രോഗബാധ 2,802, പോസിറ്റിവിറ്റി 5.58%, മരണം 12
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 50,180 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 2,802 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 2,606 പേരും കോവിഡ് മരണം...
ഛത്തീസ്‌ഗഡ് സർക്കാർ കലണ്ടറിൽ മുഖചിത്രമായി ട്രാൻസ്ജെൻഡർ പോലീസ്
റായ്‌പൂർ: 2022ലെ കലണ്ടറിൽ സംസ്‌ഥാന പോലീസിലെ ട്രാൻസ്ജെൻഡറുകളെ മുഖചിത്രമാക്കി ഛത്തീസ്‌ഗഡ് സർക്കാർ. 2022 കലണ്ടറിലെ സെപ്റ്റംബർ മാസത്തിലെ മുഖചിത്രമായാണ് ട്രാൻസ്ജെൻഡർ പോലീസുകാരെ ഉൾപ്പെടുത്തിയിരിക്കുന്നത്. പോലീസ് വേഷത്തിൽ മനോഹരമായി പുഞ്ചിരിച്ച് നിൽക്കുന്ന അവരുടെ ചിത്രം...
സംസ്‌ഥാനത്ത് ഒമൈക്രോൺ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ല; ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇതുവരെ ഒമൈക്രോണിന്റെ സാമൂഹിക വ്യാപനം നടന്നിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഒമൈക്രോണ്‍ വ്യാപനം തടയുന്നതിന് സാധ്യമായ എല്ലാ നടപടികളും ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിന് എല്ലാവരുടെ ഭാഗത്തുനിന്നും പ്രത്യേകശ്രദ്ധ ഉണ്ടാകണമെന്നും...
ബലൂണ്‍ കച്ചവടക്കാരന്റെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; കുട്ടികളടക്കം അഞ്ച് പേര്‍ക്ക് പരിക്ക്
ഭോപ്പാല്‍: ബലൂണ്‍ വില്‍പ്പനക്കാരന്റെ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ ഉജ്‌ജയിനിലാണ് സംഭവം. ബലൂണിൽ കാറ്റ് നിറക്കാൻ ഉപയോഗിക്കുന്ന സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്.
പുതുവൽസര ആഘോഷത്തിനിടെ ആള്‍ക്കൂട്ടത്തിന് സമീപത്തായി ബലൂണ്‍...
പെഗാസസ്; കൂടുതൽ വിവരങ്ങൾ തേടി സുപ്രീം കോടതി സമിതി
ന്യൂഡെൽഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലിന് വിധേയരായവരോട് വിവരങ്ങൾ തേടി സുപ്രീം കോടതി നിയോഗിച്ച വിദഗ്‌ധ സമിതി. ഇതുസംബന്ധിച്ച പൊതു അറിയിപ്പ് ജസ്‌റ്റിസ് ആര്‍വി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള വിദഗ്‌ധ സമിതി പുറത്തിറക്കി. [email protected] എന്ന...
വിഡി സതീശൻ നിർഗുണ പ്രതിപക്ഷ നേതാവ്; കെ സുരേന്ദ്രൻ
തിരുവനന്തപുരം: പിണറായി വിജയനെ നിഴൽ പോലെ പിന്തുടരുന്ന നിർഗുണനായ പ്രതിപക്ഷ നേതാവാണ് വിഡി സതീശനെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വിഡി സതീശന്റെ സ്‌ഥാനം അജഗള സ്‌തനം പോലെ ആർക്കും ഉപകാരമില്ലാത്തതാണ്....
സില്‍വര്‍ ലൈന്‍ വിവാദങ്ങളെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി; തിരുവനന്തപുരത്ത് വിശദീകരണ യോഗം
തിരുവനന്തപുരം: അര്‍ധ അതിവേഗ റെയില്‍ പാതയായ സില്‍വര്‍ ലൈന്‍ പദ്ധതിയെ ചൊല്ലി വിവാദങ്ങള്‍ മുറുകവേ പ്രതിരോധത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നേരിട്ടിറങ്ങുന്നു. പദ്ധതി സംസ്‌ഥാനത്ത് ഉണ്ടാക്കുന്ന വികസന കുതിപ്പ് നേരിട്ട് വിശദീകരിക്കാനാണ്...
വിദേശിയെ അവഹേളിച്ചിട്ടില്ല; മുഖ്യമന്ത്രിക്ക് പരാതി നൽകി നടപടി നേരിട്ട ഗ്രേഡ് എസ്‌ഐ
തിരുവനന്തപുരം: കോവളത്ത് വിദേശിയെ അവഹേളിച്ച സംഭവത്തിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട കോവളത്തെ ഗ്രേഡ് എസ്ഐ മുഖ്യമന്ത്രിക്ക് പരാതി നൽകി. ഗ്രേഡ് എസ്ഐ ഷാജിയാണ് പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ മുഖേന പരാതി നൽകിയത്. പുതുവർഷ തലേന്ന്...







































