Tue, Sep 1, 2026
35 C
Dubai

ഒമൈക്രോൺ കണ്ടെത്താൻ പുതിയ പരിശോധന; നാല് മണിക്കൂറിനുള്ളിൽ ഫലമറിയാം

ന്യൂഡെൽഹി: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ കണ്ടെത്താനുള്ള ആർടിപിസിആർ കിറ്റ് വികസിപ്പിച്ചെടുത്തതായി കേന്ദ്ര സർക്കാർ. ടാറ്റ ഡയഗ്‌നോസ്‌റ്റിക്‌സും ഐസിഎംആറും ചേർന്നാണ് കിറ്റ് വികസിപ്പിച്ചത്. കരുതൽ ഡോസായി രണ്ടാം ഡോസ് വാക്‌സിൻ നൽകാനും തീരുമാനമായി. നിലവിൽ...

രോഗബാധ 4,801, പോസിറ്റിവിറ്റി 5.11%, മരണം 29

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 71,098 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 4,801 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 1,813 പേരും കോവിഡ് മരണം...

ഒമൈക്രോൺ പ്രതിസന്ധി; പൊതുപരിപാടികൾ ഒഴിവാക്കി കോൺഗ്രസും ബിജെപിയും

ലക്‌നൗ: രാജ്യത്ത് ഒമൈക്രോൺ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങളിലെ പൊതുപരിപാടികൾ ഒഴിവാക്കി കോൺഗ്രസും, ബിജെപിയും. നിലവിലെ സാഹചര്യത്തിൽ ആളുകൾ കൂട്ടം കൂടുന്നത് രോഗവ്യാപനം വർധിക്കാൻ ഇടയാക്കുമെന്ന കാരണത്താലാണ്...

ഉപകരണങ്ങൾ വാങ്ങാൻ കോന്നി മെഡിക്കൽ കോളേജിന് 19.64 കോടി; ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോന്നി മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ ഉപകരണങ്ങളും ഫര്‍ണിച്ചറുകളും വാങ്ങുന്നതിനായി 19,63,90,095 രൂപയുടെ അനുമതി നല്‍കാന്‍ കിഫ്ബി നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എത്രയും വേഗം ഭരണാനുമതി നല്‍കുന്നതിന് ആവശ്യമായ...

ഹോം ഐസൊലേഷൻ; മാർഗരേഖ പുതുക്കി കേന്ദ്രം

ന്യൂഡെൽഹി: ഹോം ഐസൊലേഷന് മാർഗരേഖ പുതുക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് വന്ന 60 വയസ് കഴിഞ്ഞവരെ ആദ്യം പരിശോധിക്കണം. പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും കാന്‍സര്‍ രോഗികൾക്കും ഹോം ഐസൊലേഷൻ ഇല്ല. കോവിഡ് രോഗികള്‍ക്ക് ഏഴു...

കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തമിഴ്‌നാട്; ഞായറാഴ്‌ച സമ്പൂർണ ലോക്ക്ഡൗൺ

ചെന്നൈ: ഒമൈക്രോൺ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നാളെ മുതൽ സംസ്‌ഥാനത്ത് രാത്രി കർഫ്യൂ ഏർപ്പെടുത്തുമെന്നും, ഞായറാഴ്‌ച സമ്പൂർണ ലോക്ക്ഡൗൺ ആയിരിക്കുമെന്നും അധികൃതർ വ്യക്‌തമാക്കി. ആരോഗ്യവകുപ്പ് മന്ത്രി എം...

പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ സുരക്ഷാ വീഴ്‌ച; വാഹനവ്യൂഹം കുടുങ്ങി

ന്യൂഡെൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ വൻ സുരക്ഷാ വീഴ്‌ച. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 20 മിനിറ്റോളം ഫ്‌ളൈ ഓവറിൽ കുടുങ്ങി. തുടർന്ന് പങ്കെടുക്കേണ്ട ഫിറോസ്‌പുരിലെ സമ്മേളന പരിപാടി റദ്ദ് ചെയ്‌ത് പ്രധാനമന്ത്രി...

കുട്ടികളുടെ കഴുത്തിൽ കത്തിവെച്ച് കവർച്ചാശ്രമം; തിരുവനന്തപുരത്ത് ഗുണ്ടാവിളയാട്ടം

തിരുവനന്തപുരം: തലസ്‌ഥാനത്ത് വീണ്ടും ഗുണ്ടകളുടെ അഴിഞ്ഞാട്ടം രൂക്ഷമാകുന്നു. തിരുവനന്തപുരം പള്ളിപ്പുറത്ത് നാലംഗ സംഘം പാതിരാത്രി വീടുകളിൽ അതിക്രമിച്ച് കയറി ഭീഷണി മുഴക്കി. കുട്ടികളുടെ കഴുത്തിൽ കത്തിവെച്ച് പണവും സ്വർണവും ആവശ്യപ്പെട്ടായിരുന്നു ഭീഷണി. പിടികിട്ടാപ്പുള്ളിയായ...
- Advertisement -