സാമ്പത്തിക തട്ടിപ്പ്; തിരുവിതാംകൂര്‍ ദേവസ്വം ഉദ്യോഗസ്‌ഥര്‍ക്ക് എതിരെ നടപടി
കൊച്ചി: സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്‌ഥന്‍ ഉള്‍പ്പടെ രണ്ടുപേരെ സസ്‌പെന്‍ഡ് ചെയ്‌തു. ചെയ്യാത്ത പൊതുമരാമത്ത് പണികളുടെ പേരില്‍ രണ്ട് കോടി രൂപ തട്ടിയെടുത്ത സംഭവത്തിലാണ് നടപടി.
ദേവസ്വം ബോര്‍ഡിലെ...
സർവേ ഫലം കാര്യമാക്കേണ്ട, യുപിയിൽ എസ്‌പി 300ലധികം സീറ്റുകൾ നേടും; അഖിലേഷ്
ലഖ്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി അധികാരം നിലനിർത്തുമെന്ന പ്രീ-പോൾ സർവേ ഫലങ്ങൾ തള്ളി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. മാർച്ച് 10ന് ഫലം പ്രഖ്യാപിക്കുമ്പോൾ സംസ്‌ഥാനത്ത് ഭരണകക്ഷി തുടച്ചുനീക്കപ്പെടുമെന്ന് അഖിലേഷ്...
യുക്രൈൻ-റഷ്യ തർക്കം; മൂന്നാംഘട്ട സമാധാന ചർച്ച ഇന്ന് നടക്കും
ബെലാറൂസ്: റഷ്യ-യുക്രൈൻ മൂന്നാംവട്ട സമാധാന ചര്‍ച്ച ഇന്ന് ബെലാറൂസില്‍ നടക്കും. രാത്രിയോടെയാണ് ചര്‍ച്ച നടക്കുക. ചർച്ചയ്‌ക്കായി റഷ്യന്‍ പ്രതിനിധി സംഘം നേരത്തെ തന്നെ ഇവിടേക്ക് എത്തിയിട്ടുണ്ട്. യുക്രൈൻ സംഘം ഉടനെത്തും എന്നാണ് അറിയിച്ചിട്ടുള്ളത്.
ഇരുരാജ്യങ്ങളും...
പഞ്ചാബ് എഎപി തൂത്തുവാരും; യുപി ബിജെപിക്ക് ഒപ്പം തന്നെ- എക്‌സിറ്റ് പോൾ
ന്യൂഡെൽഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപി വമ്പന്‍ വിജയം സ്വന്തമാക്കുമെന്ന് ഇന്ത്യ ടുഡെ - ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ ഫലം. എഎപി 76 മുതല്‍ 90 സീറ്റുകള്‍ വരെ നേടി...
ഗവർണറെ ഒഴിവാക്കാൻ നയപ്രഖ്യാപനം തന്നെ വേണ്ടെന്ന് വച്ച് തെലങ്കാന സർക്കാർ
അമരാവതി: ഗവര്‍ണറുടെ നയപ്രഖ്യാപനം ഒഴിവാക്കി തെലങ്കാനയില്‍ ബജറ്റ് സമ്മേളനത്തിന് തുടക്കം. കേരളം ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്‌ഥാനങ്ങളില്‍ തുടരുന്ന ഭിന്നതയ്‌ക്ക് സമാനമായി തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജനും സര്‍ക്കാരും തമ്മില്‍ തര്‍ക്കങ്ങള്‍...
കെഎസ്ആർടിസി ബസിലെ ലൈംഗീകാതിക്രമം; കണ്ടക്‌ടറെ സസ്‌പെൻഡ് ചെയ്‌തു
കോഴിക്കോട്: ഓടുന്ന കെഎസ്ആർടിസി ബസിൽ അധ്യാപികക്ക് നേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തിൽ കണ്ടക്‌ടർ ജാഫറിന് സസ്‌പെൻഷൻ. കെഎസ്ആർടിസി സിഎംഡിയാണ് ജാഫറിനെ സസ്‌പെൻഡ് ചെയ്‌ത് ഉത്തരവിട്ടത്.
കണ്ടക്‌ടർക്കെതിരെ ഉടൻ നടപടിയുണ്ടാകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു...
യുക്രൈന്‍ അധിനിവേശം; റഷ്യക്കെതിരെ കൂടുതല്‍ ഉപരോധവുമയി ന്യൂസിലാന്‍ഡ്
വെല്ലിംഗ്ടണ്‍: യുക്രൈന്‍ അധിനിവേശത്തിന്റെപശ്‌ചാത്തലത്തില്‍ റഷ്യക്കെതിരെ കൂടുതല്‍ ഉപരോധവുമയി ന്യൂസിലാന്‍ഡ്. റഷ്യന്‍ പ്രസിഡണ്ട് വ്‌ളാഡിമര്‍ പുടിനുള്‍പ്പടെ റഷ്യന്‍ നേതാക്കള്‍ക്ക് ന്യൂസിലാന്‍ഡ് ഉപരോധം ഏര്‍പ്പെടുത്തിയതായി ന്യൂസിലാന്‍ഡ് വിദേശകാര്യ മന്ത്രി അറിയിച്ചു.
പുടിന്‍, പ്രധാനമന്ത്രി മിഖായേല്‍ മിഷുസ്‍റ്റിന്‍ തുടങ്ങി...
രാജ്യസഭയിലേക്ക് മൽസരിക്കാനില്ല; എകെ ആന്റണി
ഡെൽഹി: രാജ്യസഭയിലേക്ക് മല്‍സരിക്കില്ലെന്ന് വ്യക്‌തമാക്കി എകെ ആന്റണി. തന്റെ നിലപാട് സോണിയ ഗാന്ധിയെയും കെപിസിസി പ്രസിഡണ്ടിനേയും അറിയിച്ചതായി എകെ ആന്റണി പറഞ്ഞു.
‘തീരുമാനം ഹൈക്കമാന്‍ഡിനെ അറിയിച്ചു. നല്‍കിയ അവസരങ്ങള്‍ക്ക് സോണിയ ഗാന്ധിയെ നന്ദി അറിയിച്ചു’,...







































