കേരളം ചുട്ടുപൊള്ളുന്നു; ആറ് ജില്ലകളിൽ ഇന്ന് ചൂട് കൂടും- ജാഗ്രതാ മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളം കൊടും ചൂടിലേക്ക്. ആറ് ജില്ലകളിൽ ഇന്ന് താപനില ഉയരുമെന്ന് മുന്നറിയിപ്പ്. ജില്ലകളിലെ സാധാരണ താപനിലയിൽ നിന്ന് രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്...
ഗാന്ധി കുടുംബത്തിന്റെ രാജി; വാർത്തകൾ നിഷേധിച്ച് കോൺഗ്രസ്
ന്യൂഡെൽഹി: പാർട്ടിയുടെ ഉന്നത സ്‌ഥാനങ്ങളിൽ നിന്ന് ഗാന്ധി കുടുംബം മാറിനിൽക്കുമെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് രംഗത്ത്. മാദ്ധ്യമ വാർത്തകൾ അടിസ്‌ഥാന രഹിതമാണെന്ന് കോൺഗ്രസ് ദേശീയ വക്‌താവ് രൺദീപ് സിംഗ് സുർജേവാല...
122 മുൻ എംപിമാരുടെയും എംഎൽഎമാരുടെയും സുരക്ഷ പിൻവലിക്കാൻ ഭഗവന്ത് മൻ
ന്യൂഡെൽഹി: പഞ്ചാബിൽ 122 മുൻ എംപിമാരുടെയും എംഎൽഎമാരുടെയും സുരക്ഷ പിൻവലിക്കാൻ ഉത്തരവിട്ട് നിയുക്‌ത മുഖ്യമന്ത്രി ഭഗവന്ത് മൻ. മാർച്ച് 16ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യാനിരിക്കെയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും...
ഐ ലീഗിൽ കെങ്ക്രെ എഫ്‌സിയെ തകർത്ത് ഗോകുലം
മുംബൈ: ഐ ലീഗിൽ കെങ്ക്രെ എഫ്‌സിക്കെതിരെ കൂറ്റൻ ജയം സ്വന്തമാക്കി ഗോകുലം. രണ്ടിനെതിരെ ആറ് ഗോളുകൾക്കാണ് ഗോകുലം കേരള എഫ്‌സി കെങ്ക്രെയെ പരാജയപ്പെടുത്തിയത്. ഗോകുലത്തിന് വേണ്ടി ലൂക്കാ മജ്സെൻ ഹാട്രിക്ക് ഗോൾ നേടി....
തിരഞ്ഞെടുപ്പിലെ കനത്ത തോൽവി; സോണിയ, രാഹുൽ, പ്രിയങ്ക രാജിവെക്കും?
ന്യൂഡെൽഹി: അഞ്ച് സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഗാന്ധി കുടുംബത്തിലെ മൂന്ന് പേര്‍ നേതൃ സ്‌ഥാനങ്ങളൊഴിയും. കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, യുപിയുടെ ചുമതലയുള്ള കോൺഗ്രസ്...
രാജ്യത്തെ മതേതര, പ്രാദേശിക കക്ഷികൾ ഒന്നിച്ചാൽ നല്ലത്; എച്ച്ഡി ദേവഗൗഡ
ബെംഗളൂരു: കോൺഗ്രസ് ഉൾപ്പെടെയുള്ള മതേതര, പ്രാദേശിക പാര്‍ട്ടികള്‍ ഒന്നിച്ചാല്‍ നന്നായിരിക്കുമെന്ന് മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ എസ് അധ്യക്ഷനുമായ എച്ച്ഡി ദേവഗൗഡ. എല്ലാവരും ഒരുമിച്ചാല്‍ അത് രാജ്യത്തിന്റെ വിശാല താല്‍പര്യത്തിന് ഗുണമാവുമെന്നും അദ്ദേഹം പറഞ്ഞു....
കൊച്ചി റീജിയണല്‍ അന്താരാഷ്‌ട്ര ചലച്ചിത്രമേള അടുത്ത മാസം
കൊച്ചി: കേരള സംസ്‌ഥാന ചലച്ചിത്ര അക്കാദമി കൊച്ചിയില്‍ സംഘടിപ്പിക്കുന്ന റീജിയണല്‍ അന്താരാഷ്‌ട്ര ചലച്ചിത്രമേള ഏപ്രില്‍ 1 മുതല്‍ 5 വരെ നടക്കും. സരിത, സവിത, കവിത തിയേറ്ററുകള്‍ ആവും ചലച്ചിത്രമേളയുടെ വേദി.
ചലച്ചിത്ര മേളയുടെ...
ഫോൺ ചോർത്തൽ; ദേവേന്ദ്ര ഫഡ്‌നാവിസിന് മുംബൈ പോലീസിന്റെ നോട്ടീസ്
മുംബൈ: അനധികൃത ഫോൺ ചോർത്തൽ കേസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിന് മുംബൈ പോലീസ് നോട്ടീസ് അയച്ചു. മഹാരാഷ്‌ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവായ ഫഡ്‌നാവിസിനെ ഞായറാഴ്‌ച രാവിലെ 11 മണിക്ക്...







































