൾ...
കോവിഡ് ഇന്ത്യ; 1,549 രോഗബാധ, കേരളത്തിൽ 596 കേസുകൾ
ന്യൂഡെൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് റിപ്പോർട് ചെയ്‌തത് 1,549 പുതിയ കോവിഡ് കേസുകൾ. 31 കോവിഡ് മരണങ്ങളും റിപ്പോർട് ചെയ്യപ്പെട്ടിട്ടുണ്ട്.
നിലവിൽ 25,106 സജീവ കേസുകളാണ് രാജ്യത്തുള്ളത്.
കേരളത്തിൽ...







































