Wed, Sep 2, 2026
36 C
Dubai

കിഴക്കമ്പലം ആക്രമണം; ലേബർ കമ്മീഷണർ ഇന്ന് റിപ്പോർട് നൽകും

കൊച്ചി: കിഴക്കമ്പലം കിറ്റക്‌സ് കമ്പനിയിലെ അതിഥി തൊഴിലാളികൾ പോലീസിനെ ആക്രമിച്ച സംഭവത്തിൽ ലേബർ കമ്മീഷണർ സംസ്‌ഥാന സർക്കാരിന് ഇന്ന് റിപ്പോർട് നൽകും. തൊഴിൽ മന്ത്രിയുടെ ഓഫിസിനാണ് റിപ്പോർട് കൈമാറുന്നത്. കിഴക്കമ്പലത്ത് നടന്ന അക്രമ സംഭവങ്ങളുടെ...

ഭീകരാക്രമണ ഭീഷണിയിൽ മുംബൈ; അതീവ ജാഗ്രത

മുംബൈ: ഭീകരാക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ മുംബൈ നഗരത്തിൽ അതീവ ജാഗ്രത. അവധിയിലുള്ള ഉദ്യോഗസ്‌ഥരെ അടക്കം തിരികെ വിളിച്ച് പോലീസ് നഗരത്തിൽ സുരക്ഷ കർശനമാക്കിയിട്ടുണ്ട്. പുതുവൽസര തലേന്നായ ഇന്ന് മുംബൈ നഗരത്തിൽ ഖാലിസ്‌ഥാൻ...

ജിഎസ്‌ടി കൗണ്‍സില്‍ യോഗം ഇന്ന് ചേരും

ഡെൽഹി: 46ആമത് ജിഎസ്‌ടി കൗണ്‍സില്‍ യോഗം ഇന്ന് ഡെൽഹിയിൽ ചേരും. കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെ അധ്യക്ഷതയിൽ ചേരുന്ന അടിയന്തര യോഗം ചെരുപ്പുകൾ, വസ്‌ത്രങ്ങൾ എന്നിവയ്‌ക്ക് വർധിപ്പിച്ച നികുതി പുന:പരിശോധിച്ചേക്കും എന്നാണ് വിവരം. ചെരുപ്പുകൾക്കും...

കേരള-ലക്ഷദ്വീപ് സന്ദർശനം; ഉപരാഷ്‌ട്രപതി ഇന്ന് കൊച്ചിയിൽ

തിരുവനന്തപുരം: ഉപരാഷ്‌ട്രപതി എം വെങ്കയ്യ നായിഡു ഇന്ന് കൊച്ചിയിൽ എത്തും. കേരള- ലക്ഷദ്വീപ് സന്ദർശനത്തിന്റെ ഭാഗമായാണ് അദ്ദേഹം ഇന്ന് കൊച്ചിയിൽ എത്തുന്നത്. കൊച്ചി നാവിക സേന വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹം ലക്ഷദ്വീപിലെ അഗത്തിയിലേക്കാണ്...

കസ്‌തൂരി രംഗൻ റിപ്പോർട്; കരട് വിജ്‌ഞാപന കാലാവധി ഇന്ന് അവസാനിക്കും

ഡെൽഹി: കസ്‌തൂരിരംഗൻ റിപ്പോർട്ടിൻമേൽ കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയം പ്രഖ്യാപിച്ച കരട് വിജ്‌ഞാപനത്തിന്റെ കാലാവധി ഇന്ന് അവസാനിക്കും. അന്തിമ വിജ്‌ഞാപനം ഇറക്കുന്നതിനായി കേന്ദ്ര വനംപരിസ്‌ഥിതി മന്ത്രാലയം കേരളവുമായി നിരവധി തവണ ചര്‍ച്ച നടത്തിയിരുന്നു. നിലവിൽ 9993.7...

പുതുവൽസര ആഘോഷം; ഇന്ന് കർശന പരിശോധന നടത്തുമെന്ന് പോലീസ്

തിരുവനന്തപുരം: ഒമൈക്രോൺ വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ പുതുവൽസര ആഘോഷങ്ങൾക്ക് നിയന്ത്രണവുമായി കേരള പോലീസ്. പുതുവൽസര ആഘോഷങ്ങൾ പ്രമാണിച്ച് സംസ്‌ഥാനത്ത് ഇന്ന് രാത്രികാല നിയന്ത്രണങ്ങൾ ശക്‌തമാക്കും. 10 മണിക്ക് ശേഷം ആൾക്കൂട്ടങ്ങൾ ഒത്തുചേരുന്ന ഒരു...

കുട്ടികൾക്കുള്ള കോവിഡ് വാക്‌സിനേഷൻ; രജിസ്‌ട്രേഷൻ നാളെ മുതൽ

തിരുവനന്തപുരം: 15-18 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ നാളെ മുതൽ ആരംഭിക്കും. http://www.cowin.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് രജിസ്‌ട്രേഷൻ നടത്താൻ സാധിക്കുന്നത്. തുടർന്ന് തിങ്കളാഴ്‌ച മുതൽ കുട്ടികൾക്കുള്ള വാക്‌സിൻ വിതരണം...

ടെസ്‌റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ക്വിന്റൺ ഡികോക്ക്

കേപ് ടൗൺ: ടെസ്‌റ്റ് മൽസരങ്ങളിൽ നിന്ന് വിരമിച്ച് ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്‌മാൻ ക്വിന്റൺ ഡികോക്ക്. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനായാണ് 29കാരനായ താരത്തിന്റെ തീരുമാനം. ഇന്ത്യക്കെതിരെ സെഞ്ചൂറിയനില്‍ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്‌റ്റില്‍...
- Advertisement -