കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം; സുരക്ഷാ വീഴ്‌ചയില്ലെന്ന് റിപ്പോർട്
കോട്ടയം: മെഡിക്കൽ കോളേജിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ ആശുപത്രിക്ക് വീഴ്‌ചയില്ലെന്ന് വ്യക്‌തമാക്കി റിപ്പോർട്. മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്‌ടറാണ് റിപ്പോർട് നൽകിയത്. കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം ആസൂത്രിതമാണെന്നും, ആശുപത്രിക്കുള്ളിൽ...
വാക്‌സിൻ എടുക്കാത്തവർക്ക് പൊതുസ്‌ഥലങ്ങളിൽ പ്രവേശനമില്ല; അസം
ഗുവാഹത്തി: വാക്‌സിൻ എടുക്കാത്തവർക്ക് പൊതുസ്‌ഥലങ്ങളിൽ പ്രവേശനം വിലക്കി അസം. ജനുവരി 15 മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും. ആശുപത്രികളിൽ പ്രവേശിക്കുന്നതിന് ഇളവുണ്ട്. ബാക്കിയുള്ള ഇടങ്ങളിൽ നിയമം കർശനമാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ...
കേരളവും ആശങ്കയിൽ; ആശുപത്രി കേസുകളിലും, ഗുരുതര രോഗബാധിതരിലും വർധന
തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണം ഉയരുന്നതിനൊപ്പം ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും, ഗുരുതര രോഗബാധിതരുടെ എണ്ണത്തിലും വർധനവ് ഉണ്ടാകുന്നു. നിലവിൽ 45 ശതമാനം വർധനയാണ് പ്രതിദിന കോവിഡ് കേസുകളിൽ ഉണ്ടായിട്ടുള്ളത്. കൂടാതെ ആശുപത്രികളിൽ...
ക്വാറി ഉടമകളുടെ സ്‌ഥാപനങ്ങളിൽ വ്യാപക പരിശോധന; കണ്ടെത്തിയത് കോടികളുടെ നിക്ഷേപം
കൊച്ചി: ക്വാറി ഉടമകളുടെ വീടുകളിലും സ്‌ഥാപനങ്ങളിലും ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ 120 കോടി രൂപയുടെ ബിനാമി നിക്ഷേപം കണ്ടെത്തി. ഇരുനൂറ് കോടിയിലധികം രൂപയുടെ നികുതി വെട്ടിപ്പ് നടന്നതായാണ് കണക്കാക്കുന്നത്. കണക്കിൽപ്പെടാത്ത രണ്ടുകോടി...
കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി 75 വയസാക്കും; സിപിഐഎം
ഹൈദരാബാദ്: സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി 75 വയസാക്കാൻ തീരുമാനം. ഹൈദരാബാദിൽ ചേർന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പോളിറ്റ് ബ്യൂറോ അംഗങ്ങളുടെ പ്രായപരിധി 75 വയസാക്കി നേരത്തെ നിശ്‌ചയിച്ചിരുന്നു. തുടർന്ന്,...
ട്രാൻസ് ജെൻഡേഴ്‌സിനെ പോലീസ് സേനയിലെടുക്കാൻ നീക്കം; പ്രാഥമിക ചർച്ചകൾ പുരോഗമിക്കുന്നു
തിരുവനന്തപുരം: സംസ്‌ഥാനത്ത് ട്രാൻസ് ജെൻഡേഴ്‌സിനെ പോലീസ് സേനയിലെടുക്കാൻ നീക്കം. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾക്ക് തുടക്കമായി. വിഷയത്തിൽ പഠനം നടത്തി റിപ്പോർട് തയ്യാറാക്കുന്നതിനായി എഡിജിപിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
സംസ്‌ഥാനത്തെ വിവിധ വകുപ്പുകളിൽ ട്രാൻസ് ജെൻഡേഴ്‌സിനെ നിയമിക്കണമെന്ന...
കെ- റെയിൽ വരും, എതിർക്കുന്നവർക്ക് ബുദ്ധിമാന്ദ്യം; ഇപി ജയരാജൻ
തിരുവനന്തപുരം: ബുദ്ധിമാന്ദ്യമുള്ളവർ മാത്രമേ സിൽവർ ലൈൻ പദ്ധതിയെ എതിർക്കൂ എന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജൻ. സിൽവർ ലൈൻ കേരളത്തെ വിഭജിക്കുമെന്ന വാദം വിഡ്‌ഢിത്തമാണെന്നും സർവേ കല്ല് പിഴുത്താൽ പദ്ധതി...
അമേരിക്കയിൽ പ്രതിദിനം ഒരു ലക്ഷം രോഗികൾ; അതിവേഗം പടർന്ന് ഒമൈക്രോൺ
വാഷിങ്‌ടൺ: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണിന് അതിവേഗ വ്യാപനശേഷി ഉണ്ടെങ്കിലും രോഗികളിൽ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കാത്തതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ ഈ വാദങ്ങൾ തള്ളി കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന...






































