Mon, Aug 17, 2026
41 C
Dubai

സിൽവർ ലൈനിന് എതിരെ നടക്കുന്നത് രാഷ്‌ട്രീയ സമരം; കോടിയേരി

തിരുവനന്തപുരം: കെ-റെയിൽ പദ്ധതിക്കെതിരെ സംസ്‌ഥാനത്ത് നടക്കുന്നത് രാഷ്‌ട്രീയ സമരമാണെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. പ്രതിപക്ഷം ഇവിടം നന്ദിഗ്രാമിലേത് പോലെയാക്കാൻ ശ്രമിക്കുകയാണെന്നും കോടിയേരി ആരോപിച്ചു. കേരളത്തിൽ വിവിധ ഇടങ്ങളിൽ കെ-റെയിൽ വിരുദ്ധ സമരങ്ങൾ...

തിങ്കളാഴ്‌ച മുതൽ ഇന്ധനലോറികൾ പണിമുടക്കിലേക്ക്; വിതരണം തടസപ്പെടും

എറണാകുളം: തിങ്കളാഴ്‌ച മുതൽ ബിപിസിഎൽ, എച്ച്പിസിഎൽ എന്നീ കമ്പനികളിലെ സർവീസുകൾ നിർത്തിവെക്കാൻ തീരുമാനിച്ച് ലോറി ഉടമകൾ. രണ്ട് കമ്പനികളിലായി 600ൽ പരം ലോറികളാണ് പണിമുടക്കുന്നത്. പണിമുടക്കിനെ തുടർന്ന് ഇന്ധന വിതരണം തടസപ്പെടുമെന്ന് പെട്രോളിയം...

വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണം; അനുകൂലിച്ച് ഉപരാഷ്‌ട്രപതി

ഹരിദ്വാർ: വിദ്യാഭ്യാസമേഖലയെ കാവിവൽക്കരിക്കുന്നു എന്ന ആരോപണത്തോട് പ്രതികരിച്ച് ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു. അതിലെന്താണ് തെറ്റെന്നാണ് വെങ്കയ്യ നായിഡു ചോദിച്ചത്. ജനങ്ങള്‍ കൊളോണിയല്‍ കാലഘട്ടത്തില്‍ നിന്ന് മാറി ചിന്തിക്കണമെന്നും നമ്മുടെ വ്യക്‌തിത്വത്തില്‍ അഭിമാനിക്കാന്‍ ശീലിക്കണമെന്നും...

ധീരജ് വധക്കേസ്; ഒന്നാംപ്രതി നിഖിൽ പൈലി ഒഴികെയുള്ള പ്രതികൾക്ക് ജാമ്യം

തൊടുപുഴ: ഇടുക്കി എഞ്ചിനിയറിങ് കോളേജ് വിദ്യാർഥി ധീരജ് വധക്കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികൾക്ക് ജാമ്യം. ഒന്നാം പ്രതി നിഖിൽ പൈലി ഒഴികെ രണ്ട് മുതൽ ആറ് വരെയുള്ള പ്രതികൾക്കാണ് ജാമ്യം അനുവദിച്ചത്. ജെറിൻ...

ന്യൂനമർദ്ദം ചുഴലിക്കാറ്റാവും; കേരളത്തിൽ 5 ദിവസം മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ അഞ്ച് ദിവസം വേനല്‍ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദം തിങ്കളാഴ്‌ചയോടെ തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ ശക്‌തി പ്രാപിച്ച് ചുഴലിക്കാറ്റായി...

വനിതാ ക്രിക്കറ്റ് ലോകകപ്പ്; ഇന്ത്യയ്‌ക്ക് മൂന്നാം തോൽവി

ഓക്‌ലാൻഡ്: വനിതാ ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ തോല്‍വി. ഇന്ത്യ ഉയര്‍ത്തിയ 278 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് 49.3 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ മറികടന്നു. മെഗ്...

യുക്രൈനിൽ കൊല്ലപ്പെട്ട നവീനിന്റെ ഭൗതികശരീരം മെഡിക്കൽ കോളേജിന് നൽകും; പിതാവ്

ബെംഗളൂരു: റഷ്യയുടെ ഷെല്ലാക്രമണത്തെ തുടർന്ന് യുക്രൈനിൽ കൊല്ലപ്പെട്ട ഇന്ത്യൻ മെഡിക്കൽ വിദ്യാർഥി നവീൻ ശേഖരപ്പയുടെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറുമെന്ന് വ്യക്‌തമാക്കി പിതാവ് ശേഖരപ്പ ജ്‌ഞാനഗൗഡ. അന്ത്യകർമങ്ങൾ പൂർത്തിയാക്കിയ ശേഷം ദാവന്‍ഗരെയിലെ എസ്എ‌സ്...

ചീനിക്കുഴി കൂട്ടക്കൊല; പ്രതി ഹമീദ് കുറ്റം സമ്മതിച്ചതായി പോലീസ്

ഇടുക്കി: ജില്ലയിലെ ചീനിക്കുഴിയിൽ നാലംഗ കുടുംബത്തെ തീവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ഹമീദ് കുറ്റം സമ്മതിച്ചു. എറണാകുളം റെയ്ഞ്ച് ഡിഐജി നീരജ് കുമാർ ​ഗുപ്‌തയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. കൂടാതെ കേസിൽ ശക്‌തമായ തെളിവുകളും,...
- Advertisement -