പെഗാസസ് ഉപയോഗിച്ച് ഫോൺ ചോർത്തി; ഇസ്രയേല്‍ പോലീസ്
ടെല്‍ അവീവ്: മുന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരായ അഴിമതിക്കേസിലെ സാക്ഷിയുടെ ഫോണ്‍ ചോര്‍ത്തുന്നതിനായി പെഗാസസ് ഉപയോഗിച്ചിരുന്നു എന്ന് ഇസ്രയേല്‍ പോലീസ്. സ്‌റ്റേറ്റ് പ്രോസിക്യൂട്ടര്‍ ഓഫീസിന് മുമ്പാകെയായിരുന്നു പോലീസിന്റെ കുറ്റസമ്മതം. ഇസ്രയേലി മാദ്ധ്യമമായ ഹാരെറ്റ്‌സ്...
കരിപ്പൂരിലെ കോവിഡ് പരിശോധനയിൽ പാളിച്ച; വ്യാപക പരാതി
കോഴിക്കോട്: വിമാനത്താവളങ്ങളിലെ കോവിഡ് പരിശോധനക്കെതിരെ പരാതികൾ വ്യാപകമാകുന്നു. സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് പരിശോധനാ ഫലങ്ങളിൽ കരിപ്പൂർ വിമാനത്താവളത്തിലെ സ്വകാര്യ ലാബ് അധികൃതർ കൃത്രിമം നടത്തുന്നുവെന്നാണ് യാത്രക്കാരുടെ ആരോപണം. പരിശോധനയിലെ പാളിച്ചകൾ നേരിട്ട് അന്വേഷിച്ച്...
സംവിധായകൻ ബാലചന്ദ്രകുമാറിന് എതിരെ പീഡന പരാതി
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ പുതിയ ആരോപണങ്ങളുമായി രംഗത്ത് വന്ന സംവിധായകൻ ബാലചന്ദ്രകുമാറിന് എതിരെ പീഡന പരാതി. കണ്ണൂർ സ്വദേശിനിയായ യുവതിയാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.
10...
മെയ്‌ക് ഇന്‍ ഇന്ത്യ പ്രഹസനം മാത്രം; വിമർശിച്ച് അധിര്‍ രഞ്‌ജന്‍ ചൗധരി
ഡെൽഹി: രാഹുല്‍ ഗാന്ധിക്ക് പിന്നാലെ കേന്ദ്രത്തിന്റെ 'മെയ്‌ക് ഇന്‍ ഇന്ത്യ'യ്‌ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്‌ജന്‍ ചൗധരി. മെയ്‌ക് ഇന്‍ ഇന്ത്യ എന്നത് കേന്ദ്രത്തിന്റെ വെറുമൊരു പ്രഹസനം മാത്രമാണെന്നാണ് ചൗധരിയുടെ...
സ്വപ്‌നയുടെ വെളിപ്പെടുത്തലിൽ പുനരന്വേഷണം വേണം; രമേശ് ചെന്നിത്തല
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിൽ പുനരന്വേഷണം നടത്തണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെടല്‍ ശരിവെക്കപ്പെട്ടെന്നും, അതിനാൽ തന്നെ ഇടത് മുന്നണിയും, മുഖ്യമന്ത്രിയും...
ദേശവിരുദ്ധ പോസ്‌റ്റ്; കശ്‌മീരിൽ മാദ്ധ്യമ പ്രവർത്തകൻ അറസ്‌റ്റിൽ
ശ്രീനഗർ: തീവ്രവാദത്തെ മഹത്വവൽകരിക്കുന്ന ഉള്ളടക്കമുള്ള പോസ്‌റ്റുകള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കുവെച്ചെന്ന് ആരോപിച്ച് കശ്‌മീരിൽ മാദ്ധ്യമ പ്രവര്‍ത്തകനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ദ കശ്‌മീർ വാല എന്ന ഓണ്‍ലൈന്‍ ന്യൂസ് മാഗസിന്‍ എഡിറ്റര്‍ ഇന്‍...
സ്വപ്‌നയുടെ ആരോപണങ്ങൾ; പരിശോധിക്കാൻ ഒരുങ്ങി കേന്ദ്ര ഏജൻസികൾ
കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളിൽ പരിശോധനയ്‌ക്ക് നീക്കവുമായി കേന്ദ്ര ഏജന്‍സികള്‍. ഇഡി കസ്‌റ്റഡിയിലിരിക്കെ പുറത്തുവന്ന ശബ്‌ദസന്ദേശം ആസൂത്രിതമെന്ന വാദത്തിന് പിന്നാലെയാണ് നടപടി. സ്വപ്‌നയുടെ തുറന്നു പറച്ചിൽ ഇഡി ഹൈക്കോടതിയെ...
സ്വപ്‌നയുടെ ആരോപണങ്ങൾ; പ്രതികരിക്കാന്‍ ഇല്ലെന്ന് എം ശിവശങ്കര്‍
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകളോട് പ്രതികരിക്കാന്‍ ഇല്ലെന്ന് എം ശിവശങ്കര്‍. കേസ് തീരുംവരെ ഒന്നും പറയാനില്ലെന്ന് ശിവശങ്കര്‍ പറഞ്ഞു.
ശിവശങ്കറിന്റെ ആത്‌മകഥയിലെ വാദങ്ങളെ ചോദ്യംചെയ്യുന്ന വെളിപ്പെടുത്തലുകളാണ് കഴിഞ്ഞ ദിവസം സ്വപ്‌ന നടത്തിയത്....








































