Tue, Sep 1, 2026
39 C
Dubai

മണിപ്പൂരിലും ത്രിപുരയിലും വൻകിട പദ്ധതികൾ; പ്രധാനമന്ത്രിയുടെ സന്ദർശനം ഉടൻ

ന്യൂഡെൽഹി: മണിപ്പൂർ, ത്രിപുര സംസ്‌ഥാനങ്ങൾ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ജനുവരി 4നാണ് സന്ദർശനം. ഇരുസംസ്‌ഥാനങ്ങളിലും കോടികളുടെ വൻകിട പദ്ധതികൾ നടപ്പാക്കാനാണ് കേന്ദ്രനീക്കം. ഇതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി സംസ്‌ഥാനങ്ങളിൽ എത്തുക. മണിപ്പൂരിൽ മാത്രം 4800...

വികസനം ലക്ഷ്യമാക്കി നീങ്ങുമ്പോൾ വിരട്ടൽ വേണ്ട; മുഖ്യമന്ത്രി

പാലക്കാട്: വികസന ലക്ഷ്യവുമായി മുന്നോട്ട് നീങ്ങുമ്പോൾ അതിന് വിപരീതമായി വിരട്ടൽ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് ജില്ലാ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന ലക്ഷ്യവുമായി സർക്കാർ മുന്നോട്ട് പോവുക തന്നെ...

രാത്രികാല കർഫ്യൂ നീട്ടില്ല; നിയന്ത്രണങ്ങൾ തിങ്കളാഴ്‌ചയോടെ അവസാനിക്കും

തിരുവനന്തപുരം: ഒമൈക്രോൺ കേസുകൾ റിപ്പോർട് ചെയ്യുന്ന സാഹചര്യത്തിൽ പുതുവൽസര ആഘോഷങ്ങൾ നിയന്ത്രിക്കാൻ സംസ്‌ഥാനത്ത് ഏർപ്പെടുത്തിയിരുന്ന രാത്രികാല കർഫ്യൂ നീട്ടില്ല. നിലവിലെ നിയന്ത്രണങ്ങൾ തിങ്കളാഴ്‌ച പുലർച്ചെയോടെ അവസാനിക്കും. രോഗവ്യാപന ഭീതി കണക്കിലെടുത്ത് ഡിസംബർ 30 മുതൽ...

കൊലപാതകം നടത്തിയവർ പോലീസിനെ കുറ്റം പറയുന്നു; ന്യായീകരിച്ച് കോടിയേരി

ആലപ്പുഴ: കേരള പോലീസിനെ ന്യായീകരിച്ച് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ആലപ്പുഴയിലെ എസ്‌ഡിപിഐ-ബിജെപി കൊലപാതകങ്ങളിലാണ് പോലീസിനെ ന്യായീകരിച്ച് കോടിയേരി ബാലകൃഷ്‌ണൻ പ്രതികരിച്ചത്. കൊലപാതകം നടത്തിയവർ പോലീസിനെ കുറ്റം പറയുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു....

45 പേര്‍ക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചു: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് 45 പേര്‍ക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം 16, തിരുവനന്തപുരം 9, തൃശൂര്‍ 6, പത്തനംതിട്ട 5, ആലപ്പുഴ, കോഴിക്കോട് 3...

വനിതാ വികസന കോർപറേഷൻ ചെയർപേഴ്‌സണായി കെസി റോസക്കുട്ടി ചുമതലയേൽക്കും

തിരുവനന്തപുരം: കേരള സംസ്‌ഥാന വനിതാ വികസന കോര്‍പറേഷന്റെ പുതിയ ചെയര്‍പേഴ്‌സണായി കെസി റോസക്കുട്ടി ഈ മാസം 7ന് ചുമതലയേല്‍ക്കും. രാവിലെ 11 മണിക്ക് കിഴക്കേകോട്ടയിലെ ആസ്‌ഥാന ഓഫിസില്‍ വെച്ചാണ് ചുമതലയേല്‍ക്കുക. കെഎസ് സലീഖ...

കോൺഗ്രസ് തകര്‍ന്നാല്‍ ആ വിടവ് നികത്താൻ ഇടതുപക്ഷത്തിന് കഴിയില്ല; ബിനോയ് വിശ്വം

കൊച്ചി: കോൺഗ്രസ് തകര്‍ന്നാല്‍ ആ വിടവ് നികത്താനുള്ള കഴിവ് ഇടതുപക്ഷത്തിനില്ലെന്ന് ബിനോയ് വിശ്വം എംപി. കോണ്‍ഗ്രസ് തകര്‍ന്നാല്‍ അവിടെ സംഘപരിവാര്‍ സംഘടനകള്‍ ശക്‌തിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. പിടി തോമസ് അനുസ്‌മരണ വേദിയിലാണ് ബിനോയ്...

മുൻ സർക്കാർ കുറ്റവാളികളെ സംരക്ഷിച്ചു, യോഗി അവരെ ജയിലിലടച്ചു; പ്രധാനമന്ത്രി

മീററ്റ്: ഉത്തർപ്രദേശിലെ മുൻ ഭരണങ്ങൾ കുറ്റവാളികളെ സംരക്ഷിക്കുകയാണ് ചെയ്‌തതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ ഇപ്പോൾ യോഗി ആദിത്യനാഥ് സർക്കാർ ഇവരെ ജയിലിലടച്ചിരിക്കുകയാണ്. ഉത്തർപ്രദേശിലെ മീററ്റിൽ മേജർ ധ്യാൻചന്ദ് സ്‌പോർട്‌സ് യൂണിവേഴ്‌സിറ്റിയുടെ തറക്കല്ലിട്ട...
- Advertisement -