കെ റെയില്‍ സമരത്തിനിടെ മണ്ണെണ്ണയൊഴിച്ച് ഭീഷണി; മാടപ്പള്ളിയിൽ 150 പേർക്കെതിരെ കേസ്
കോട്ടയം: ചങ്ങനാശേരി മാടപ്പള്ളിയില്‍ കെ റെയില്‍ കല്ലിടലിന് എതിരെ നടന്ന സമരത്തില്‍ മണ്ണെണ്ണയൊഴിച്ച് ഭീഷണി മുഴക്കിയതിന് 150 പേര്‍ക്കെതിരെ കേസെടുത്തു. സമരത്തിനിടെ തൃക്കൊടിത്താനം പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്‌ഥ ദിവ്യ മോളുടെ കണ്ണില്‍ മണ്ണെണ്ണ...
ഡീസല്‍ വില വര്‍ധന; കെഎസ്ആര്‍ടിസി ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: കെഎസ്ആര്‍ടിസിക്കുള്ള ഡീസലിന്റെ വില വര്‍ധിപ്പിച്ച എണ്ണക്കമ്പനികളുടെ നടപടി ചോദ്യംചെയ്‌ത് കെഎസ്ആര്‍ടിസി സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഡീസല്‍ ലിറ്ററിന് 27 രൂപയിലധികം വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കണം...
യുക്രൈനിൽ കൊല്ലപ്പെട്ട നവീന്റെ മൃതദേഹം നാട്ടിലെത്തിച്ചു
ന്യൂഡെൽഹി: റഷ്യയുടെ ആക്രമണത്തെ തുടർന്ന് യുക്രൈനിൽ കൊല്ലപ്പെട്ട ഇന്ത്യൻ മെഡിക്കൽ വിദ്യാർഥി നവീൻ ശേഖരപ്പയുടെ മൃതദേഹം ഇന്ത്യയിലെത്തിച്ചു. വാർസോയിലെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ദുബായ് വഴിയാണ് ബെംഗളൂരുവിലത്തിച്ചത്. നവീനിന്റെ പിതാവ് വ്യക്‌തമാക്കിയത് പ്രകാരം...
ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രി ആരാകുമെന്ന് ഇന്നറിയാം; പ്രഖ്യാപനം വൈകീട്ട്
ഡെൽഹി: ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് ആരെത്തുമെന്ന് ഇന്നറിയാം. വൈകീട്ട് ഡെറാഡൂണിൽ നടക്കുന്ന നിയമസഭാകക്ഷി യോഗത്തിൽ മുഖ്യമന്ത്രിയുടെ പേര് പ്രഖ്യാപിക്കും. രാവിലെ 9.30ന് നിയമസഭയിൽ എംഎൽഎമാരുടെ സത്യ പ്രതിജ്‌ഞ ചടങ്ങ് നടക്കും. നിരീക്ഷകരായി നിയമിക്കപ്പെട്ട...
റഷ്യൻ ആക്രമണം: യുക്രൈനിൽ നിന്ന് പലായനം ചെയ്‌തത് 10 ദശലക്ഷം ആളുകൾ; യുഎൻ
കീവ്: റഷ്യയുടെ അധിനിവേശത്തെ തുടർന്ന് യുക്രൈനിൽ നിന്നും ഇതിനോടകം തന്നെ 10 ദശലക്ഷം ആളുകൾ പലായനം ചെയ്‌തതായി ഐക്യരാഷ്‌ട്ര സഭ വ്യക്‌തമാക്കി. യുക്രൈൻ ജനസംഖ്യയുടെ നാലിലൊന്ന് ആളുകളാണ് ഇതെന്നും ഐക്യരാഷ്‌ട്ര സഭ കൂട്ടിച്ചേർത്തു....
പെൺകുട്ടികൾക്ക് വേണ്ടി ഹൈസ്‌കൂൾ തുറക്കാനൊരുങ്ങി താലിബാൻ
കാബൂൾ: പെൺകുട്ടികൾക്ക് വിദ്യാഭ്യാസം അനുവദിക്കുമോയെന്ന ചോദ്യം അന്താരാഷ്‌ട്ര തലത്തിൽ ഉയർന്നുവന്ന സാഹചര്യത്തിൽ നിർണായക നീക്കവുമായി താലിബാൻ. പെൺകുട്ടികൾക്ക് വേണ്ടി ഹൈസ്‌കൂൾ തുറക്കാനൊരുങ്ങുകയാണ് താലിബാൻ. മാർച്ച് 22ന് ഹൈസ്‌കൂൾ തുറക്കുമ്പോൾ പെൺകുട്ടികൾക്ക് സ്‌കൂൾ പ്രവേശനം...
അസാനി ഇന്ന് തീരം തൊടും; ആൻഡമാനിൽ ശക്‌തമായ മഴയും കാറ്റും തുടരുന്നു
പോർട്ട് ബ്ളെയർ: ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ എങ്ങും കനത്ത മഴയും ശക്‌തമായ കാറ്റും തുടരുന്നു. അസാനി ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തിലാണ് ആൻഡമാനിൽ ഇപ്പോൾ ശക്‌തമായ മഴയും കാറ്റും തുടരുന്നത്. ഇതേ തുടർന്ന് തീരപ്രദേശങ്ങളിൽ നിന്നും...
ലക്ഷദ്വീപിൽ പ്രതിഷേധം; ഇന്ന് രാത്രി മുതൽ നിരോധനാജ്‌ഞ ഏർപ്പെടുത്തി ഭരണകൂടം
കവരത്തി: ലക്ഷദ്വീപിൽ ഇന്ന് രാത്രി 10 മണി മുതൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. ദ്വീപിൽ നാളെ എൻസിപി പ്രതിഷേധ ദിനം പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ദ്വീപിൽ നിരോധനാജ്‌ഞ ഏർപ്പെടുത്തിയത്. പ്രതിഷേധങ്ങൾക്ക്...







































