Mon, Aug 17, 2026
41 C
Dubai

ഇടുക്കിയിൽ ജ്യേഷ്‌ഠനെ വെടിവെച്ച സംഭവം; സഹോദരൻ പിടിയിൽ

ഇടുക്കി: ജില്ലയിലെ തൊടുപുഴയിൽ സഹോദരങ്ങൾ തമ്മിലുണ്ടായ വാക്കു തർക്കത്തെ തുടർന്ന് ജ്യേഷ്‌ഠനെ വെടിവെച്ച അനുജൻ പിടിയിൽ. മാവറ സിറ്റി സ്വദേശി സാന്റോയാണ് പിടിയിലായത്. തൃശൂരിൽ നിന്നാണ് ഇയാളെ ഉടുമ്പഞ്ചോല പോലീസ് കസ്‌റ്റഡിയിൽ എടുത്തത്....

‘പോരാട്ടത്തിന്റെ പെൺപ്രതീകം’; ചലച്ചിത്ര മേളയിൽ നിറസാന്നിധ്യമായി ഭാവന

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയുടെ 26ആം പതിപ്പിൽ നിറസാന്നിധ്യമായി നടി ഭാവന. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ഉൽഘാടന ചടങ്ങിലാണ് ഭാവന മുഖ്യാതിഥിയായി എത്തിയത്. 'പോരാട്ടത്തിന്റെ മറ്റൊരു പെൺപ്രതീകം' എന്ന് വിശേഷിപ്പിച്ച് കൊണ്ട് ചലച്ചിത്ര...

റഷ്യ-യുക്രൈൻ യുദ്ധം; പക്ഷപാതപരമായ താൽപര്യങ്ങൾക്കു വേണ്ടിയുള്ള അധികാര ദുർവിനിയോഗം; പോപ്പ്

വത്തിക്കാൻ സിറ്റി: പക്ഷപാതപരമായ താൽപര്യങ്ങൾക്കായി നടത്തുന്ന 'വികൃതമായ അധികാര ദുർവിനിയോഗം' ആണ് യുക്രൈനിലെ യുദ്ധമെന്ന് ഫ്രാൻസിസ് മാർപാപ്പ. ഇത്തവണയും തന്റെ അപലപന പ്രസ്‌താവനയിൽ മാർപാപ്പ 'റഷ്യ' എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല. യുദ്ധം ആരംഭിച്ചതു മുതൽ,...

തൃശൂരിൽ നവവധുവിനെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: കൊടകരയിൽ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊടകര മറ്റത്തൂർ നീരാട്ടുകുഴി നാരായണമംഗലത്ത് പ്രദീപിന്റെ മകൾ സാന്ദ്ര (20) ആണ് മരിച്ചത്. സ്വന്തം വീട്ടിലെ അടുക്കളയിൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ച നിലയിലാണ്...

കളമശ്ശേരിയിലെ മണ്ണിടിച്ചില്‍; അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കളക്‌ടർ

കൊച്ചി: കളമശ്ശേരിയിൽ കുഴിയെടുക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞുവീണ് നാല് തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കളക്‌ടർ. കളമശ്ശേരിയിൽ നെസ്‌റ്റ്‌ ഗ്രൂപ്പിന്റെ ഇലക്‌ട്രോണിക്‌സ് സിറ്റി നിർമാണം നിർത്തിവെക്കുമെന്ന് ജില്ലാ കളക്‌ടർ ജാഫർ മാലിക്...

കളമശ്ശേരിയിലെ മണ്ണിടിച്ചില്‍; അപകടത്തിന് കാരണം അനധികൃത നിര്‍മാണമെന്ന് നാട്ടുകാര്‍

കൊച്ചി: കളമശ്ശേരിയിൽ കുഴിയെടുക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞുവീണ് നാല് തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ നാട്ടുകാരുടെ പ്രതിഷേധം. മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശമല്ല ഇതെന്നും അനധികൃതമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതാണ് ദുരന്തത്തിന് വഴിവെച്ചതെന്നും നാട്ടുകാർ ആരോപിച്ചു. പ്രദേശത്തു നിന്ന്...

റഷ്യ-യുക്രൈൻ യുദ്ധം; ജി 7 ഉച്ചകോടിക്ക് ആഹ്വാനം ചെയ്‌ത്‌ ജർമ്മനി

ബെർലിൻ: റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ പശ്‌ചാത്തലത്തിൽ ജി 7 ഉച്ചകോടിക്ക് ആഹ്വാനം ചെയ്‌ത്‌ ജർമ്മനി. യുദ്ധത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി മാർച്ച് 24ന് ബ്രസൽസിൽ നടക്കുന്ന ഉച്ചകോടിയിലേക്ക് ഗ്രൂപ്പ് ഓഫ് സെവൻ (G7) രാജ്യങ്ങളിൽ നിന്നുള്ള...

രോഗബാധ 847, പോസിറ്റിവിറ്റി 3.73%, മരണം 3

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 22,683 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 847 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 1,321 പേരും കോവിഡ് മരണം...
- Advertisement -