മതനിരപേക്ഷ- ജനാധിപത്യ രാഷ്‌ട്രീയത്തിന് വലിയ നഷ്‌ടം; തങ്ങളുടെ നിര്യാണത്തിൽ സ്‌പീക്കർ
തിരുവനന്തപുരം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി നിയമസഭാ സ്‌പീക്കർ എംബി രാജേഷ്. കേരള രാഷ്‌ട്രീയത്തിലെ സൗമ്യ സാന്നിധ്യമായിരുന്നു അദ്ദേഹമെന്നും മതനിരപേക്ഷ- ജനാധിപത്യ രാഷ്‌ട്രീയത്തിന് അദ്ദേഹത്തിന്റെ നിര്യാണം വലിയ നഷ്‌ടമാണെന്നും...
ഹൈദരലി തങ്ങളുടെ പാരത്രിക മോക്ഷത്തിന് പ്രാർഥന നിർവഹിച്ച് കേരള മുസ്‌ലിം ജമാഅത്ത്
മലപ്പുറം: സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പാരത്രികമായ മോക്ഷത്തിന് വേണ്ടി പ്രത്യേക പ്രാർഥന നിർവഹിച്ച് കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി.
പാണക്കാട് സയ്യിദ് കുടുംബത്തിലെ കാരണവർ എന്ന നിലയിൽ മാത്രമല്ല, മുസ്‌ലിം...
അന്താരാഷ്‌ട്ര വനിതാ ദിനാചരണം; സംസ്‌ഥാനതല ഉൽഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും
തിരുവനന്തപുരം: അന്താരാഷ്‌ട്ര വനിതാ ദിനാചരണത്തിന്റെ സംസ്‌ഥാനതല ഉൽഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മാര്‍ച്ച് 8ന് വൈകുന്നേരം 5 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ ആരോഗ്യ വനിതാ ശിശുവികസന വകുപ്പ്...
ശിഹാബ് തങ്ങൾ മത മൈത്രിക്ക് വേണ്ടി നിലകൊണ്ട നേതാവ്; ഉമ്മൻ ചാണ്ടി
മലപ്പുറം: എല്ലാ കാലത്തും മതേതരത്വത്തിനു വേണ്ടി നിലകൊണ്ട നേതാവായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ എന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അദ്ദേഹത്തിന്റെ വിയോഗം സമൂഹത്തിന് വലിയ നഷ്‌ടമാണ് ഉണ്ടാക്കിയതെന്നും ഉമ്മൻ ചാണ്ടി...
വിവാദങ്ങളുടെ പേരിൽ നാടിനാവശ്യമായ പദ്ധതി ഉപേക്ഷിക്കില്ല; മുഖ്യമന്ത്രി
പയ്യന്നൂർ: വിവാദങ്ങളുടെ പേരിൽ നാടിനാവശ്യമായ പദ്ധതി സർക്കാർ ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസന പ്രവർത്തനങ്ങൾ എന്ത് തന്നെയായാലും നടപ്പാക്കും എന്നുറപ്പുള്ളത് കൊണ്ടാണ് ചിലർ എതിർപ്പുമായെത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പയ്യന്നൂരിൽ സിയാൽ സൗരോർജ...
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു
മലപ്പുറം: മുസ്‌ലിം ലീഗ് സംസ്‌ഥാന പ്രസിഡണ്ടും സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡണ്ടുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ (74) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മാസങ്ങളായി ചികിൽസയിലായിരുന്ന...
കോയമ്പത്തൂരിൽ മലയാളി കുടുംബം അപകടത്തിൽ പെട്ടു; 2 കുട്ടികൾക്ക് ദാരുണാന്ത്യം
ചെന്നൈ: കോയമ്പത്തൂരിന് സമീപം കെജി ചാവടിക്കും മധുക്കരക്കും ഇടയിൽ മലയാളി കുടുംബം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടു. കാറിൽ, ചരക്ക് ലോറി ഇടിച്ചാണ് അപകടം. രണ്ട് കുട്ടികൾ മരിച്ചു. 5 പേർക്ക് പരുക്കേറ്റു.
ഇന്ന്...
ഹരിദാസന്റെ കൊലപാതകം ആസൂത്രിതം, കുടുംബത്തെ പാർട്ടി സംരക്ഷിക്കും; കോടിയേരി
തിരുവനന്തപുരം: തലശേരിയിലെ സിപിഎം പ്രവർത്തകൻ ഹരിദാസന്റെ കൊലപാതകം ആസൂത്രിതമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. പാർട്ടി അനുഭാവികളെ പോലും ആർഎസ്എസ് വെറുതെ വിടുന്നില്ല. ആർഎസ്എസിന്റെ ഉന്നതതല ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്നും സിപിഎം...







































