കോവിഡ് കരുതൽ ഡോസ് വാക്‌സിനേഷൻ; രാജ്യത്ത് ഇന്ന് മുതൽ
ന്യൂഡെൽഹി: രാജ്യത്ത് കരുതൽ ഡോസ് വാക്‌സിനേഷൻ ഇന്ന് മുതൽ ആരംഭിക്കും. മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുന്ന കോവിഡ് മുന്നണി പോരാളികൾ, ആരോഗ്യ പ്രവർത്തകർ, അസുഖ ബാധിതരായ 60 വയസിന് മുകളിലുള്ളവർ തുടങ്ങിയവർക്കാണ് ആദ്യഘട്ടത്തിൽ കരുതൽ...
കോവിഡ് വ്യാപനം ഉയരുന്നു; സംസ്‌ഥാനത്ത് ഇന്ന് അവലോകന യോഗം ചേരും
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ്-ഒമൈക്രോൺ വ്യാപനം രൂക്ഷമാകുന്നു. ഈ സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യത. ഇക്കാര്യം ചർച്ച ചെയ്യുന്നതിനായി ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കോവിഡ് അവലോകന യോഗം ചേരും. ഇന്ന് രാവിലെ 11.30ഓടെ...
ന്യൂയോർക്കിൽ വൻ തീപിടുത്തം; 19 മരണം, അറുപതിലേറെ പേർക്ക് പരിക്ക്
ന്യൂയോർക്ക്: യുഎസിലെ ന്യൂയോർക്ക് നഗരത്തിൽ, ബ്രോങ്ക്‌സ് മേഖലയിലുള്ള അപ്പാർട്മെന്റിലുണ്ടായ തീപിടിത്തത്തിൽ 19 മരണം. മരിച്ചവരിൽ 9 പേർ കുട്ടികളാണ്. അറുപതിലധികം ആളുകൾക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. 19 നില...
വിസ്‌മയയുടെ ആത്‍മഹത്യ; വിചാരണ ഇന്ന് ആരംഭിക്കും
കൊല്ലം: സ്‌ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം നിലമേൽ സ്വദേശി വിസ്‌മയ ആത്‍മഹത്യ ചെയ്‌ത കേസിൽ വിചാരണ ഇന്ന് തുടങ്ങും. കൊല്ലം പോക്‌സോ കോടതിയിലാണ് വിചാരണ. വിസ്‌മയയുടെ അച്ഛൻ ത്രിവിക്രമൻ നായരെയാണ് ഇന്ന് വിസ്‌തരിക്കുക....
പാകിസ്‌ഥാനിൽ കനത്ത മഞ്ഞുവീഴ്‌ച; മരണം 22 ആയി
ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിലെ വടക്കന്‍ പ്രവിശ്യയായ മറിയിലുണ്ടായ കനത്ത മഞ്ഞുവീഴ്‌ചയില്‍ 22 പേർ മരിച്ചു. ആയിരത്തോളം വാഹങ്ങളാണ് മേഖലയില്‍ കുടുങ്ങി കിടക്കുന്നത്. ഇവയിൽ ഉണ്ടായിരുന്ന യാത്രക്കാരെ രക്ഷാ സൈന്യം സുരക്ഷിതമായ സ്‌ഥലങ്ങളിലേക്ക് മാറ്റിയെന്ന് അധികൃതർ...
കോട്ടയത്ത് നവവധു ആത്‍മഹത്യ ചെയ്‌ത നിലയിൽ
കോട്ടയം: ജില്ലയിൽ നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുണ്ടക്കയം സ്വദേശിയായ മേഘ സെബാസ്ററ്യനാണ് ആത്‌മഹത്യ ചെയ്‌തത്. ഒരു മാസം മുൻപായിരുന്നു മേഘയുടെ വിവാഹം. പുഞ്ചവയലിലെ സ്വന്തം വീട്ടിൽ വച്ചായിരുന്നു മരണം.
ഉച്ച ഭക്ഷണം കഴിഞ്ഞ്...
മോദിയ്‌ക്കെതിരെ മുദ്രാവാക്യം എഴുതിയ കാർ കസ്‌റ്റഡിയിൽ; ഡ്രൈവർ രക്ഷപെട്ടു
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ മുദ്രാവാക്യങ്ങൾ എഴുതി ദുരൂഹസാഹചര്യത്തിൽ കണ്ട കാർ പോലീസ് പിടിച്ചെടുത്തു. തിരുവനന്തപുരത്തെ പട്ടത്താണ് സംഭവം. ഉത്തർപ്രദേശ് രജിസ്‌ട്രേഷനിലുള്ള കാറാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തിരിക്കുന്നത്.
ഞായറാഴ്‌ച വൈകിട്ടോടെയാണ് വാഹനം പോലീസ് കസ്‌റ്റഡിയിലെടുത്തത്....
യുപി തിരഞ്ഞെടുപ്പ്; സമാജ് വാദി പാര്‍ട്ടിക്ക് പിന്തുണയെന്ന് സീതാറാം യെച്ചൂരി
ഹൈദരാബാദ്: യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിക്ക് പിന്തുണ നൽകുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് ലക്ഷ്യമെന്നും അതിനാവശ്യമായ നയം രൂപീകരിക്കുമെന്നും യെച്ചൂരി...






































