Mon, Aug 31, 2026
41 C
Dubai

ഹോസ്‌റ്റൽ സമയക്രമം; വിദ്യാർഥിനികളുടെ ആവശ്യം അംഗീകരിച്ച് യുസി കോളേജ്

ആലുവ: വനിതാ ഹോസ്‌റ്റലിലെ അനാവശ്യ നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്ന വിദ്യാർഥിനികളുടെ ആവശ്യം അംഗീകരിച്ച് യുസി കോളേജ് മാനേജ്‌മെന്റ്. തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 9 മണി വരെ പെണ്‍കുട്ടികള്‍ക്ക് ഹോസ്‌റ്റലിന് പുറത്തിറങ്ങാം. 6.30ന്...

രോഗബാധ 5,296, പോസിറ്റിവിറ്റി 8.2%, മരണം 35

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 64,577 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 5,296 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 2,404 പേരും കോവിഡ് മരണം...

രോഗവ്യാപനം ഉയരുന്നു; ലക്ഷദ്വീപിൽ വീണ്ടും നിരോധനാജ്‌ഞ

കവരത്തി: കോവിഡിനൊപ്പം ഒമൈക്രോണും വ്യാപകമാകുന്ന സാഹചര്യത്തിൽ ലക്ഷദ്വീപിൽ വീണ്ടും നിരോധനാജ്‌ഞ പ്രഖ്യാപിച്ച് കളക്‌ടർ. ഇത് പ്രകാരം നാലോ അതിലധികമോ പേ൪ കൂട്ട൦ കൂടിയാൽ സിആര്‍പിസി 144 വകുപ്പ് പ്രകാരം നടപടിയെടുക്കുമെന്ന് ജില്ലാ കളക്‌ടർ...

സുരക്ഷാ വീഴ്‌ച; പഞ്ചാബ് ഡിജിപിക്ക് സമന്‍സ്

ന്യൂഡെൽഹി: പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്‌ചയുണ്ടായ സംഭവത്തില്‍ പഞ്ചാബ് പോലീസ് മേധാവിക്ക് സമന്‍സ്. കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘമാണ് സമന്‍സ് അയച്ചത്. ഇതിനിടെ അന്വേഷണം നിര്‍ത്തിവെക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. രേഖകള്‍ സുരക്ഷിതമായി...

സിൽവർ ലൈൻ; സ്‌ഥലമേറ്റെടുക്കൽ നടപടി ശരിവെച്ച് റെയിൽവേ

കൊച്ചി: സിൽവർ ലൈൻ പദ്ധതിക്ക് വേണ്ടിയുള്ള സ്‌ഥലമേറ്റെടുക്കൽ നടപടി ഹൈക്കോടതിയിൽ ശരിവെച്ച് റെയിൽവേ. സ്‌ഥലമേറ്റെടുക്കൽ വിജ്‌ഞാപനത്തിന് അനുമതിയുണ്ടെന്നും റെയിൽവേ കോടതിയെ അറിയിച്ചു. സംസ്‌ഥാന സർക്കാർ വാദങ്ങളെ കോടതിയിൽ റെയിൽവേ പിന്തുണച്ചു. ഭൂമി ഏറ്റെടുക്കലിന്റെ...

ജനങ്ങള്‍ക്കുനേരെ മുന്നറിയിപ്പില്ലാതെ വെടിവെക്കാന്‍ അനുമതി നല്‍കി കസാഖിസ്‌ഥാന്‍ പ്രസിഡണ്ട്

അല്‍മാട്ടി: മധ്യേഷ്യന്‍ രാജ്യമായ കസാഖിസ്‌ഥാനില്‍ ഇന്ധനവില വര്‍ധനവിനെതിരെ ജനകീയ പ്രക്ഷോഭം തുടരുന്നതിനിടെ വിവാദ ഉത്തരവിറക്കി പ്രസിഡണ്ട് കാസിം- ജൊമാര്‍ത് ടൊകയെ. ജനങ്ങള്‍ക്ക് നേരെ മുന്നറിയിപ്പില്ലാതെ വെടിവെക്കാൻ സുരക്ഷാ സേനയ്‌ക്ക് അനുമതി നല്‍കിക്കൊണ്ടാണ് പ്രസിഡണ്ട്...

വാക്കുതർക്കം അക്രമത്തിൽ കലാശിച്ചു; കൊല്ലത്ത് യുവാവിന് ക്രൂരമർദ്ദനം

കൊല്ലം: സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് കൊല്ലം ചാത്തന്നൂരിൽ യുവാവിന് ക്രൂരമർദ്ദനം. ചാത്തന്നൂർ സ്വദേശി പ്രസാദിനെ മൂന്ന് പേർ ചേർന്നാണ് മർദ്ദിച്ചത്. ബുധനാഴ്‌ച വൈകിട്ടായിരുന്നു സംഭവം. പരാതിയെ തുടർന്ന് പോലീസ്...

അഞ്ചര വയസുകാരന്റെ ശരീരത്തിൽ പൊള്ളലേൽപ്പിച്ചു; അമ്മക്കെതിരെ കേസ്

ഇടുക്കി: ജില്ലയിലെ ശാന്തൻപാറയിൽ അഞ്ചര വയസുകാരനായ മകനോട് അമ്മയുടെ ക്രൂരത. കുസൃതി കൂടുതൽ കാണിച്ചതിന് കുഞ്ഞിന്റെ രണ്ട് കാലിലും ഇടുപ്പിലും പൊള്ളലേൽപ്പിച്ചു. ശാന്തൻപാറ പേത്തൊട്ടി സ്വദേശി അവിനേഷിനാണ് പൊള്ളലേറ്റത്. അമ്മ ഭുവനയാണ് പൊള്ളിച്ചതെന്ന്...
- Advertisement -