Sat, Aug 29, 2026
37 C
Dubai

ഒഎൽഎക്‌സ് വഴി ജോലി വാഗ്‌ദാനം ചെയ്‌ത്‌ തട്ടിപ്പ്; പ്രതി പിടിയിൽ

തിരുവനന്തപുരം: ഒഎല്‍എക്‌സ് വഴി ജോലി വാഗ്‌ദാനം നല്‍കി പെണ്‍കുട്ടികളില്‍ നിന്ന് പണവും സ്വര്‍ണാഭരണവും തട്ടിയ പ്രതി അറസ്‌റ്റില്‍. തിരുവനന്തപുരത്ത് പള്ളിച്ചല്‍ മടവൂര്‍പാറയില്‍ സനിത്തിനെയാണ് സൈബര്‍ വിഭാഗം അറസ്‌റ്റ് ചെയ്‌തത്‌. ഇയാള്‍ ബലാൽസംഗം അടക്കമുള്ള...

രവീന്ദ്രൻ പട്ടയം: പുതിയ അപേക്ഷ സ്വീകരിച്ചു തുടങ്ങിയിട്ടില്ല; തഹസിൽദാർ

ഇടുക്കി: രവീന്ദ്രൻ പട്ടയങ്ങൾക്കുള്ള പുതിയ അപേക്ഷ സ്വീകരിച്ചു തുടങ്ങിയിട്ടില്ലെന്ന് ദേവികുളം തഹസിൽദാരുടെ അറിയിപ്പ്. ഔദ്യോഗിക അറിയിപ്പ് ലഭിച്ചതിന് ശേഷം അപേക്ഷ സമർപ്പിച്ചാൽ മതിയെന്നും പട്ടയ അപേക്ഷ സംബന്ധിച്ച വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാകരുത് എന്നും...

കോവിഡ് ഇന്ത്യ; 3,33,533 പുതിയ കേസുകൾ, കേരളത്തിൽ 45,136 രോഗബാധ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,33,533 പേർക്ക് കോവിഡ് ബാധ സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 17.78 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. 525 പേർക്കാണ് രാജ്യത്ത് ഒരു ദിവസത്തിനിടെ കോവിഡ്...

നേതാജിയുടെ ജൻമദിനം ദേശീയ അവധിയായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് മമത

കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജൻമദിനം ദേശീയ അവധിയായി പ്രഖ്യാപിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ച് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇത് ദേശീയ നേതാവിന് ആദരാഞ്‌ജലികൾ അർപ്പിക്കാൻ രാജ്യത്തെ മുഴുവൻ പൗരൻമാരെയും...

ദിലീപ് ക്രൈം ബ്രാഞ്ച് ഓഫിസിൽ എത്തി; ചോദ്യം ചെയ്യൽ മുഴുവൻ ക്യാമറയിൽ പകർത്തും

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപ് ക്രൈം ബ്രാഞ്ച് ഓഫിസിൽ എത്തി. ആദ്യം ദിലീപിനെ ഒറ്റക്ക് ഇരുത്തി ചോദ്യം ചെയ്യാനാണ് ക്രൈം ബ്രാഞ്ചിന്റെ...

സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് ചൊവ്വാഴ്‌ച ചേരും; വിവാദങ്ങൾ ചർച്ചയാകും

തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് സിപിഎം ജില്ലാ സമ്മേളനങ്ങള്‍ വിവാദമായതിന് പിന്നാലെ പാര്‍ട്ടി സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ചൊവ്വാഴ്‌ച ചേരും. ഹൈക്കോടതി ഇടപെട്ട് സിപിഎം കാസര്‍കോട് ജില്ലാ സമ്മേളനം നിര്‍ത്തിവെപ്പിച്ചത് പാര്‍ട്ടിക്ക് ക്ഷീണമായിരുന്നു....

കോവിഡ് വ്യാപനം; തമിഴ്‌നാട്ടിലും ഇന്ന് ലോക്ക്ഡൗൺ

ചെന്നൈ: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ തമിഴ്‌നാട്ടിലും ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ. അവശ്യ സർവീസുകൾ മാത്രമേ ഇന്ന് പ്രവർത്തിക്കാൻ അനുവദിക്കൂവെന്ന് സർക്കാർ അറിയിച്ചു. കോവിഡ് കേസുകൾ ഉയർന്ന സാഹചര്യത്തിൽ ജനവരി 9 മുതലാണ് സംസ്‌ഥാനത്ത്...

കർഷക പ്രക്ഷോഭം തിരഞ്ഞെടുപ്പിൽ ബിജെപിയെ ബാധിക്കില്ല; ഷാസിയ ഇൽമി

ചണ്ഡീഗഡ്: കർഷക പ്രക്ഷോഭം പഞ്ചാബ് തിരഞ്ഞെടുപ്പിൽ പാർട്ടിയെ ബാധിക്കില്ലെന്ന് ബിജെപി താരപ്രചാരക ഷാസിയ ഇൽമി. നിയമങ്ങളുടെ നല്ല വശം ജനങ്ങളെ ബോധ്യപ്പടുത്താൻ കഴിയാത്തതിനാലാണ് കാർഷിക നിയമം പിൻവലിച്ചത്. പഞ്ചാബിലെ കർഷക സംഘടനകൾ കോൺഗ്രസിനെയോ...
- Advertisement -