പശ്‌ചിമ ബംഗാളിൽ ട്രെയിൻ പാളം തെറ്റി; മൂന്ന് മരണം

By Desk Reporter, Malabar News
Train-derails-in-West-Bengal;-Three-deaths

കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിൽ ബിക്കാനീർ-ഗുവാഹത്തി എക്‌സ്​പ്രസ് ട്രെയിൻ പാളം തെറ്റി. അപകടത്തിൽ മൂന്ന് പേർ മരിച്ചതായി സ്‌ഥിരീകരിച്ചു. നിരവധിപേർക്ക് പരിക്കേറ്റതായാണ് വിവരം.

രാജസ്‌ഥാനിലെ ബിക്കാനീറിൽ നിന്ന് പട്‌ന വഴി അസമിലെ ഗുവാഹത്തിയിലേക്ക് പോവുകയായിരുന്ന ട്രെയിൻ ജൽപായ്ഗുരിയിലെ മൈനാഗുരിക്ക് സമീപം വ്യാഴാഴ്‌ച വൈകിട്ട് 5.15 ഓടെയാണ് അപകടത്തിൽ പെട്ടത്.

നാട്ടുകാരാണ് ആദ്യം രക്ഷാ പ്രവർത്തനത്തിന് എത്തിയത്. റയിൽവേ പോലീസും ദേശീയ ദുരന്ത നിവാരണ സേനയും സ്‌ഥലത്ത് എത്തിയിട്ടുണ്ട്. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്.

Most Read:  കെ സുധാകരൻ കേരള രാഷ്‌ട്രീയത്തിലെ ഡ്രാക്കുള; എകെ ബാലൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE