Sat, Aug 29, 2026
36 C
Dubai

ഇന്ത്യയെ ഒരു മത രാഷ്‌ട്രമാക്കാനാണ് ആർഎസ്എസ് ശ്രമം; കോടിയേരി

തിരുവനന്തപുരം: ഇന്ത്യയെ ഒരു മത രാഷ്‌ട്രമാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്‌ണന്‍. സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ വെര്‍ച്ച്വല്‍ പൊതുസമ്മേളനം ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു സംസ്‌ഥാന സെക്രട്ടറി. പ്രധാനമന്ത്രി നരേന്ദ്ര മോദി ആര്‍എസ്എസിന്റെ...

കോവിഡ് വ്യാപനം; പൊൻമുടി വിനോദ സഞ്ചാര കേന്ദ്രം അടച്ചു

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രമായ പൊൻമുടി അടച്ചു. ചൊവ്വാഴ്‌ച മുതൽ സന്ദർശകരെ അനുവദിക്കില്ല. നിലവിൽ പ്രവേശനത്തിന് ഓൺലൈൻ ബുക്ക് ചെയ്‌തവർക്ക് തുക ഓൺലൈനായി തന്നെ തിരികെ...

രോഗബാധ 18,123, പോസിറ്റിവിറ്റി 30.55%, മരണം 8

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 59,314 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 18,123 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 4,749 പേരും കോവിഡ് മരണം...

ഒരുക്കം ശക്‌തം; ബിജെപി വിട്ട മൂന്നാമത് മന്ത്രിയെയും ഒപ്പം ചേർത്ത് അഖിലേഷ്

ലഖ്‌നൗ: ബിജെപി വിട്ട മൂന്നാമത് മന്ത്രിയെയും ഒപ്പം ചേർത്ത് ശക്‌തമായ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നടത്തി സമാജ് വാദി പാര്‍ട്ടി. ബിജെപിയുടെ പിന്നാക്ക വര്‍ഗക്കാരോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് പാർട്ടി വിട്ട യോഗി മന്ത്രി സഭയിലെ...

സിപിഎം പാർട്ടി സമ്മേളനങ്ങൾ പോലീസ് കണ്ടില്ലെന്ന് നടിക്കുന്നു; രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: കോവിഡ് അതിതീവ്ര വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ സിപിഎം സമ്മേളനങ്ങള്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തല. സിപിഎം ആഭിമുഖ്യത്തില്‍ നടക്കുന്ന സമ്മേളനങ്ങള്‍ പോലീസ് കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനത്തിന് ഇന്നലെ...

നരസിംഹാനന്ദിന്റെ അറസ്‌റ്റ്; കാരണം വിദ്വേഷ പ്രസംഗമല്ലെന്ന് പോലീസ്

ഹരിദ്വാർ: ഹിന്ദു സന്യാസി യതി നരസിംഹാനന്ദിനെ അറസ്‌റ്റ് ചെയ്‌തത്‌ ഹരിദ്വാര്‍ ധര്‍മ സന്‍സദില്‍ കൊലവിളി പ്രസംഗം നടത്തിയ കേസിൽ അല്ലെന്ന് പോലീസ്. ഉന്നത ഉദ്യോഗസ്‌ഥന്‍ ഈ കാര്യം വ്യക്‌തമാക്കിയതായി എന്‍ഡി ടിവി റിപ്പോര്‍ട്...

ധീരജ് വധക്കേസ്; ഒരാൾ കൂടി പിടിയിൽ

ഇടുക്കി: ധീരജ് വധക്കേസിൽ ഒരാൾ കൂടി പിടിയിൽ. കെഎസ്‍യു ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി നിതിൻ ലൂക്കോസാണ് പിടിയിലായത്. കേസില്‍ നാലാം പ്രതിയാണ് നിതിന്‍. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം അഞ്ചായി. കേസിലെ...

ബിജെപിയുടെ വിദ്വേഷ രാഷ്‌ട്രീയം ദോഷകരം; ജനപിന്തുണ തേടി രാഹുൽ ഗാന്ധി

ന്യൂഡെൽഹി: ബിജെപിയുടെ വിദ്വേഷ രാഷ്‌ട്രീയം രാജ്യത്തിന് ദോഷകരമാണെന്ന ആക്ഷേപവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിദ്വേഷത്തെ സാഹോദര്യം കൊണ്ട് എതിരിടാന്‍ ജനങ്ങള്‍ തന്നോടൊപ്പം അണിനിരക്കണമെന്ന് രാഹുല്‍ ആഹ്വാനം ചെയ്‌തു. ബിജെപി സര്‍ക്കാരിന്റെ വലിയ...
- Advertisement -