കോഴിക്കോട് ഇരട്ട സ്‍ഫോടന കേസ്; ഹൈക്കോടതി ഇന്ന് വിധി പറയും
കൊച്ചി: കോഴിക്കോട് നഗരത്തിലുണ്ടായ ഇരട്ട സ്‍ഫോടന കേസുകളില്‍ ഹൈക്കോടതി വിധി ഇന്ന്. എന്‍ഐഎ വിധിക്കെതിരായ ഹരജികളിലാണ് ഹൈക്കോടതി ഇന്ന് വിധി പറയുക. പ്രതികളായ തടിയന്റവിട നസീര്‍, ഷഫാസ് എന്നിവരും എന്‍ഐഎയും ഹരജികളുമായി ഹൈക്കോടതിയെ...
ദിലീപിന്റെ ഹരജി മാറ്റി; ബുധനാഴ്‌ച വരെ അറസ്‌റ്റിനും വിലക്ക്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ബുധനാഴ്‌ചത്തേക്ക് മാറ്റി. അതുവരെ ദിലീപിനെയും മറ്റ് പ്രതികളെയും അറസ്‌റ്റ് ചെയ്യുന്നതിന് വിലക്കുണ്ടാകും.
പ്രതികളെ...
ചിമ്മിനിയിൽ കണ്ടെത്തിയ ആനക്കുട്ടി ചരിഞ്ഞു
തൃശൂർ: ജില്ലയിലെ ചിമ്മിനി കാട്ടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ ആനക്കുട്ടി ചരിഞ്ഞു. താളൂപാടത്തുള്ള വനംവകുപ്പ് ഓഫിസ് പരിസരത്ത് എത്തിച്ച് വെറ്റിനറി ഡോക്‌ടർ ഡേവിഡ് എബ്രഹാമിന്റെ നേതൃത്വത്തിൽ ചികിൽസ നല്‍കിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
ഇന്നലെ രാവിലെയോടെയാണ്...
പിടിവിടാതെ കോവിഡ്; രാജ്യത്ത് 24 മണിക്കൂറിൽ 2,86,384 രോഗബാധിതർ
ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ മൂന്ന് ലക്ഷത്തിനടുത്ത് തന്നെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 2,86,384 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ പ്രതിദിന കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 16...
വിൻഡീസ് പരമ്പര; നായകനായി രോഹിത്ത്, ഇന്ത്യൻ ടീമിൽ മൂന്ന് പുതുമുഖങ്ങൾ
വെസ്‌റ്റ് ഇൻഡീസിനെതിരായ പരിമിത ഓവർ പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. യുവ ലെഗ് സ്‌പിന്നർ രവി ബിഷ്‌ണോയും ഓൾറൗണ്ടർ ദീപക് ഹൂഡയുമാണ് ടീമിലെ പുതുമുഖങ്ങൾ. ബിഷ്‌ണോയ് ഏകദിന, ടി-20 ടീമുകളിൽ ഇടംപിടിച്ചപ്പോൾ ഹൂഡ...
പ്രതികളുടെ നിസഹകരണം കോടതിയെ അറിയിക്കും; നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ
എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ പ്രതികളുടെ നിസഹകരണം ഹൈക്കോടതിയെ അറിയിക്കാൻ തീരുമാനിച്ച് പ്രോസിക്യൂഷൻ. കഴിഞ്ഞ 3 ദിവസം പ്രതികളെ ചോദ്യം ചെയ്യാൻ കോടതി അനുമതി...
ബൂസ്‌റ്റർ ഡോസ് വിതരണം; എല്ലാവർക്കും നൽകേണ്ടതില്ലെന്ന് കേന്ദ്രം
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ ബൂസ്‌റ്റർ ഡോസ് വിതരണത്തിൽ പുനരാലോചനയുമായി കേന്ദ്രസർക്കാർ. കോവിഡ് വാക്‌സിന്റെ ബൂസ്‌റ്റർ ഡോസ് എല്ലാവർക്കും നൽകേണ്ടെന്നാണ് ഇപ്പോഴത്തെ വിദഗ്‌ധ ഉപദേശം. ബൂസ്‌റ്റർ ഡോസ് നൽകുന്നതിലൂടെ കോവിഡ്...
മുല്ലപ്പെരിയാർ ഡാം; ഹരജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും
ന്യൂഡെൽഹി: മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട ഹരജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്‌റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ഹരജികൾ പരിഗണിക്കുന്നത്. മുല്ലപ്പെരിയാർ അണക്കെട്ട് ഡീ കമ്മീഷൻ ചെയ്യണം എന്നതുൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ...







































