Tue, Sep 1, 2026
35 C
Dubai

നവജാതശിശു പരിചരണത്തിൽ പുതിയ ചുവടുവെപ്പായി നിയോ ക്രാഡിൽ; മന്ത്രി

തിരുവനന്തപുരം: നവജാതശിശു പരിചരണ രംഗത്തെ പ്രധാന ചുവടുവെപ്പാണ് നിയോ ക്രാഡില്‍ പദ്ധതിയെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്‌ഥാനത്ത് ആദ്യമായി കോഴിക്കോട് ജില്ലയില്‍ സജ്‌ജമായ സമഗ്ര നവജാതശിശു പരിചരണ പദ്ധതിയാണ് നിയോ...

വാളയാർ കേസ്; പ്രതികളുടെ ജാമ്യഹരജി തള്ളി ഹൈക്കോടതി

എറണാകുളം: വാളയാർ കേസിലെ പ്രതികളായ വി മധു, ഷിബു എന്നിവർ സമർപ്പിച്ച ജാമ്യ ഹരജി ഹൈക്കോടതി തള്ളി. ജസ്‌റ്റിസ്‌ പി ഗോപിനാഥ്‌ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ഹരജി തള്ളിയത്. കൂടാതെ ജാമ്യാപേക്ഷയുമായി പ്രതികൾക്ക്...

കുനൂർ ഹെലികോപ്‌ടർ അപകടം; അന്വേഷണ റിപ്പോർട് കൈമാറി

ന്യൂഡെൽഹി: സംയുക്‌ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത് അടക്കം 13 പേരുടെ മരണത്തിന് കാരണമായ കുനൂർ ഹെലികോപ്‌ടർ അപകടത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോർട് പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്ങിന് കൈമാറി. സംയുക്‌ത സേനാ അന്വേഷണത്തിന്...

ബിഹാറിൽ ഉപമുഖ്യമന്ത്രിമാർക്ക് ഉൾപ്പടെ കോവിഡ്; നിയന്ത്രണങ്ങൾ കടുപ്പിക്കും

പാറ്റ്‌ന: ബിഹാറിലെ നിതീഷ് കുമാർ മന്ത്രിസഭയിലെ രണ്ട് ഉപമുഖ്യമന്ത്രിമാർക്കും മൂന്ന് മന്ത്രിമാർക്കും കോവിഡ് സ്‌ഥിരീകരിച്ചു. ഉപമുഖ്യമന്ത്രിമാരായ രേണു ദേവി, തർകിഷോർ പ്രസാദ്, മന്ത്രിമാരായ അശോക് ചൗധരി, വിജയ് ചൗധരി, സംസ്ഥാന മന്ത്രി സുനിൽ...

മൂന്നാം തരംഗം; തിരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കി കോൺഗ്രസ്

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം സ്‌ഥിരീകരിച്ച സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കാൻ കോൺഗ്രസ് തീരുമാനിച്ചു. ഒമൈക്രോൺ വ്യാപനത്തെ തുടർന്ന് ഇതാദ്യമായാണ് ഒരു പാർട്ടി തിരഞ്ഞെടുപ്പ് പരിപാടികൾ റദ്ദാക്കുന്നത്. ഇപ്പോൾ യുപിയിൽ നടക്കുന്ന...

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്‌ചാത്തലത്തിലാണ് അന്വേഷണ സംഘത്തിന്റെ പുതിയ നീക്കം. 20നകം അന്വേഷണ റിപ്പോര്‍ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഡിസംബര്‍...

മോൻസൺ കേസ്; ഐജി ലക്ഷ്‌മണയുടെ സസ്‌പെൻഷൻ പുനഃപരിശോധിക്കും

തിരുവനന്തപുരം: ഐജി ലക്ഷ്‌മണയുടെ സസ്‌പെൻഷൻ സർക്കാർ പുനപരിശോധിക്കുന്നു. ഇതിനായി ചീഫ് സെക്രട്ടറി തല സമിതിയെ സർക്കാർ ചുമതലപ്പെടുത്തി. മോൻസൺ മാവുങ്കലിനെ സഹായിച്ചതിനാണ് ഐജിയെ സസ്‌പെൻഡ് ചെയ്‌തത്. ഐജി ലക്ഷ്‌മണയെ ഇതേവരെ ക്രൈം ബ്രാഞ്ച് പ്രതി...

തമിഴ്‌നാട്ടിലെ പടക്ക നിർമാണ ശാലയിൽ സ്‌ഫോടനം; മൂന്ന് മരണം

ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദുനഗറിൽ വീണ്ടും പടക്ക നിർമാണ ശാലയിൽ പൊട്ടിത്തെറി. അപകടത്തിൽ മൂന്ന് പേർ മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു. സാത്തൂർ മഞ്ചൾഓടൈപട്ടി ഗ്രാമത്തിൽ രാവിലെ എട്ടരയോടെയാണ് അപകടം നടന്നത്. പടക്കശാല ഉടമ കറുപ്പസ്വാമി,...
- Advertisement -