മാർക്ക് കാർണി ഇന്ത്യയിലേക്ക്; മോദിയുമായി നിർണായക ചർച്ചകൾ
ന്യൂഡെൽഹി: കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ത്യയിലേക്ക്. ഈമാസം അവസാനം അദ്ദേഹം ഇന്ത്യയിൽ എത്തുമെന്നാണ് വിവരം. ഫെബ്രുവരി 26 മുതൽ മാർച്ച് ഏഴുവരെ നീണ്ടുനിൽക്കുന്ന അദ്ദേഹത്തിന്റെ മൂന്ന് രാഷ്‌ട്രങ്ങൾ അടങ്ങുന്ന ഇൻഡോ- പസഫിക്...
സൺഷെയ്‌ഡ് തകർന്ന് അപകടം; മരണം നാലായി, വ്യാപക പ്രതിഷേധം
കോഴിക്കോട്: വലിയങ്ങാടിയിൽ കോൺക്രീറ്റ് കെട്ടിടത്തിന്റെ സൺഷെയ്‌ഡ് തകർന്നുവീണുണ്ടായ അപകടത്തിൽ മരണം നാലായി. ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന തിരുവങ്ങൂർ സ്വദേശി വിനോദ് (55) ആണ് ഏറ്റവും ഒടുവിൽ മരിച്ചത്.
കിണാശേരി, അത്തോളി...
വയനാട് ടൗൺഷിപ്പ്; ഉൽഘാടന തീയതി മാറ്റി, കാരണം അവ്യക്‌തം
കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സർക്കാർ ഒരുക്കുന്ന വയനാട് മാതൃകാ ടൗൺഷിപ്പിന്റെ ഉൽഘാടന തീയതി മാറ്റി. മാർച്ച് ഒന്നിലേക്കാണ് മാറ്റിയത്. ഈസം 25ന് ടൗൺഷിപ്പിന്റെ ഒന്നാംഘട്ടത്തിന്റെ ഭാഗമായി 178 വീടുകളുടെ ഉൽഘാടനം...
‘ഉടൻ രാജ്യം വിടണം’; ഇറാനിലുള്ള ഇന്ത്യൻ പൗരൻമാർക്ക് കർശന മുന്നറിയിപ്പ്
ന്യൂഡെൽഹി: ഇറാനിലുള്ള ഇന്ത്യൻ പൗരൻമാരോട് ഉടൻ രാജ്യം വിടാൻ നിർദ്ദേശം. യുഎസ് ആക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. വാണിജ്യ വിമാനങ്ങൾ ഉൾപ്പടെ ലഭ്യമായ മാർഗങ്ങളിലൂടെ എത്രയുംവേഗം ഇറാൻ വിടണമെന്നാണ് ഇന്ത്യൻ എംബസി...
ശമ്പള പരിഷ്‌കരണ കമ്മീഷനെ നിയമിച്ചു; റിപ്പോർട് മൂന്ന് മാസത്തിനകം
തിരുവനന്തപുരം: സംസ്‌ഥാന സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച് റിപ്പോർട് സമർപ്പിക്കുന്നതിനായി പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ കമ്മീഷനെ സർക്കാർ നിയമിച്ചു. മുൻ ചീഫ് സെക്രട്ടറി ഡോ. വിപി ജോയി ആണ് ചെയർമാൻ.
അഡ്വ. എം....
കോൺക്രീറ്റ് സ്ളാബ് തകർന്നുവീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം; നാലുപേർക്ക് പരിക്ക്
കോഴിക്കോട്: വലിയങ്ങാടിയിൽ കോൺക്രീറ്റ് കെട്ടിടം തകർന്നുവീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. നാലുപേർക്ക് പരിക്കേറ്റു. താഴെ വിശ്രമിക്കുകയായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്കാണ് സൺഷെയ്‌ഡ് തകർന്നുവീണത്. കോൺക്രീറ്റ് സ്ളാബുകൾക്കിടയിൽ കുടുങ്ങിപ്പോയ നാലുപേരെ മറ്റു തൊഴിലാളികളും ഫയർഫോഴ്‌സും ചേർന്ന്...
ശബരിമല സ്വർണക്കൊള്ള; സഭയിൽ പ്രതിപക്ഷ ബഹളം, നടുത്തളത്തിലിരുന്ന് മുദ്രാവാക്യം
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ നിയമസഭയിൽ ഇന്നും പ്രതിപക്ഷ ബഹളം. പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. സഭാ നടപടികൾ തുടങ്ങിയപ്പോൾ തന്നെ ശബരിമല കേസ് പ്രതിപക്ഷം ഉയർത്തി. വിഡി. സതീശന്റെ അസാന്നിധ്യത്തിൽ...
മെക്‌സിക്കോയിൽ വൻ ഏറ്റുമുട്ടൽ; ലഹരിമാഫിയാ തലവൻ എൽ മെൻചോയെ വധിച്ച് സൈന്യം
മെക്‌സിക്കോ സിറ്റി: മെക്‌സിക്കൻ ലഹരിമരുന്ന് മാഫിയ തലവൻ നെമെസിയോ എൽ മെൻചോ ഒസെഗുവേരയെ (59) വധിച്ചതായി മെക്‌സിക്കൻ സൈന്യം പ്രസ്‌താവനയിൽ അറിയിച്ചു. ഹാലിസ്‌കോ സംസ്‌ഥാനത്തെ തപാൽപയിൽ സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലിലാണ് എൽ മെൻചോയ്‌ക്ക്...








































