Mon, Aug 31, 2026
33 C
Dubai

തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥർക്ക് ബൂസ്‌റ്റർ ഡോസ്; മുന്നൊരുക്കങ്ങൾ ആരംഭിച്ച് കമ്മീഷൻ

ന്യൂഡെൽഹി: ഒമൈക്രോൺ വെല്ലുവിളിയാകുന്നതിനിടെ രാജ്യത്തെ 5 ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ പോവുകയാണ്. പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ എന്നീ 5 സംസ്‌ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. രോഗവ്യാപനം ആശങ്കയുണ്ടാക്കുന്നുവെങ്കിലും പ്രതിരോധ...

നിയമസഭാ തിരഞ്ഞെടുപ്പ്; പോളിംഗ് സ്‌റ്റേഷനുകളെല്ലാം ഗ്രൗണ്ട് ഫ്ളോറിൽ

ന്യൂഡെൽഹി: ഫെബ്രുവരിയിൽ തിരഞ്ഞെടുപ്പ് നടക്കുന്ന 5 ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ. മാർഗനിർദ്ദേശങ്ങൾ പ്രകാരം എല്ലാ പോളിംഗ് സ്‌റ്റേഷനുകളും ഗ്രൗണ്ട് ഫ്ളോറിൽ ആയിരിക്കും. കൂടാതെ ഓരോ മണ്ഡലത്തിലെയും ഒരു പോളിംഗ് സ്‌റ്റേഷൻ...

രോഗബാധ 5,944, പോസിറ്റിവിറ്റി 9.89%, മരണം 33

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 60,075 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 5,944 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 2,463 പേരും കോവിഡ് മരണം...

കെഎസ്‌ആർടിസിയുടെ ഗ്രാമവണ്ടി സർവീസ് ഉടൻ; ഗതാഗതമന്ത്രി

കൊച്ചി: കെഎസ്‌ആർടിസിയുടെ ഗ്രാമവണ്ടി സർവീസ് ഉടൻ ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. സംസ്‌ഥാന ബജറ്റിൽ ഇത് സംബന്ധിച്ച് കൂടുതൽ പ്രഖ്യാപനമുണ്ടാകും. സ്‌പോൺസർഷിപ്പിന്റെ കൂടി അടിസ്‌ഥാനത്തിൽ ആരംഭിച്ച കൊച്ചി- കളമശേരി മെഡിക്കൽ കോളേജിലേക്കുള്ള കെഎസ്‌ആർടിസി...

ഉത്തരേന്ത്യ ഇനി തിരഞ്ഞെടുപ്പിലേക്ക്; തീയതികൾ പ്രഖ്യാപിച്ചു

ന്യൂഡെൽഹി: രാജ്യത്തെ 5 ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ എന്നീ 5 സംസ്‌ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. ഇതിൽ ഉത്തർപ്രദേശിലാണ് ആദ്യ വോട്ടെടുപ്പ് നടക്കുക....

എടികെ മോഹൻബഗാൻ താരത്തിന് കോവിഡ്; ഇന്നത്തെ മൽസരം മാറ്റി

പനാജി: കൊവിഡ് പ്രതിസന്ധി ഐഎസ്‌എലിലേക്കും. എടികെ മോഹൻബഗാൻ താരത്തിനാണ് രോഗം സ്‌ഥിരീകരിച്ചിരിക്കുന്നത്. താരം ഇപ്പോൾ ഐസൊലേഷനിലാണ്. ക്‌ളബിലെ മറ്റ് താരങ്ങളൊക്കെ നെഗറ്റീവാണ്. ഇതോടെ ഇന്ന് നടക്കാനിരുന്ന ഒഡീഷ- എടികെ മൽസരം മാറ്റിവച്ചു. കൂടുതൽ...

അതിശൈത്യത്തിലും അടങ്ങാത്ത വീര്യം; അതിർത്തിയിൽ പോരാട്ടം തുടർന്ന് ഇന്ത്യൻ സൈന്യം

ന്യൂഡെൽഹി: അതിശൈത്യവും മഞ്ഞുവീഴ്‌ചയും ഉത്തരേന്ത്യയിലെ ജനജീവിതം പോലും ദുസഹമാക്കുകയാണ്. താപനില പൂജ്യത്തിൽ നിന്നും താഴ്‌ന്നതോടെ സാധാരണ പ്രദേശങ്ങളിൽ പോലും ജനങ്ങൾ ബുദ്ധിമുട്ടിലാണ്. Compare this with your early morning walk in the...

കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം; സുരക്ഷാ വീഴ്‌ചയില്ലെന്ന് റിപ്പോർട്

കോട്ടയം: മെഡിക്കൽ കോളേജിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ ആശുപത്രിക്ക് വീഴ്‌ചയില്ലെന്ന് വ്യക്‌തമാക്കി റിപ്പോർട്. മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്‌ടറാണ് റിപ്പോർട് നൽകിയത്. കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം ആസൂത്രിതമാണെന്നും, ആശുപത്രിക്കുള്ളിൽ...
- Advertisement -