Thu, Aug 20, 2026
38 C
Dubai

റഷ്യയുടെ യുദ്ധക്കുറ്റങ്ങൾ അന്വേഷിക്കാൻ യുഎൻ; കമ്മീഷനെ നിയോഗിക്കും

ജനീവ: റഷ്യയുടെ യുക്രൈൻ അധിനിവേശത്തെ തുടർന്നുണ്ടായ യുദ്ധക്കുറ്റങ്ങളെ കുറിച്ച് അന്വേഷിക്കാൻ ഐക്യരാഷ്‌ട്ര സംഘടന (യുഎൻ). ഇതിനായി പ്രത്യേക കമ്മീഷനെ നിയോഗിക്കും. ഇത് സംബന്ധിച്ച യുഎൻ മനുഷ്യാവകാശ സമിതിയുടെ പ്രമേയത്തെ റഷ്യയും എറിത്രിയയും എതിർത്തു....

മികച്ച വാക്‌സിനേറ്റർ; രണ്ട് ആരോഗ്യ പ്രവർത്തകർക്ക് ദേശീയ പുരസ്‌കാരം

തിരുവനന്തപുരം: ദേശീയ കോവിഡ് വാക്‌സിനേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി സംസ്‌ഥാനത്തെ രണ്ട് പേരെ മികച്ച വാക്‌സിനേറ്റര്‍മാരായി തിരഞ്ഞെടുത്തു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ നഴ്‌സിംഗ് ഓഫിസർ ഗ്രേഡ് വണ്‍ പ്രിയ, കണ്ണൂര്‍ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ...

യുക്രൈനിൽ നിന്ന് പലായനം ചെയ്യുന്ന ജൂതൻമാരെ ക്ഷണിച്ച് ഇസ്രയേൽ

കീവ്: റഷ്യയുടെ ആക്രമണത്തെ തുടർന്ന് യുക്രൈൻ വിടുന്ന ജൂതരെ ഇസ്രയേലിലേക്ക് ക്ഷണിച്ച് ഭരണകൂടം. ഇതിന്റെ ഭാഗമായി ഉദ്യോഗസ്‌ഥ തലത്തിലുള്ള കടമ്പകള്‍ ഇസ്രയേല്‍ ഭരണകൂടം ഒഴിവാക്കിയിട്ടുണ്ട്. റഷ്യ ആക്രമണം തുടങ്ങി രണ്ടാം ദിനം തന്നെ...

ചെർണിവിലെ റഷ്യൻ വ്യോമാക്രമണം; 47 പേർ കൊല്ലപ്പെട്ടെന്ന് യുക്രൈൻ

കീവ്: റഷ്യൻ വ്യോമാക്രമണത്തെ തുടർന്ന് ചെർണിവിൽ ഇതുവരെ 47 പേർ കൊല്ലപ്പെട്ടതായി സ്‌ഥിരീകരിച്ച് യുക്രൈൻ. ചെര്‍ണിവ് റീജിയണല്‍ സ്‌റ്റേറ്റ് അഡ്‌മിനിസ്‌ട്രേഷനാണ് വിവരം സ്‌ഥിരീകരിച്ചത്. ആക്രമണത്തിൽ 38 പുരുഷൻമാരും 9 സ്‌ത്രീകളുമാണ് മരിച്ചതെന്ന് അധികൃതർ...

20 വർഷം ഓട്ടോഡ്രൈവർ, ഇനി മേയർ; കുംഭകോണം കോർപറേഷന്റെ നായകനായി ശരവണൻ

തഞ്ചാവൂർ: ഇരുപത് വർഷത്തോളം കുംഭകോണത്ത് ഓട്ടോ ഓടിച്ച് നടന്നയാളാണ് കെ ശരവണൻ. എന്നാൽ, ഇന്ന് അതേ നഗരത്തിന്റെ അമരക്കാരൻ. കഴിഞ്ഞ തദ്ദേഹ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിലാണ് പതിനേഴാം വാർഡിൽ നിന്ന് ശരവണൻ മൽസരിച്ച്...

രോഗബാധ 2,190, പോസിറ്റിവിറ്റി 6.74%, മരണം 3

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 32,497 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 2,190 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 3,878 പേരും കോവിഡ് മരണം...

ഗുണ്ടൽ പേട്ടിൽ പാറമട ഇടിഞ്ഞു വീണ് മൂന്ന് തൊഴിലാളികൾ മരിച്ചു

കർണാടക: ഗുണ്ടൽ പേട്ടിലെ കരിങ്കൽ ക്വാറിയിൽ പാറമട ഇടിഞ്ഞു വീണ് മൂന്ന് തൊഴിലാളികൾ മരിച്ചു. തൊഴിലാളികളായ ആറ് ബീഹാർ സ്വദേശികൾ പാറക്കെട്ടിനുള്ളിൽ കുടുങ്ങി കിടക്കുന്നതായും സംശയിക്കുന്നുണ്ട്. ഗുണ്ടൽപേട്ട മടഹള്ളി കുന്നിൽ നിന്ന് പാറ...

നയതന്ത്ര ഉദ്യോഗസ്‌ഥരുടേത് പൊള്ളയായ വാക്കുകൾ; തന്നെ സഹായിച്ചില്ലെന്ന് വെടിയേറ്റ ഇന്ത്യൻ വിദ്യാർഥി

കീവ്: ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്‌ഥരുടേത് വെറും പൊള്ളയായ വാക്കുകൾ ആണെന്നും, തന്നെ അവർ സഹായിച്ചില്ലെന്നും വ്യക്‌തമാക്കി യുക്രൈനിൽ വെടിയേറ്റ് ചികിൽസയിൽ കഴിയുന്ന ഇന്ത്യൻ വിദ്യാർഥി ഹർജോത്‌ സിംഗ്. വെടിയേറ്റതിന് ശേഷം ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്‌ഥർ...
- Advertisement -