കോഴിക്കോട് ഇരട്ട സ്‍ഫോടന കേസ്; രണ്ട് പ്രതികളെ വെറുതെ വിട്ട് ഹൈക്കോടതി
കൊച്ചി: കോഴിക്കോട് ഇരട്ട സ്‍ഫോടന കേസിൽ ഒന്നാം പ്രതി തടിയന്റവിട നസീറിനെയും നാലാം പ്രതി ഷിഫാസിനെയും കോടതി വെറുതെ വിട്ടു. പ്രതികളുടെ അപ്പീൽ ഹരജിയിലും, എൻഐഎയുടെ ഹരജിയിലും വാദം കേട്ട ശേഷമാണ് കോടതി...
സ്‌റ്റുഡന്റ് പോലീസ്; മതപരമായ വസ്‍ത്രങ്ങൾ അനുവദിക്കില്ലെന്ന് സംസ്‌ഥാന സർക്കാർ
തിരുവനന്തപുരം: സ്‌റ്റുഡന്റ് പോലീസിൽ മതപരമായ വസ്‍ത്രങ്ങൾ അനുവദിക്കില്ലെന്ന നിലപാടുമായി സംസ്‌ഥാന സർക്കാർ. മതപരമായ വസ്‍ത്രങ്ങൾ അനുവദിക്കുന്നതിലൂടെ സേനയുടെ മതേതരത്വ നിലപാടിന് തിരിച്ചടിയാകുമെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. ഹിജാബും മുഴുനീളക്കൈയുള്ള ഉടുപ്പും അനുവദിക്കണമെന്ന വിദ്യാർഥിനിയുടെ...
രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ ശക്‌തി കുറയുന്നു; ആരോഗ്യ മന്ത്രാലയം
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രത കുറയുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. പ്രതിദിന രോഗബാധ ഉയർന്ന് തന്നെ തുടരുകയാണെങ്കിലും മൂന്നാം തരംഗത്തിന്റെ ശക്‌തി കുറയുന്നതായാണ് ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കുന്നത്. മൂന്നാം തരംഗത്തിൽ പ്രതിദിന...
നഷ്‌ടം താങ്ങാനാവില്ല; തിയേറ്ററുകൾ അടച്ചിടരുതെന്ന് ഉടമകൾ
തിരുവനന്തപുരം: സംസ്‌ഥാനത്ത് സി കാറ്റഗറിയിലുള്ള തിയേറ്ററുകൾ അടച്ചിടാനുള്ള തീരുമാനം സർക്കാർ പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഉടമകൾ രംഗത്ത്. തിയേറ്ററുകൾ അടച്ചിടുന്നത് മൂലമുണ്ടാകുന്ന നഷ്‌ടം താങ്ങാനാവില്ലെന്നും ആത്‌മഹത്യയുടെ വക്കിലാണെന്നും ഉടമകൾ പറയുന്നു.
ബാറുകളിലും മാളുകളിലും മാനദണ്ഡങ്ങൾ പാലിക്കുന്നില്ല....
രോഗവ്യാപനം തീവ്രം; സംസ്‌ഥാനത്ത് 4 ജില്ലകൾ കൂടി സി കാറ്റഗറിയിൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കൂടുതൽ ജില്ലകളിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നു. ഇതിന്റെ ഭാഗമായി 4 ജില്ലകളെ കൂടെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, കോട്ടയം, കൊല്ലം എന്നീ...
മുംബൈയിൽ കോടികളുടെ കള്ളനോട്ട് പിടികൂടി; ഏഴ് പേർ അറസ്‌റ്റിൽ
മുംബൈ: ഏഴ് കോടിയുടെ കള്ളനോട്ടുകളുമായി മുംബൈയിൽ ഏഴ് പേർ അറസ്‌റ്റിൽ. അന്തർസംസ്‌ഥാന കള്ളനോട്ട് സംഘത്തിലുള്ളവരെയാണ് പിടികൂടിയതെന്ന് മുംബൈ പോലീസ് അറിയിച്ചു.
ദാഹിസാർ ചെക്‌പോസ്‌റ്റിൽ ഒരു കാറിൽ നിന്നാണ് ആദ്യ കള്ളനോട്ട് കണ്ടെത്തിയത്. മുംബൈ ക്രൈം...
സാങ്കേതിക തകരാർ തുടരുന്നു; റേഷൻ വിതരണത്തിൽ വീണ്ടും പ്രതിസന്ധി
തിരുവനന്തപുരം: സംസ്‌ഥാനത്തെ റേഷൻ വിതരണ സംവിധാനത്തിൽ വീണ്ടും പ്രതിസന്ധി. ഇന്ന് മുതൽ സംസ്‌ഥാനത്തെ റേഷൻ കടകൾ സാധാരണ നിലയിൽ പ്രവർത്തനം തുടങ്ങുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും വിതരണത്തിൽ ഇപ്പോഴും പ്രതിസന്ധി തുടരുകയാണ്.
മിക്ക റേഷൻ കടകളിലും...
ആരും പട്ടിണി കിടക്കരുത്; ‘സമൂഹ അടുക്കള’ വീണ്ടും ആരംഭിക്കാൻ നിർദ്ദേശം
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് മൂന്നാം തരംഗം അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിൽ ആവശ്യമെങ്കിൽ വീണ്ടും സമൂഹ അടുക്കള തുടങ്ങാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ആരും പട്ടിണി കിടക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ...








































