Fri, Aug 21, 2026
35 C
Dubai

ഇന്ത്യക്കാർ ഉടൻ ഖാർകീവ് വിടണം; മുന്നറിയിപ്പ് നൽകി എംബസി

കീവ്: റഷ്യ ആക്രമണം രൂക്ഷമാക്കിയതോടെ ഇന്ത്യക്കാരോട് ഉടൻ തന്നെ ഖാർകീവ് വിടാൻ മുന്നറിയിപ്പ് നൽകി എംബസി. ഖാർകീവിൽ നിന്നും പിസോചിൻ, ബാബേയ്, ബഡിയനോവ്ക എന്നീ നഗരങ്ങളിലേക്ക് സുരക്ഷിതമായി മാറാനാണ് നിലവിൽ നിർദ്ദേശം നൽകിയിരിക്കുന്നത്. യുക്രൈനിലെ...

യുക്രൈനിൽ അട്ടിമറി നീക്കം; സെലൻസ്‌കിയ്‌ക്ക് സ്‌ഥാനം നഷ്‌ടമായേക്കും

കീവ്: യുക്രൈന്‍ പ്രസിഡണ്ട് വ്‌ളോഡിമര്‍ സെലന്‍സ്‌കിയെ അട്ടിമറിക്കാന്‍ റഷ്യന്‍ നീക്കമെന്ന് റിപ്പോർട്. സെലന്‍സ്‌കിയെ സ്‌ഥാനത്ത് നിന്ന് നീക്കി പകരം മുന്‍ യുക്രേനിയന്‍ പ്രസിഡണ്ട് വിക്‌ടര്‍ യാനുകോവിച്ചിനെ സ്‌ഥാനത്ത് തിരികെയെത്തിക്കാന്‍ നീക്കമെന്നാണ് പാശ്‌ചാത്യ മാദ്ധ്യമങ്ങൾ...

വിദ്യാർഥികൾക്ക് നാട്ടിലെത്താൻ ചാർട്ടേഡ് വിമാന സൗകര്യം ഒരുക്കി സർക്കാർ

തിരുവനന്തപുരം: യുക്രൈനിൽ നിന്നും ഇന്ത്യയിൽ എത്തിച്ച വിദ്യാർഥികൾക്ക് കേരളത്തിലെത്താൻ ചാർട്ടേഡ് വിമാന സൗകര്യം ഒരുക്കി സർക്കാർ. കൂടാതെ റഷ്യൻ ആക്രമണം രൂക്ഷമായ യുക്രൈന്റെ കിഴക്കൻ മേഖലകളിൽ കുടുങ്ങിയ മലയാളികളുടെ വിവരങ്ങൾ വിദേശകാര്യ മന്ത്രാലയത്തിനും,...

വിവാദ വെളിപ്പെടുത്തൽ; സ്വപ്‌നയുടെയും സരിത്തിന്റെയും മൊഴിയെടുത്ത് എൻഐഎ

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിന്റെയും സരിത്തിന്റെയും മൊഴിയെടുത്തു. കൊച്ചിയിൽ എൻഐഎ ആണ് ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയത്. ജയിൽ മോചിതയായ ശേഷം സ്വപ്‍ന സുരേഷ് മാദ്ധ്യമങ്ങളിലൂടെ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തിലാണ് നടപടി. സ്വർണക്കടത്തുമായി...

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ശക്‌തി പ്രാപിച്ചേക്കും; കാലാവസ്‌ഥാ കേന്ദ്രം

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ശക്‌തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം ശക്‌തി പ്രാപിച്ച് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ശ്രീലങ്കൻ...

വിദ്യാർഥികളോട് അപമര്യാദയായി പെരുമാറിയാൽ നടപടി; ബസ് ജീവനക്കാർക്കെതിരെ എംവിഡി

തിരുവനന്തപുരം: ബസ് ജീവനക്കാർ അപമര്യാദയായി പെരുമാറിയാൽ വിദ്യാർഥികൾക്ക് പരാതി അറിയിക്കാം. ബസിൽ കയറ്റാതിരിക്കുക, പുറപ്പെടും മുൻ പുറത്ത് നിർത്തുക, ഒഴിഞ്ഞ സീറ്റിൽ പോലും ഇരിക്കാൻ അനുവദിക്കാതിരിക്കുക തുടങ്ങിയ വിവേചനങ്ങൾ തടയാൻ രംഗത്തെത്തിയിരിക്കുകയാണ് മോട്ടോർ...

സംസ്‌ഥാനത്ത് ഒരു ലക്ഷത്തിൽ 453 പേർക്ക് സാരമായ കേൾവി പ്രശ്‌നം; മന്ത്രി

തിരുവനന്തപുരം: കേള്‍വിക്കുറവ് ഉണ്ടാകാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് 6.3 ശതമാനം ജനങ്ങള്‍ കേള്‍വിക്കുറവ് നേരിടുന്നുണ്ട്. നാഷണല്‍ സാമ്പിള്‍ സര്‍വേയുടെ കണക്കുപ്രകാരം...

തൃശൂരിൽ വൻ ലഹരിവേട്ട; 11 കിലോ ഹാഷിഷ് ഓയിലുമായി മൂന്ന് പേർ പിടിയിൽ

തൃശൂർ: മുരിങ്ങൂർ ദേശീയപാതയിൽ വൻ ലഹരിവേട്ട. 11 കിലോ ഹാഷിഷ് ഓയിലുമായി മൂന്ന് പേരെ കൊരട്ടി പോലീസ് അറസ്‌റ്റ് ചെയ്‌തു. തൃശൂർ സ്വദേശി ലിഷാൻ, പാവറട്ടി സ്വദേശി അനൂപ്, കോന്നി സ്വദേശി നസീം...
- Advertisement -