വേർതിരിവില്ല, രാജ്യത്തുള്ളവർക്ക് തുല്യസഹായം ലഭ്യമാക്കും; യുക്രൈൻ
കീവ്: യുക്രൈനികളല്ലാത്തവര്‍ക്ക് പ്രത്യേകിച്ച് വിദേശ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് ചേരിതിരിവും വംശീയതയും നേരിടേണ്ടി വരുന്നെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് യുക്രൈൻ. റഷ്യന്‍ ആക്രമണത്തിന്റെ പശ്‌ചാത്തലത്തില്‍ രാജ്യത്തുള്ള എല്ലാവര്‍ക്കും തുല്യ സഹായം ലഭ്യമാക്കുമെന്ന് യുക്രൈന്‍ വിദേശകാര്യ മന്ത്രി...
ഓപ്പറേഷൻ ഗംഗ; കേന്ദ്രത്തോട് വിവരങ്ങൾ തേടി രാഹുൽ ഗാന്ധി
ന്യൂഡെൽഹി: ഓപ്പറേഷൻ ഗംഗയുടെ വിശദവിവരം പുറത്ത് വിടണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൂടുതല്‍ ദുരന്തം ഒഴിവാക്കാന്‍ കേന്ദ്ര സർക്കാർ വിവരങ്ങള്‍ പുറത്ത് വിടണം. എത്രപേര്‍ യുക്രൈനില്‍ കുടുങ്ങി കിടക്കുന്നുവെന്നും എത്ര വിദ്യാർഥികളെ...
റഷ്യ-യുക്രൈൻ യുദ്ധം; ഇതുവരെ പലായനം ചെയ്‌തത് 8,36,000 പേർ
കീവ്: യുക്രൈനിൽ റഷ്യ ആക്രമണം രൂക്ഷമാക്കിയതിന് പിന്നാലെ 8,36,000 ആളുകൾ യുക്രൈനിൽ നിന്നും അയൽ രാജ്യങ്ങളിലേക്ക് പലായനം ചെയ്‌തതായി റിപ്പോർട്. യുഎന്‍ അഭയാര്‍ഥി ഏജന്‍സിയായ യുഎന്‍എച്ച്സിആറിന്റെ വെബ്സൈറ്റിലാണ് കണക്കുകള്‍ വ്യക്‌തമാക്കുന്നത്. പലായനം ചെയ്‌ത...
പോക്‌സോ കേസ്; റോയ് വയലാട്ട് ഉൾപ്പടെയുള്ളവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ട്, ഷൈജു തങ്കച്ചൻ, അഞ്‌ജലി എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഹൈക്കോടതി മാറ്റി വച്ചു. ലൈംഗിക...
സംപ്രേഷണ വിലക്ക്; സുപ്രീം കോടതിയെ സമീപിച്ച് മീഡിയ വൺ
ന്യൂഡെൽഹി: സംപ്രേഷണ വിലക്ക് ഏർപ്പെടുത്തിയതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് മീഡിയ വൺ ചാനൽ. വിലക്ക് ഏർപ്പെടുത്തിയതിനെതിരെ ഹൈക്കോടതിയിൽ നൽകിയ ഹരജി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. ഇതേ തുടർന്നാണ് ഇപ്പോൾ ചാനൽ സുപ്രീം കോടതിയെ...
ആണവായുധ ഭീഷണി ആവർത്തിച്ച് റഷ്യ; വിനാശകരമെന്ന് മുന്നറിയിപ്പ്
മോസ്‌കോ: മൂന്നാം ലോകമഹായുദ്ധം ഉണ്ടായാൽ അത് ആണവയുദ്ധം ആയിരിക്കുമെന്ന് ആവർത്തിച്ച് റഷ്യ. യുക്രൈൻ ആണവായുധം ആർജിച്ചാൽ റഷ്യക്ക് യഥാർഥ ഭീഷണിയാകുമെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‍റോവ് പറഞ്ഞു. യുക്രൈനിൽ റഷ്യയുടെ അധിനിവേശം നടക്കുന്നതിനിടെ...
യുദ്ധം തുടരുന്നു; യുക്രൈനിൽ ഒരു ഇന്ത്യൻ വിദ്യാർഥി കൂടി മരിച്ചു
കീവ്: റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രൈനിൽ കുടുങ്ങിയ ഒരു ഇന്ത്യൻ വിദ്യാർഥി കൂടി മരിച്ചു. പഞ്ചാബിലെ ബർനാല സ്വദേശിയായ ചന്ദൻ ജിൻഡാളാണ് മരണപ്പെട്ടത്. വിനിസ്ററ്യ നാഷണല്‍ പയ്‌റോഗോവ് മെമ്മോറിയല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിയായിരുന്നു...
രോഗബാധ 2,373, പോസിറ്റിവിറ്റി 6.46%, മരണം 7
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 36,747 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 2,373 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 5,525 പേരും കോവിഡ് മരണം...







































