Mon, Aug 24, 2026
35 C
Dubai

മാതമംഗലം സംഭവം: വ്യവസായങ്ങൾ പൂട്ടിക്കുക സർക്കാർ നയമല്ല; 21ന് ചർച്ചയെന്ന് മന്ത്രി

തിരുവനന്തപുരം: മാതമംഗലത്ത് ചുമട്ടുതൊഴിലാളി യൂണിയന്റെ (സിഐടിയു) ഉപരോധം കാരണം കടകൾ തുറക്കാൻ കഴിയാത്ത സംഭവത്തിൽ പ്രതികരണവുമായി തൊഴിൽ മന്ത്രി വി ശിവൻകുട്ടി. വ്യവസായങ്ങൾ പൂട്ടിക്കുക സർക്കാർ നയമല്ലെന്ന് അദ്ദേഹം പറഞ്ഞു. സംസ്‌ഥാനത്ത് വ്യവസായ സൗഹൃദ...

കണ്ണൂരിലെ ബോംബേറിന് പിന്നിൽ വൻ ആസൂത്രണം; കാറിലെത്തിയത് നാലംഗ സംഘം

കണ്ണൂർ: തോട്ടടയിൽ ബോംബുമായി എത്തിയ സംഘം 'പ്‌ളാൻ ബി'യും ആസൂത്രണം ചെയ്‌തിരുന്നതായി കണ്ടെത്തൽ. ബോംബ് പോയില്ലെങ്കിൽ വാൾ ഉപയോഗിച്ച് ആക്രമിക്കാനായിരുന്നു പദ്ധതി. ഇതനുസരിച്ച്‌ ഒരു കാറിൽ നാലുപേർ വാളുകളുമായി വിവാഹവീടിന് സമീപം എത്തുകയും...

ആദിവാസി വിഭാഗത്തിൽ നിന്ന് 500 ബീറ്റ് ഫോറസ്‌റ്റ് ഓഫിസർമാരെ നിയമിക്കും; മന്ത്രി

തിരുവനന്തപുരം: ആദിവാസി വിഭാഗത്തിൽ നിന്ന് 500 ബീറ്റ് ഫോറസ്‌റ്റ് ഓഫിസർമാരെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് പട്ടികജാതി- പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്‌ണൻ. 100 വനിതകൾക്ക് ഉപ്പടെയാണ് നിയമനം. 200 പേരെ...

കശ്‌മീരിൽ 10 ജെയ്‌ഷെ മുഹമ്മദ് ഭീകരരെ പിടികൂടി എസ്‌ഐ‌എ

ശ്രീനഗർ: കശ്‌മീരിൽ പത്ത് ജെയ്‌ഷെ മുഹമ്മദ് (ജെഎം) ഭീകരരെ പിടികൂടി സംസ്‌ഥാന അന്വേഷണ ഏജൻസി (എസ്‌ഐ‌എ). താഴ്‌വരയിലെ വിവിധ ഇടങ്ങളിൽ നടത്തിയ റെയ്ഡിലാണ് ഭീകരരെ പിടികൂടിയത്. ജെയ്‌ഷെ മുഹമ്മദ് ശൃംഖല കേന്ദ്രീകരിച്ച് ഇന്നലെ രാത്രിയാണ്...

യുദ്ധഭീതി; യുക്രെയ്‌നിൽ നിന്ന് മടങ്ങാനാകാതെ മലയാളികൾ

കീവ്: യുദ്ധഭീതി നിലനിൽക്കുന്ന യുക്രെയ്‌നിൽ നിന്ന് നാട്ടിലേക്ക് മടങ്ങാനാകാതെ വലഞ്ഞ് മലയാളികൾ. അത്യാവശ്യക്കാരല്ലാത്ത എല്ലാ ഇന്ത്യക്കാരും ഉടൻ മടങ്ങണമെന്ന് യുക്രെയ്‌നിലെ ഇന്ത്യൻ എംബസി നിർദ്ദേശിച്ചിരുന്നു. തുടർന്ന് ആകെ നാലുപേർക്ക് മാത്രമാണ് ഇന്നലെ മടങ്ങാനായത്. എയർ...

പീഡന പരാതി; ശ്രീകാന്ത് വെട്ടിയാർ പോലീസിൽ കീഴടങ്ങി

കൊച്ചി: യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കേസെടുത്തതിനെ തുടർന്ന് ഒളിവിലായിരുന്ന ശ്രീകാന്ത് വെട്ടിയാർ പോലീസിൽ കീഴടങ്ങി. അഭിഭാഷകനൊപ്പം ഇന്ന് രാവിലെ എറണാകുളം സെൻട്രൽ പോലീസ് സ്‌റ്റേഷനിൽ എത്തിയാണ് വെട്ടിയാർ കീഴടങ്ങിയത്. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ്...

മൊറട്ടോറിയം കാലാവധി അവസാനിച്ചു; ജപ്‌തി ഭീഷണിയിൽ വയനാട്ടിലെ കർഷകർ

വയനാട്: മൊറട്ടോറിയം കാലാവധി അവസാനിച്ചതോടെ വയനാട്ടിലെ കർഷകർ കൂട്ട ജപ്‌തി ഭീഷണിയിൽ. സർഫാസി നിയമപ്രകാരം ജില്ലയിലെ ബാങ്കുകളിൽ നടപടി തുടങ്ങി. എടുത്ത വായ്‌പയുടെ പലമടങ്ങ് അധികം തുകയാണ് ഇപ്പോൾ കർഷകർ തിരിച്ചടക്കേണ്ടത്. ഇല്ലെങ്കിൽ...

കോവിഡ് ഇന്ത്യ; 30,615 രോഗബാധ, കേരളത്തിൽ 11,776 കേസുകൾ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട് ചെയ്യപ്പെട്ടത് 30,615 പുതിയ കോവിഡ് കേസുകൾ. ഇന്നലെ റിപ്പോർട് ചെയ്‌തതിനെക്കാൾ 11 ശതമാനം കൂടുതൽ കേസുകളാണ് പുതുതായി റിപ്പോർട് ചെയ്യപ്പെട്ടതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ...
- Advertisement -