കോവിഡ്; ഡെൽഹിയിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി
ഡെൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ഡെൽഹിയിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. രാത്രി 11 മുതൽ പുലർച്ചെ അഞ്ച് വരെയാണ് നിയന്ത്രണം. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്‌ഥാനങ്ങൾ നേരത്തെ തന്നെ രാത്രി കർഫ്യൂ...
ഓൺലൈൻ റിസർവേഷനിൽ ഇളവുകളുമായി കെഎസ്ആർടിസി; പുതുവൽസരം മുതൽ
തിരുവനന്തപുരം: ഓൺലൈൻ റിസർവേഷനിൽ ഇളവുകളുമായി കെഎസ്ആർടിസി. പുതുവൽസരം മുതലാണ് യാത്രക്കാർക്ക് റിസർവേഷനിൽ ഇളവുകൾ അനുവദിക്കുന്നത്. ഇതിന്റെ ഭാഗമായി നിലവിലുള്ള റിസർവേഷൻ നിരക്ക് 30 രൂപയിൽ നിന്നും 10 രൂപയായി കുറച്ചു. കൂടാതെ 72...
ഒമൈക്രോൺ കേസുകൾ വർധിക്കുന്നു; മുന്നറിയിപ്പ് നൽകി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒമൈക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പ് നൽകി ആരോഗ്യവകുപ്പ്. ജനങ്ങൾ അതീവജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. സാഹചര്യം വിലയിരുത്താൻ ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരും.
ഇന്നലെ മാത്രം 19 പേർക്കാണ്...
കിഴക്കമ്പലം സംഘർഷം; 24 പേരുടെ അറസ്‌റ്റ് രേഖപ്പെടുത്തി
കൊച്ചി: കിഴക്കമ്പലത്ത് അതിഥി തൊഴിലാളികൾ പോലീസിനെ ആക്രമിക്കുകയും പോലീസ് ജീപ്പ് കത്തിക്കുകയും ചെയ്‌ത സംഭവത്തില്‍ 24 പേരുടെ അറസ്‌റ്റ് രേഖപ്പെടുത്തി. രണ്ട് കേസുകളിലായാണ് അറസ്‌റ്റ്. വധശ്രമത്തിന് 18 പേരെയും പോലീസ് വാഹനം കത്തിച്ചതില്‍...
ഹരിയാനയിൽ ക്രിസ്‌ത്യൻ പള്ളിക്ക് നേരെ ആക്രമണം; ക്രിസ്‌തുവിന്റെ പ്രതിമ തകർത്തു
ചണ്ഡീഗഡ്: ഹരിയാനയിലെ അംബാലയിൽ ക്രിസ്‌ത്യൻ പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ക്രിസ്‌തുവിന്റെ പ്രതിമ തകർന്നു. ഞായറാഴ്‌ച പുലർച്ചെയോടെ ആയിരുന്നു ആക്രമണം. പ്രതികളെ ഇതുവരെയും പിടികൂടിയിട്ടില്ല. രാജ്യത്ത് ന്യൂനപക്ഷ വിശ്വാസികൾക്ക് എതിരെ ഹിന്ദുത്വ ശക്‌തികളുടെ അക്രമം...
കിഴക്കമ്പലം സംഘർഷം; പെരുമ്പാവൂർ എഎസ്‍പിക്ക് അന്വേഷണ ചുമതല
കൊച്ചി: കിഴക്കമ്പലത്ത് അതിഥി തൊഴിലാളികൾ പോലീസിനെ ആക്രമിച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കും. പെരുമ്പാവൂർ എഎസ്‍പി അനൂജ് പലിവാലിന്റെ നേതൃത്വത്തിൽ 19 അംഗ സംഘമാണ് കേസ് അന്വേഷിക്കുക. അന്വേഷണ സംഘത്തിൽ രണ്ട് ഇൻസ്‌പെക്‌ടർമാരും...
സംസ്‌ഥാനത്ത് 19 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്‌ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് 19 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്‌ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം 11 പേർക്കും തിരുവനന്തപുരം 6, തൃശൂര്‍, കണ്ണൂര്‍ ഒന്ന് വീതം എന്നിങ്ങനെയാണ് ഒമൈക്രോണ്‍...
യുവാക്കൾ തമ്മിലുള്ള പകയിൽ വീടുകയറി ആക്രമണം; തിരുവനന്തപുരത്ത് 14 പേർ അറസ്‌റ്റിൽ
തിരുവനന്തപുരം: നഗരൂരിൽ യുവാക്കൾ തമ്മിലുള്ള പകയെ തുടർന്ന് വീടുകയറി ആക്രമണം. സൂരജ്, വിഷ്‌ണു എന്നീ യുവാക്കള്‍ തമ്മിലുണ്ടായ അടിപിടിയാണ് വീട്ടിൽ കയറി സ്‍ത്രീകളെ വരെ ഉപദ്രവിക്കുന്ന സംഭവങ്ങളിലേക്ക് നീങ്ങിയത്. സംഭവുമായി ബന്ധപ്പെട്ട് 14...








































