Tue, Sep 1, 2026
37 C
Dubai

തെറ്റുകാരെ സംരക്ഷിക്കില്ല; കോവളത്തേത് ഒറ്റപ്പെട്ട സംഭവമെന്ന് ആവർത്തിച്ച് കോടിയേരി

തിരുവനന്തപുരം: കോവളത്ത് വിദേശിയോട് മോശമായി പെരുമാറിയ വിഷയത്തില്‍ പോലീസിനെ ന്യായീകരിച്ച് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ഇതൊരു ഒറ്റപ്പെട്ട സംഭവം മാത്രമാണെന്നും തെറ്റ് ചെയ്‌ത ആരെയും സംരക്ഷിക്കുന്ന നിലപാട് സർക്കാരിന്റെ ഭാഗത്ത്...

കോവിഡ് കുതിച്ചുയരുന്നു; രാജ്യത്ത് 24 മണിക്കൂറിൽ 27,553 രോഗബാധിതർ

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 27,553 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച ആകെ ആളുകളുടെ എണ്ണം 3,48,89,132...

മാതാ വൈഷ്‌ണോദേവി ക്ഷേത്രത്തിലെ അപകടം; റിപ്പോർട് ഒരാഴ്‌ചക്കുള്ളിൽ

ന്യൂഡെൽഹി: ജമ്മു കശ്‌മീരിലുള്ള മാതാ വൈഷ്‌ണോദേവി ക്ഷേത്രത്തിൽ ഉണ്ടായ അപകടം സംബന്ധിച്ച് അന്വേഷണ സമിതി ഒരാഴ്‌ചക്കുള്ളിൽ റിപ്പോർട് സമർപ്പിക്കും. സർക്കാർ നിയോഗിച്ച 3 അംഗ സമിതിയാണ് സംഭവത്തിൽ റിപ്പോർട് തയ്യാറാക്കുന്നത്. കഴിഞ്ഞ ദിവസമാണ്...

ഐഎസ്‌ആർഒ ചാരക്കേസ്; പിന്നിൽ പാക് ഏജൻസികൾ, സിബിഐയ്‌ക്കെതിരെ ആർബി ശ്രീകുമാർ

ന്യൂഡെൽഹി: ഐഎസ്‌ആർഒ ചാരപ്രവർത്തനം സംബന്ധിച്ച് ഇന്റലിജൻസ് ബ്യൂറോ ഡയറക്‌ടർ ഡിസി പാഠക് പ്രധാനമന്ത്രിയുടെ ഓഫിസിന് കൈമാറിയ റിപ്പോർട്ടുകൾ പരിശോധിക്കണമെന്ന് മുൻ ഡിജിപി ആർബി ശ്രീകുമാർ. റിപ്പോർട്ടുകൾ പരിശോധിച്ചാൽ ചാരൻമാർക്ക് പിന്നിൽ പാക് രഹസ്യാന്വേഷണ...

പടക്ക നിർമാണശാലയിലെ സ്‍ഫോടനം; അന്വേഷണം ശക്‌തമാക്കി പോലീസ്

ചെന്നൈ: തമിഴ്‌നാട്ടിലെ ശിവകാശിക്കടുത്തുള്ള നഗലാപുരത്ത് പടക്ക നിർമാണ ശാലയിൽ ഉണ്ടായ സ്‌ഫോടനത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. പടക്ക നിർമാണ ശാലയുടെ ഉടമയായ കളത്തൂർ സ്വദേശി മുരുകനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കൂടാതെ ഇയാളെ പിടികൂടാനായി...

കർഷകരുടെ മഹാപഞ്ചായത്ത്; മേഘാലയ ഗവർണർ പങ്കെടുക്കും

ചണ്ഡീഗഢ്: ഹരിയാനയിലെ ഭിവാനിയിൽ ഇന്ന് കർഷകരുടെ മഹാപഞ്ചായത്ത് നടക്കും. മേഘാലയ ഗവർണർ സത്യപൽ മലിക് പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. കർഷക സംഘടനയായ ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്തിന്റെ നേതൃത്വത്തിലാണ് മഹാപഞ്ചായത്ത് ചേരുക. സ്‌ത്രീകളുടെ...

പാക് ജയിലുകളിൽ കഴിയുന്നത് 628 ഇന്ത്യക്കാർ

ഇസ്‌ലാമാബാദ്: 628 ഇന്ത്യക്കാർ പാകിസ്‌ഥാൻ ജയിലുകളിൽ കഴിയുന്നതായി റിപ്പോർട്. ഇരുരാജ്യങ്ങളും പരസ്‌പരം കൈമാറിയ ആണവ കേന്ദ്രങ്ങളുടെയും തടവുകാരുടെയും വിവരങ്ങളിൽ നിന്നാണ് ഇക്കാര്യം വ്യക്‌തമായത്‌. പുതുവർഷത്തിലാണ് ഇരു രാജ്യങ്ങളും തമ്മിൽ വിവരങ്ങൾ കൈമാറിയത്. കഴിഞ്ഞ...

പെരുമ്പാവൂരിൽ ഭാര്യക്കും മകൾക്കും നേരെ ആക്രമണം; കുത്തി പരിക്കേൽപ്പിച്ചു

എറണാകുളം: പെരുമ്പാവൂരിൽ ഭാര്യയെയും മകളെയും കുത്തി പരിക്കേൽപ്പിച്ചു. പെരുമ്പാവൂര്‍ നാരായപ്പറമ്പില്‍ മണികണ്‌ഠനാണ് ഭാര്യയെയും മകളെയും കുത്തി പരിക്കേൽപ്പിച്ചത്. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം ഉണ്ടായത്. ഇയാളെ നിലവിൽ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. പരിക്കേറ്റ ഭാര്യ ബിന്ദുവിനെയും,...
- Advertisement -