കൊച്ചി മെട്രോ തൂണിന്റെ ബലക്ഷയം; പരിഹരിക്കാൻ നടപടി തുടങ്ങി
ആലുവ: കൊച്ചി മെട്രോ തൂണിന്റെ ബലക്ഷയത്തിന് കാരണമായ പൈലിംഗിലെ വീഴ്ച പരിഹരിക്കാൻ നടപടി തുടങ്ങി. മെട്രോ സർവീസിനെ ബാധിക്കാത്ത രീതിയിലാണ് നടപടികൾ പുരോഗമിക്കുന്നത്. തൂണിലെ തകരാറിന് കാരണം നിർമാണത്തിലും മേൽനോട്ടത്തിലും ഉണ്ടായ പിഴവെന്നായിരുന്നു...
കലാശപ്പോരിന് കൊമ്പൻമാർ ഇന്നിറങ്ങും; എതിരിടുന്നത് നൈസാമുകളെ
ഫാത്തോർദ: ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസൺ കലാശപ്പോരാട്ടത്തിന് ഗോവ ഒരുങ്ങി. സിരകളിൽ കാൽപന്ത് കളി നിറയുന്ന കേരളത്തിന്റെ ഫുട്ബോൾ പൈതൃകവും പേറി, ഒരു ജനതയുടെ ആവേശമായി കൊമ്പൻമാർ ഇന്ന് കളത്തിൽ ഇറങ്ങുമ്പോൾ...
കെ റെയിൽ സർവേ കല്ല് പിഴുതെറിഞ്ഞ് എംഎം ഹസ്സൻ
തിരുവനന്തപുരം: കെ റെയില് സര്വേക്കായി സ്ഥാപിച്ച കല്ല് പിഴുതുമാറ്റി കോണ്ഗ്രസ് നേതാവ് എംഎം ഹസ്സൻ. പോത്തന്കോട് മുരുക്കുംപുഴയില് സമരത്തില് പങ്കെടുക്കാൻ എത്തിയപ്പോഴാണ് എംഎം ഹസ്സനും സമരക്കാര്ക്കൊപ്പം കൂടി കല്ല് പിഴുതത്.
മുരുക്കുംപുഴ റെയില്വേ സ്റ്റേഷന്...
കേരളത്തിലെ വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിലേക്ക്
ഇടുക്കി: സംസ്ഥാനത്ത് ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗവും വർധിക്കുന്നു. മാർച്ച് 15ന് വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിലേക്ക് എത്തി. 89.62 ദശലക്ഷം യൂണിറ്റ് വരെയാണ് ഉപയോഗം എത്തിയത്. കഴിഞ്ഞ വർഷം മാർച്ചിൽ ഇത്...
നാറ്റോക്കെതിരെ ഞങ്ങൾക്ക് പദ്ധതികളുണ്ട്; റഷ്യൻ നയതന്ത്രജ്ഞൻ
മോസ്കോ: “ഞങ്ങൾക്ക് നാറ്റോക്കെതിരെ പദ്ധതികളുണ്ട്,”- ബോസ്നിയയിലെയും ഹെർസഗോവിനയിലെയും റഷ്യൻ അംബാസഡർ ഇഗോർ കലബുഖോവ് ബോസ്നിയയുടെ ഫേസ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. തങ്ങൾ സാഹചര്യം വിലയിരുത്തുകയാണ് എന്നും ഭീഷണികളോട് പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ...
ഐഎഫ്എഫ്കെ മൂന്നാം ദിനം; ഇന്ന് 67 ചിത്രങ്ങൾ പ്രദർശിപ്പിക്കും
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയുടെ മൂന്നാം ദിനമായ ഇന്ന് 67 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. മൽസര വിഭാഗത്തിലെ മലയാള ചിത്രമായ 'നിഷിദ്ധോ'യുടെ ആദ്യ പ്രദർശനവും ഇന്ന് നടക്കും.
എംറെ കൈസിന്റെ ടർക്കിഷ് ചിത്രം 'അനേറ്റോലിയൻ ലെപേർഡ്',...
യുഎസ് ഉപരോധം കാര്യമാക്കില്ല; ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങും
ന്യൂഡെൽഹി: യുക്രൈൻ യുദ്ധത്തിനിടയിലും, യുഎസ് ഉപരോധത്തിനിടയിലും റഷ്യയില്നിന്ന് എണ്ണ ഇറക്കുമതിക്ക് കരാര് ഒപ്പുവച്ച് ഇന്ത്യൻ എണ്ണക്കമ്പനികൾ. റഷ്യന് എണ്ണക്കമ്പനിയില് നിന്ന് 30 ലക്ഷം ബാരല് ക്രൂഡ് ഓയില് ഇറക്കുമതി ചെയ്യാന് ഇന്ത്യന് ഓയില്...
ഇന്ത്യയിൽ 3.2 ലക്ഷം കോടിയുടെ നിക്ഷേപത്തിന് ഒരുങ്ങി ജപ്പാൻ
ന്യൂഡെൽഹി: അടുത്ത 5 വർഷം കൊണ്ട് ജപ്പാൻ ഇന്ത്യയിൽ 3.2 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹിയിൽ ജാപ്പനീസ് പ്രധാനമന്ത്രി ഫ്യുമിയോ കിഷിദയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്....








































