‘എ ഹീറോ’; ഓസ്‌കാർ നോമിനേഷൻ നേടിയ ചിത്രത്തിന്റെ ആദ്യ പ്രദർശനം നാളെ ഐഎഫ്എഫ്‍കെയിൽ
തിരുവനന്തപുരം: ഓസ്‌കാർ നോമിനേഷൻ നേടിയ 'എ ഹീറോ' എന്ന ചിത്രത്തിന്റെ ആദ്യ പ്രദർശനം നാളെ രാജ്യാന്തര ചലച്ചിത്ര മേളയിൽ നടക്കും. കടക്കെണിയിൽ അകപ്പെട്ട ഇറാനിലെ ഒരു സാധാരണക്കാരന്റെ ജീവിതമാണ് എ ഹീറോ എന്ന...
വനിത കോൺസ്‌റ്റബിളിന്റെ നഗ്‌ന ചിത്രങ്ങൾ പ്രചരിപ്പിച്ചു; ഭർത്താവ് അറസ്‌റ്റിൽ
മുംബൈ: വനിത കോൺസ്‌റ്റബിളിന്റെ നഗ്‌ന ചിത്രങ്ങൾ വാട്‍സ്ആപ്പിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ ഭർത്താവ് അറസ്‌റ്റിൽ. ബന്ധുക്കൾ ഉൾപ്പടെയുള്ള വാട്‍സ്ആപ്പ് ഗ്രൂപ്പിൽ ഭാര്യയുടെ നഗ്‌ന ചിത്രങ്ങൾ പ്രതി പ്രചരിപ്പിച്ചതായാണ് പരാതിയിൽ വ്യക്‌തമാക്കുന്നത്. നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിക്കാനായി...
വികസനം നാടിന് ആവശ്യമെങ്കിൽ അത് നടപ്പാക്കുക തന്നെ ചെയ്യും; മുഖ്യമന്ത്രി
തിരുവനന്തപുരം: വികസനം നാടിനാവശ്യമാണെങ്കില്‍ അത് നടപ്പാക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എത്ര എതിര്‍പ്പുയര്‍ന്നാലും കെ-റെയില്‍ പദ്ധതി നടപ്പാക്കും. ഇവിടെ നടപ്പാക്കാന്‍ സാധിക്കുന്നതേ സംസ്‌ഥാന സര്‍ക്കാര്‍ പറയൂ. പറഞ്ഞാല്‍ അത് നടപ്പാക്കുകയും...
കേരള ചലച്ചിത്ര അക്കാദമി ഭരണസമിതി പുനഃസംഘടിപ്പിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് ചലച്ചിത്ര അക്കാദമി ഭരണസമിതി പുനഃസംഘടിപ്പിച്ചു. ഭരണസമിതിയുടെ സെക്രട്ടറി സ്‌ഥാനത്ത് സി അജോയ് തന്നെ തുടരാൻ തീരുമാനമായി. കൂടാതെ ചലച്ചിത്ര അക്കാദമി ഭരണസമിതിയുടെ പുതിയ അംഗങ്ങളായി അഞ്‌ജലി മേനോൻ, വിധു വിൻസെന്റ്,...
25,000 പേർക്ക് സർക്കാർ ജോലി; പഞ്ചാബിൽ വാഗ്‌ദാനം പാലിച്ച് എഎപി സർക്കാർ
ചണ്ഡീഗഢ്: അധികാരമേറ്റെടുത്ത് ആദ്യ മന്ത്രിസഭാ യോഗത്തില്‍ നിര്‍ണായക തീരുമാനവുമായി പഞ്ചാബിലെ ആം ആദ്‌മി സര്‍ക്കാര്‍. 25,000 പേര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ഉടന്‍ ജോലി നല്‍കാനുള്ള തീരുമാനമാണ് മന്ത്രിസഭാ യോഗം ആദ്യം കൈക്കൊണ്ടത്.
ഇതില്‍ 15,000...
ഹാപ്പിനെസ് റിപ്പോർട്ടിൽ ഇത്തവണയും ഒന്നാമതെത്തി ഫിൻലൻഡ്
ഹെൽസിങ്കി: ഇത്തവണയും ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന പദവി സ്വന്തമാക്കി ഫിൻലൻഡ്. തുടർച്ചയായി അഞ്ചാം തവണയാണ് ഫിൻലൻഡ് ഈ പദവി സ്വന്തമാക്കുന്നത്. 146 രാജ്യങ്ങളുടെ സന്തോഷ സൂചികയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ഹാപ്പിനെസ് റിപ്പോർട്ടിലാണ്...
രോഗബാധ 719, പോസിറ്റിവിറ്റി 3.55%, മരണം 5
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 20,250 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 719 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 915 പേരും കോവിഡ് മരണം...
ചീനിക്കുഴി കൂട്ടക്കൊല; മട്ടൻ വാങ്ങി തരാത്തതിനെ തുടർന്നുണ്ടായ പ്രതികാരമെന്ന് ഹമീദ്
ഇടുക്കി: ജില്ലയിലെ ചീനിക്കുഴിയിൽ നാലംഗ കുടുംബത്തെ തീവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ഹമീദിന്റെ മൊഴി രേഖപ്പെടുത്തി. കൊലപാതകത്തിന് പിന്നിൽ മട്ടൻ വാങ്ങി തരാത്തതിനെ തുടർന്നുണ്ടായ പ്രതികാരമാണെന്ന് ഹമീദ് അന്വേഷണ സംഘത്തിന് മൊഴി നൽകി....








































