Wed, Aug 19, 2026
39 C
Dubai

ഉപരോധം തുടർന്നാൽ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തെ ബാധിക്കുമെന്ന് റഷ്യ

മോസ്‌കോ: വിവിധ രാജ്യങ്ങള്‍ റഷ്യയ്‌ക്ക് മുകളില്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിച്ചില്ലെങ്കില്‍ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തെ അത് പ്രതികൂലമായി ബാധിക്കുമെന്ന് റഷ്യ. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ പങ്കാളികളായ രാജ്യങ്ങള്‍ക്ക് എഴുതിയ കത്തിലാണ് റഷ്യയുടെ ഭീഷണി....

ജനകീയ പങ്കാളിത്തവും രോഗീസൗഹൃദ അന്തരീക്ഷവും ഉറപ്പ് വരുത്തണം; ആരോഗ്യമന്ത്രി

തിരുവനന്തപുരം: ജനകീയ പങ്കാളിത്തവും രോഗീസൗഹൃദ അന്തരീക്ഷവും ഉറപ്പ് വരുത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുടുംബാരോഗ്യ കേന്ദ്രങ്ങളായി പരിവര്‍ത്തനം ചെയ്യപ്പെട്ട ആരോഗ്യ സ്‌ഥാപനങ്ങള്‍ രോഗീ സൗഹൃദമായി പ്രവര്‍ത്തിക്കുന്നു എന്നുറപ്പാക്കണമെന്നും നല്ല രീതിയിലുള്ള...

ജനക്കൂട്ടത്തിന് ഇടയിലേക്ക് കാർ ഇടിച്ചുകയറ്റി ബിജെഡി എംഎല്‍എ

ഭുബനേശ്വര്‍: ഒഡിഷയില്‍ ജനക്കൂട്ടത്തിന് ഇടയിലേക്ക് കാര്‍ ഇടിച്ചുകയറ്റി ബിജെഡി എംഎല്‍എ. സംഭവത്തില്‍ പോലീസുകാർ അടക്കം 20ഓളം പേര്‍ക്ക് പരിക്കേറ്റു. ചിലിക്ക എംഎല്‍എയും ബിജെഡി നേതാവുമായ പ്രശാന്ത കുമാര്‍ ജഗ്‌ദേവ് ആണ് തന്റെ ആഡംബര...

ഗോകുൽപുരി തീപിടുത്തം; അനുശോചിച്ച് പ്രധാനമന്ത്രി

ഡെൽഹി: ഏഴ് പേരുടെ ജീവനെടുത്ത ഡെൽഹി ഗോകുൽപുരി മേഖലയിലുണ്ടായ തീപിടുത്തത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെ ആയിരുന്നു പ്രധാനമന്ത്രിയുടെ അനുശോചനം. 'തീപിടുത്തം ഹൃദയഭേദകമാണ്. അപകടത്തിൽ ജീവൻ നഷ്‌ടപ്പെട്ടവരുടെ കുടുംബങ്ങളോട് അഗാധമായ അനുശോചനം...

കോൺഗ്രസ്‌ പ്രവർത്തക സമിതി യോഗം നാളെ; നിർണായകം

ന്യൂഡെൽഹി: അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്‌ചാത്തലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഞായറാഴ്‌ച ചേരും. ഡെല്‍ഹിയിലെ എഐസിസി ആസ്‌ഥാനത്ത് വൈകീട്ട് നാല് മണിക്കാണ് യോഗം. തിരഞ്ഞെടുപ്പ് തോല്‍വി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍...

രോഗബാധ 1,088, പോസിറ്റിവിറ്റി 4.93%, മരണം 1

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 22,050 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 1,088 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 2,037 പേരും കോവിഡ് മരണം...

നയതന്ത്ര ഇടപെടൽ ആവശ്യം; നിമിഷ പ്രിയക്ക് വേണ്ടി ഡെൽഹി ഹൈക്കോടതിയിൽ ഹരജി

ന്യൂഡെൽഹി: യമനില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയക്കായി ഡെല്‍ഹി ഹൈക്കോടതിയില്‍ ഹരജി. നിമിഷ പ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ നയതന്ത്ര ഇടപെടല്‍ വേണമെന്നാണ് ഹരജിയിലെ ആവശ്യം. സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലാണ്...

നേതൃത്വത്തെ പഴിചാരാതെ പാർട്ടിയുടെ അടിത്തറ ശക്‌തമാക്കൂ; ടി സിദ്ദിഖ്  

തിരുവനന്തപുരം: അഞ്ച് സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ തോൽവിയിൽ വിമർശനങ്ങളെ പ്രതിരോധിച്ച് ടി സിദ്ദിഖ് എംഎൽഎ രംഗത്ത്. തോൽവിക്ക് പിന്നാലെ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെതിരെ ഉയർന്ന വിമർശനങ്ങളെ സാധുകരിക്കാനില്ലെന്ന് ടി സിദ്ദിഖ്...
- Advertisement -