Mon, Aug 31, 2026
35 C
Dubai

കോവിഡ്, ഒമൈക്രോൺ; കൂടുതല്‍ സംസ്‌ഥാനങ്ങൾ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ അടച്ചിടും

ന്യൂഡെല്‍ഹി: ഒമൈക്രോണ്‍, കോവിഡ് കേസുകള്‍ അതിവേഗം വര്‍ധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ കൂടുതല്‍ സംസ്‌ഥാനങ്ങളില്‍ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ അടച്ചിടാന്‍ തീരുമാനം. ബീഹാറിലും അസമിലും ഒഡിഷയിലുമാണ് വിദ്യഭ്യാസ സ്‌ഥാപനങ്ങള്‍ അടച്ചിടുന്നത്. ബീഹാറില്‍ ജനുവരി 21 വരെയും അസമില്‍...

അഞ്ചര വയസുകാരനെ പൊള്ളലേൽപ്പിച്ച സംഭവം; അമ്മ അറസ്‌റ്റിൽ

ഇടുക്കി: ജില്ലയിലെ ശാന്തൻപാറക്ക് സമീപം പേത്തൊട്ടിയിൽ അഞ്ചര വയസുകാരനായ മകനെ പൊള്ളലേൽപ്പിച്ച സംഭവത്തിൽ അമ്മ ഭുവന അറസ്‌റ്റിൽ. തമിഴ്‌നാട് സ്വദേശിനിയായ ഇവർക്കെതിരെ ജുവനൈൽ ജസ്‌റ്റിസ്‌ ആക്‌ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൂടാതെ ഇവരെ നാളെ...

ഇറ്റലിയിൽ നിന്ന് അമൃത്‌സറിൽ എത്തിയ 173 യാത്രക്കാർക്ക് കോവിഡ്

ന്യൂഡെൽഹി: ഇറ്റലിയിലെ റോമിൽ നിന്ന് അമൃത്‌സറിൽ എത്തിയ 170ലേറെ യാത്രക്കാർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. വെള്ളിയാഴ്‌ച അമൃത്‌സറിൽ എത്തിയ ചാർട്ടേർഡ് വിമാനത്തിലെ 173 യാത്രക്കാർക്കാണ് വൈറസ് ബാധ സ്‌ഥിരീകരിച്ചതെന്ന് വിമാനത്താവളത്തിലെ അധികൃതർ അറിയിച്ചു. ആകെ...

സംസ്‌ഥാനത്ത് ഇന്ന് വാക്‌സിൻ സ്വീകരിച്ചത് ഒരു ലക്ഷത്തിലധികം കുട്ടികൾ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് 15നും 18നും ഇടയിൽ പ്രായമുള്ള 1,02,265 കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 20,307 ഡോസ് വാക്‌സിന്‍ നല്‍കിയ തൃശൂര്‍ ജില്ലയാണ് മുന്നിൽ. 10,601...

യുഡിഎഫ് അതിവേഗ പാത വേണ്ടെന്ന് വെച്ചത് ജനരോഷം കാരണം; ഉമ്മൻ‌ചാണ്ടി

തിരുവനന്തപുരം: കെ- റെയിലിന് സമാനമായ അതിവേഗ പാത യുഡിഎഫ് വേണ്ടെന്ന് വെച്ചത് ഭീമമായ ബാധ്യതയും ജനരോഷവും കണക്കിലെടുത്തെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് ബജറ്റില്‍ കെ- റെയിലിനു സമാനമായ അതിവേഗ...

ഏത് അടിയന്തിര സാഹചര്യവും നേരിടാൻ സംസ്‌ഥാനങ്ങൾ തയ്യാറാകണം; കേന്ദ്രം

ന്യൂഡെൽഹി: കോവിഡും, ഒമൈക്രോണും വ്യാപിക്കുന്ന പശ്‌ചാത്തലത്തിൽ മുന്നൊരുക്കങ്ങൾ നടത്താൻ സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രം. ഏത് അടിയന്തിര സാഹചര്യവും നേരിടാൻ എല്ലാ സംസ്‌ഥാനങ്ങളും സജ്‌ജമായിരിക്കണമെന്ന് കേന്ദ്രം വ്യക്‌തമാക്കി. കൂടാതെ ഫണ്ടുകളുടെ പൂർണമായ വിനിയോഗവും...

കേരളം നിക്ഷേപ സൗഹൃദ സംസ്‌ഥാനം; വ്യവസായികളെ ക്ഷണിച്ച് മുഖ്യമന്ത്രി

ഹൈദരാബാദ്: കേരളത്തിലേക്ക് നിക്ഷേപം കൊണ്ടുവരുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ തെലങ്കാനയിൽ. വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്‌ച നടത്തിയ മുഖ്യമന്ത്രി പുതിയ നിക്ഷേപ പദ്ധതികൾ കേരളത്തിലേക്ക് ക്ഷണിച്ചു. ഐടി, ഫാർമസി, ബയോടെക്‌നോളജി മേഖലയിലെ മുൻനിര...

ഒമൈക്രോൺ; സംസ്‌ഥാനത്ത്‌ 25 പേർക്ക് കൂടി രോഗബാധ

തിരുവനന്തപുരം: സംസ്‌ഥാനത്ത് 25 പേര്‍ക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ 3 പേര്‍ക്ക് വീതവുമാണ്...
- Advertisement -