വനിതാ ജീവനക്കാർക്ക് എതിരെ അധിക്ഷേപം; നിയമ നടപടിക്കൊരുങ്ങി മീഡിയാ വൺ
കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ സംപ്രേഷണ വിലക്കിന്റെ പേരില്‍ സ്‌ഥാപനത്തിനും ജീവനക്കാര്‍ക്കും നേരെ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങി മീഡിയാ വൺ.
'കൃത്യമായ കാരണം പറയാതെയാണ് കേന്ദ്ര സര്‍ക്കാര്‍ ചാനല്‍ സംപ്രേഷണം തടഞ്ഞത്....
75 ശതമാനം കടന്ന് കുട്ടികളുടെ വാക്‌സിനേഷൻ
തിരുവനന്തപുരം: സംസ്‌ഥാനത്തെ 15 മുതല്‍ 17 വയസ് പ്രായമുള്ള കുട്ടികളുടെ വാക്‌സിനേഷന്‍ 75 ശതമാനമായതായി (11,47,364) ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രണ്ടാം ഡോസ് വാക്‌സിനേഷനും കാര്യമായ രീതിയില്‍ പുരോഗമിക്കുന്നുണ്ട്. 15...
സ്‌കൂളുകളുടെ പ്രവർത്തനം ഉച്ചവരെയാക്കും; ഷിഫ്‌റ്റ് സമ്പ്രദായം തുടരും
തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളിലെ ഒന്ന് മുതല്‍ ഒന്‍പത് വരെ ക്‌ളാസുകള്‍ തിങ്കള്‍ മുതല്‍ ഒരാഴ്‌ച ഉച്ചവരെയാകും പ്രവർത്തിക്കുകയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മുന്‍മാര്‍ഗരേഖ പ്രകാരമായിരിക്കും ഷിഫ്‌റ്റ് സമ്പ്രദായം. നാളെ ഉന്നതതലയഗം ചേര്‍ന്ന്...
‘ആധുനിക കാലത്തെ ജിന്ന’; രാഹുൽ ഗാന്ധിക്കെതിരായ ആക്രമണം രൂക്ഷമാക്കി അസം മുഖ്യമന്ത്രി
ന്യൂഡെൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ 'ആധുനിക കാലത്തെ ജിന്ന' എന്ന് വിശേഷിപ്പിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. പാകിസ്‌ഥാൻ പ്രദേശത്ത് ഇന്ത്യ നടത്തിയ സർജിക്കൽ സ്‌ട്രൈക്കിന്റെ തെളിവ് ചോദിച്ചതിന് കഴിഞ്ഞ...
രോഗബാധ 15,184, പോസിറ്റിവിറ്റി 20.53%, മരണം 23
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 73,965 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 15,184 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 38,819 പേരും കോവിഡ് മരണം...
വിശാഖപട്ടണത്ത് 500 കോടിയുടെ കഞ്ചാവ് തീവെച്ച് നശിപ്പിച്ചു
അമരാവതി: ആന്ധ്രാപ്രദേശ് വിശാഖപട്ടണത്ത് 500 കോടിയുടെ കഞ്ചാവ് പോലീസ് പിടിച്ചെടുത്ത് തീവെച്ച് നശിപ്പിച്ചു. അനകപ്പള്ളിക്കടുത്ത് കോഡുരു ഗ്രാമത്തിലാണ് 2 ലക്ഷം കിലോഗ്രാം കഞ്ചാവ് നശിപ്പിച്ചത്. ആന്ധ്രാ പോലീസിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്തരമൊരു ദൗത്യമെന്ന്...
ബജാജ് ഗ്രൂപ്പ് മുൻ ചെയർമാൻ രാഹുൽ ബജാജ് അന്തരിച്ചു
പൂനെ: ബജാജ് ഗ്രൂപ്പ് മുൻ ചെയർമാൻ രാഹുൽ ബജാജ് അന്തരിച്ചു. 83 വയസായിരുന്നു. ന്യുമോണിയ ബാധയെ തുടർന്ന് പൂനെയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു അദ്ദേഹം. ഹൃദ്രോഗവും അദ്ദേഹത്തെ അലട്ടിയിരുന്നതായി റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നു. ബജാജിനെ...
ഹെൽമെറ്റില്ലെങ്കിൽ ക്യാമറ പിടിക്കും; അമിത വേഗക്കാർ നേരെ കരിമ്പട്ടികയിലേക്ക്
റോഡിൽ ഇറങ്ങുമ്പോൾ ഇനി കുറച്ചധികം ശ്രദ്ധിക്കാം. അമിത വേഗക്കാർക്ക് ഇനി നോട്ടീസോ മുന്നറിയിപ്പോ ഉണ്ടാകില്ല. ക്യാമറയിൽ പെട്ടാൽ നേരെ മോട്ടോർ വാഹന വകുപ്പിന്റെ (എംവിഡി) കരിമ്പട്ടികയിൽ ഉൾപ്പെടുത്തും. എംവിഡിയുടെ ഓട്ടോമേറ്റഡ് എന്‍ഫോഴ്‌സ്‌മെന്റ് ക്യാമറാ...








































