Mon, Aug 17, 2026
42 C
Dubai

കളമശ്ശേരി അപകടം: പോസ്‌റ്റുമോർട്ടം ഇന്ന്; സുരക്ഷാ വീഴ്‌ച പരിശോധിക്കുമെന്ന് മന്ത്രി

കൊച്ചി: കളമശ്ശേരിയിൽ മണ്ണിടിഞ്ഞ് വീണ് മരിച്ചവരുടെ പോസ്‌റ്റുമോർട്ടം പരിശോധന ഇന്ന് നടക്കും. ഇതിന് ശേഷം മൃതദേഹങ്ങൾ നാളെ സ്വദേശമായപശ്‌ചിമ ബംഗാളിലേക്ക് കൊണ്ടുപോകും. മൃതദേഹങ്ങൾ വിമാനമാർഗം കൊണ്ടുപോകുമെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. സംഭവത്തിൽ എഡിഎമ്മിന്റെ...

പഞ്ചാബില്‍ മന്ത്രിസഭാ രൂപീകരണം ഇന്ന്; 10 മന്ത്രിമാര്‍ സത്യപ്രതിജ്‌ഞ ചെയ്യും

ഡെൽഹി: പഞ്ചാബില്‍ പുതിയ മന്ത്രിസഭാ രൂപീകരണം ഇന്ന് നടക്കും. 10 മന്ത്രിമാരാണ് മുഖ്യമന്ത്രി ഭഗ്വന്ത് മന്നിന്റെ കീഴില്‍ ഗവര്‍ണറുടെ സത്യവാചകം ഏറ്റുചൊല്ലുക. രാവിലെ 11 മണിക്ക് ഛണ്ഡിഗഡില്‍ മന്ത്രിസഭാ വിപുലീകരണ ചടങ്ങ് നടക്കും....

സ്‌ഥാനാർഥി ജെബി മേത്തര്‍; രാജ്യസഭയിലേക്ക് 42 വർഷത്തിന് ശേഷം ഒരു കോൺഗ്രസ് വനിത

ഡെൽഹി: മഹിളാ കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ടും തീപ്പൊരി സമരക്കാരിയുമായ ജെബി മേത്തര്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്‌ഥാനാർഥി. സ്‌ഥാനാർഥിത്വത്തിനു കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അന്തിമ അംഗീകാരം നൽകി. ഇവർ രാജ്യസഭയിലേക്ക് ജയിച്ചാൽ, കേരളത്തിൽ...

കോൺഗ്രസ് രാജ്യസഭാ സ്‌ഥാനാർഥി പ്രഖ്യാപനം ശനിയാഴ്‌ച; പട്ടിക കൈമാറി

തിരുവനന്തപുരം: രാജ്യസഭയിലേക്കുള്ള കോൺഗ്രസ് സ്‌ഥാനാർഥി ആരെന്ന് ശനിയാഴ്‌ച്ച അറിയാം. മഹിളാ കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷ ജെബി മേത്തർ, എം ലിജു, ജെയ്‌സൺ ജോസഫ് എന്നിവരാണ് പട്ടികയിലുള്ളത്. സ്‌ഥാനാർഥി പട്ടിക കെപിസിസി പ്രസിഡണ്ട് കെ...

പോരാട്ടം നയിക്കുന്ന എല്ലാ സ്‌ത്രീകൾക്കും ആശംസകൾ; ഭാവന

തിരുവനന്തപുരം: 26ആമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് നടി ഭാവന. പോരാടുന്ന എല്ലാ സ്‌ത്രീകള്‍ക്കും തന്റെ ആശംസയെന്നും ഭാവന ഐഎഫ്എഫ്‌കെ വേദിയിൽ സംസാരിക്കവെ പറഞ്ഞു. ''അന്താരാഷ്‌ട്ര ചലച്ചിത്രമേളയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്....

യുക്രൈനിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർഥിയുടെ മൃതദേഹം തിങ്കളാഴ്‌ച നാട്ടിലെത്തിക്കും

ന്യൂഡെൽഹി: റഷ്യ അധിനിവേശം നടത്തുന്ന യുക്രൈനിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർഥി നവീൻ ശേഖരപ്പയുടെ മൃതദേഹം മാർച്ച് 21 തിങ്കളാഴ്‌ച നാട്ടിലെത്തിക്കും. പുലർച്ചെ മൂന്ന് മണിക്ക് മൃതദേഹം ബെംഗളൂരു വിമാനത്താവളത്തിൽ എത്തിക്കുമെന്ന് കർണാടക മുഖ്യമന്ത്രി...

കളമശ്ശേരിയിലെ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു

കൊച്ചി: കളമശ്ശേരിയിൽ കുഴിയെടുക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞു വീണ അപകടത്തിൽ പെട്ടവർക്കായുള്ള രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു. കുഴിയിൽ അകപ്പെട്ട എല്ലാവരെയും രക്ഷപ്പെടുത്തിയതായി സ്‌ഥിരീകരിച്ചതോടെയാണ് രക്ഷാപ്രവർത്തനം അവസാനിപ്പിച്ചത്. ഏഴ് പേരായിരുന്നു അപകട സമയത്ത് നിർമാണ ജോലിയിൽ ഏർപ്പെട്ടിരുന്നത്. ഇവരിൽ...

പാർട്ടിയും പ്രസിഡണ്ടും ഒന്നേയുള്ളൂ; സോണിയയെ കണ്ട ശേഷം ഗുലാം നബി ആസാദ്

ന്യൂഡെൽഹി: കോൺഗ്രസ് വിമത ഗ്രൂപ്പായ ജി 23 വിഭാഗവും പാർട്ടി ഹൈക്കമാൻഡും തമ്മിലുള്ള അനുരഞ്‌ജന ചർച്ചകൾക്കിടയിൽ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ ജൻപഥിലെത്തി കണ്ട് മുതിർന്ന നേതാവ് ഗുലാം നബി ആസാദ്. കോൺഗ്രസിലെ...
- Advertisement -