Thu, Nov 19, 2026
29 C
Dubai

15,000 പേരെ നാട്ടിലെത്തിക്കും; റെഡ് ക്രോസിന്റെ സഹായം തേടി കേന്ദ്രം

ന്യൂഡെൽഹി: ഓപ്പറേഷൻ ഗംഗ വഴി യുക്രൈനിൽ നിന്ന് 15,000 ഇന്ത്യക്കാരെ തിരികെയെത്തിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ സിംഗ്‌ള. ഇതുവരെ ആയിരം പേർ യുക്രൈൻ അതിർത്തി കടന്നുവെന്ന് അദ്ദേഹം അറിയിച്ചു. ഹംഗറി, റുമേനിയ...

തിയേറ്ററുകളിൽ മുഴുവൻ സീറ്റുകളിലും പ്രവേശനം; സംസ്‌ഥാനത്ത് കൂടുതൽ ഇളവുകൾ

തിരുവനന്തപുരം: കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്ത് കൂടുതൽ ഇളവുകൾ നൽകി സർക്കാർ. ആശുപത്രികളിലെ കോവിഡ് രോഗികളുടെ എണ്ണത്തിന്റെ അടിസ്‌ഥാനത്തിൽ ജില്ലകളെ വിവിധ വിഭാഗങ്ങളായി തിരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന രീതി ഒഴിവാക്കി. തിയേറ്ററുകളിൽ...

യുക്രൈൻ രക്ഷാദൗത്യം; പുതിയ മാർഗ നിർദ്ദേശവുമായി ഇന്ത്യൻ എംബസി

കീവ്: രക്ഷാദൗത്യത്തിന്റെ ഭാഗമായി പുതിയ മാർഗ നിർദ്ദേശവുമായി യുക്രൈനിലെ ഇന്ത്യൻ എംബസി. യുക്രൈനിലെ ഇന്ത്യക്കാരോട് പടിഞ്ഞാറൻ പ്രദേശങ്ങളിലേക്ക് പോകാനാണ് ഇന്ത്യയുടെ നിർദ്ദേശം. ഇന്ത്യക്കാർ ഒരുമിച്ച് സംഘങ്ങളായി യാത്ര ചെയ്യണമെന്നും നിർദ്ദേശത്തിൽ പറയുന്നു. കർഫ്യു പിൻവലിക്കുമ്പോൾ...

നാറ്റോയുടെ നിലപാടുകൾ പ്രകോപനകരം; ആണവ ഭീഷണി ഉയർത്തി പുടിൻ

മോസ്‌കോ: യുദ്ധം കടക്കുന്നതിനിടെ യുക്രൈനിൽ ആണവ ഭീഷണി ഉയർത്തി റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിൻ. ആണവ പ്രതിരോധ സേനയോട് സജ്‌ജമായിരിക്കാൻ പുടിൻ നിർദ്ദേശം നൽകിയതായാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളുടെ റിപ്പോർട്ടുകൾ. നാറ്റോ സഖ്യം യുക്രൈന്...

യുക്രൈനിൽ നിന്ന് 19 വിദ്യാർഥികൾ കൂടി തിരുവനന്തപുരത്ത് എത്തി

തിരുവനന്തപുരം: യുക്രൈനിൽ നിന്നുള്ള 19 മലയാളി വിദ്യാർഥികൾ കൂടി സംസ്‌ഥാനത്ത് എത്തി. മുംബൈ, ഡെൽഹി വിമാനത്താവളങ്ങളിൽ എത്തിയ വിദ്യാർഥികൾ വൈകിട്ട് 6.35ഓടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. തങ്ങളെ തിരികെയെത്തിക്കാൻ പ്രയത്‌നിച്ച കേന്ദ്ര- സംസ്‌ഥാന...

യുക്രൈനിൽ നിന്ന് അഭയാർഥി പ്രവാഹം തുടരുന്നതായി യുഎൻ ഏജൻസികൾ

കീവ്: യുക്രൈനില്‍ റഷ്യയുടെ അധിനിവേശം നാലാം ദിവസമായ സാഹചര്യത്തിൽ അഭയാർഥി പ്രവാഹം തുടരുന്നതായി യുഎന്‍. ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം 3,68,000 പേര്‍ ഇതുവരെ യുക്രൈന്‍ വിട്ടതായി യുഎന്‍ റെഫ്യൂജി ഹൈക്കമീഷണര്‍ അറിയിച്ചു....

ബിജെപിയിലേക്ക് ചേക്കേറി ഗുലാം നബി ആസാദിന്റെ അനന്തരവന്‍

ശ്രീനഗര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ അനന്തരവന്‍ മുബഷിര്‍ ആസാദ് കോണ്‍ഗ്രസ് വിട്ട് ബിജെപി കൂടാരത്തിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ തന്നെ സ്വാധീനിച്ചുവെന്നും ഇതിനാലാണ് ബിജെപിക്കൊപ്പം ചേരുന്നതെന്നും...

യൂട്യൂബ് നോക്കി ഫാർമസി വിദ്യാർഥികളുടെ ഓപ്പറേഷൻ; യുവാവ് രക്‌തം വാർന്ന് മരിച്ചു

വിജയവാഡ: യൂട്യൂബ് നോക്കി ലിംഗമാറ്റ ശസ്‌ത്രക്രിയ നടത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. ഫാർമസി വിദ്യാർഥികളുടെ സഹായത്തോടെ ലോഡ്‌ജ് റൂമിലാണ് യുവാവ് ശസ്‌ത്രക്രിയ നടത്തിയത്. വ്യാഴാഴ്‌ചയായിരുന്നു സംഭവം. ആന്ധ്രാപ്രദേശ് സ്വദേശി ശ്രീനാഥ്‌ (28) ആണ് രക്‌തം...
- Advertisement -