Sat, Nov 21, 2026
28 C
Dubai

രാജ്യത്ത് ഒമൈക്രോൺ വ്യാപനം രൂക്ഷം, ജാഗ്രത വേണം, ഭയം വേണ്ട; പ്രധാനമന്ത്രി

ന്യൂഡെൽഹി: രാജ്യത്ത് ഒമൈക്രോൺ വ്യാപനം അതിരൂക്ഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജാഗ്രത വേണമെന്നും എന്നാൽ ഭയം വേണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡിനെതിരായ എറ്റവും മികച്ച ആയുധം വാക്‌സിനേഷനാണ്. പഴയ സ്‌ഥിതി ഇനിയുണ്ടാവാതിരിക്കാൻ പ്രത്യേക...

കൊല്ലത്ത് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്‍മഹത്യക്ക് ശ്രമിച്ചു

കൊല്ലം: ജില്ലയിലെ കണ്ണനല്ലൂർ വെളിച്ചിക്കാലയിൽ ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. വെളിച്ചിക്കാല സാലു ഹൗസിൽ ജാസ്‌മിനെ (40) ആണ് ഭർത്താവ് ഷൈജു കൊലപ്പെടുത്തിയത്. ഇയാൾ കൃത്യത്തിന് ശേഷം വിഷം കഴിച്ച് ആത്‍മഹത്യക്ക്...

അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പ്; നാളെ വെസ്‌റ്റ് ഇൻഡീസിൽ തുടക്കമാവും

ഗയാന: ക്രിക്കറ്റ് ആവേശത്തിന് തുടക്കമിട്ട് അണ്ടർ-19 ലോകകപ്പിന് നാളെ തുടക്കമാവും. വെസ്‌റ്റ് ഇന്‍ഡീസാണ് ഇത്തവണ ലോകകപ്പിന് വേദിയാകുന്നത്. നാല് ഗ്രൂപ്പില്‍ നിന്നുമായി 16 ടീമുകളാണ് ഇത്തവണ കിരീടത്തിനായി കൊമ്പുകോര്‍ക്കുന്നത്. വെസ്‌റ്റ് ഇൻഡീസും-ഓസ്‌ട്രേലിയയും തമ്മില്‍...

ധീരജ് വധം; രണ്ടുപേര്‍ പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങി

തൊടുപുഴ: ഇടുക്കി ധീരജ് വധക്കേസിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേർ കീഴടങ്ങി. ടോണി, ജിതിൻ ഉപ്പുമാക്കൽ എന്നിവരാണ് അഭിഭാഷകർക്കൊപ്പം എത്തി കുളമാവ് പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങിയത്. ഇരുവരെയും വൈകാതെ ധീരജ് വധക്കേസ് അന്വേഷിക്കുന്ന പോലീസ്...

പശ്‌ചിമ ബംഗാളിൽ ട്രെയിൻ പാളം തെറ്റി; മൂന്ന് മരണം

കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിൽ ബിക്കാനീർ-ഗുവാഹത്തി എക്‌സ്​പ്രസ് ട്രെയിൻ പാളം തെറ്റി. അപകടത്തിൽ മൂന്ന് പേർ മരിച്ചതായി സ്‌ഥിരീകരിച്ചു. നിരവധിപേർക്ക് പരിക്കേറ്റതായാണ് വിവരം. രാജസ്‌ഥാനിലെ ബിക്കാനീറിൽ നിന്ന് പട്‌ന വഴി അസമിലെ ഗുവാഹത്തിയിലേക്ക്...

കെ സുധാകരൻ കേരള രാഷ്‌ട്രീയത്തിലെ ഡ്രാക്കുള; എകെ ബാലൻ

കണ്ണൂർ: കേരള രാഷ്‌ട്രീയത്തിലെ ഡ്രാക്കുളയാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരനെന്ന് സിപിഎം നേതാവ് എകെ ബാലൻ. കോൺഗ്രസിനകത്ത് നിലനിൽക്കണമെങ്കിൽ സിപിഎമ്മിനെ അക്രമിച്ച് കീഴ്‌പെടുത്തണമെന്ന് സുധാകരൻ കരുതുന്നു. സുധാകരന്റെ ജൽപനങ്ങൾക്ക് മറുപടി പറയുന്നില്ലെന്നും ബാലൻ...

കെഎസ്ആർടിസി ശമ്പള പരിഷ്‌കരണം പ്രാബല്യത്തിൽ

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പള പരിഷ്‌കരണം പ്രാബല്യത്തിൽ. അടിസ്‌ഥാന ശമ്പളം 23,000 രൂപയാക്കി. ഡ്രൈവർമാർക്ക് അധിക ആനുകൂല്യം ലഭിക്കും. കെഎസ്ആർടിസി ശമ്പള പരിഷ്‌കരണത്തിലെ നടപടിക്രമങ്ങൾ പൂർത്തിയായതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. സർക്കാർ നടപ്പാക്കിയ...

രോഗബാധ 13,468, പോസിറ്റിവിറ്റി 20.16%, മരണം 21

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 66,796 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 13,468 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 3,252 പേരും കോവിഡ് മരണം...
- Advertisement -