രാജീവ് ഗാന്ധി വധക്കേസ്; പ്രതി നളിനിക്ക് പരോൾ അനുവദിച്ചു
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിക്ക് പരോൾ അനുവദിച്ചു. 30 ദിവസത്തെ പരോൾ നൽകാൻ തീരുമാനിച്ചതായി തമിഴ്‌നാട് സർക്കാർ മദ്രാസ് ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. മൂന്ന് പതിറ്റാണ്ട് നീണ്ട ജയിൽ വാസത്തിനൊടുവിലാണ് നളിനിക്ക്...
പഞ്ചാബിലെ കോടതിയിൽ സ്‌ഫോടനം; രണ്ട് പേർ മരിച്ചു
ഛത്തീസ്‌ഗഢ്: പഞ്ചാബിലെ ലുധിയാന ജില്ലാ കോടതി കെട്ടിടത്തിൽ ഉണ്ടായ സ്‌ഫോടനത്തിൽ രണ്ടുപേർ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ആറ് നിലകളുള്ള കോടതി കെട്ടിടത്തിലെ രണ്ടാം നിലയിലെ കുളിമുറിയിലാണ് സ്‌ഫോടനം ഉണ്ടായത്.
ഇന്ന് ഉച്ചയ്‌ക്ക് 12.30യോടെ...
ഫോണ്‍ മോഷ്‌ടിച്ചെന്ന് ആരോപണം; മൽസ്യ തൊഴിലാളിയെ തലകീഴായി കെട്ടിയിട്ടു
മംഗളൂരു: മൊബൈല്‍ ഫോണ്‍ മോഷ്‌ടിച്ചെന്ന് ആരോപിച്ച് മൽസ്യ തൊഴിലാളിക്ക് നേരെ ആക്രമണം. സഹ തൊഴിലാളികൾ ചേർന്ന് യുവാവിനെ മര്‍ദ്ദിച്ച് തലകീഴായി കെട്ടിത്തൂക്കി. മംഗളൂരുവിലെ തീരപ്രദേശമായ ബന്ദറിലാണ് സംഭവം. ആന്ധ്രാ സ്വദേശിയായ വൈല ഷീനു...
കോളേജിനുള്ളിൽ അപകട ഡ്രൈവിങ്; വിദ്യാർഥിനിക്ക് പരിക്ക്
തിരുവനന്തപുരം: ക്രിസ്‌മസ് ആഘോഷത്തിനിടെ കോളേജിനുള്ളിൽ വിദ്യാർഥി അമിത വേഗത്തിൽ ഓടിച്ച കാറിടിച്ച് വിദ്യാർഥിനിക്ക് പരിക്ക്. വർക്കല എസ്‌എൻ കോളേജിലാണ് സംഭവം. നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ ഉൾപ്പടെ മറ്റ് നാല് വാഹനങ്ങളും കാർ ഇടിച്ചുതെറിപ്പിച്ചു. സംഭവത്തിൽ...
രാജ്യത്തെ 60 ശതമാനം ആളുകള്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍ സ്വീകരിച്ചു; കേന്ദ്രം
ഡെൽഹി: രാജ്യത്തെ 60 ശതമാനം ആളുകള്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍ സ്വീകരിച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,17,671 ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്‌തു. ആകെ വാക്‌സിനേഷന്‍ 139.70 കോടി...
ആലപ്പുഴ ഇരട്ടക്കൊലപാതകം; പ്രതികൾ സംസ്‌ഥാനം വിട്ടെന്ന് എഡിജിപി
തിരുവനന്തപുരം: ഇരട്ടക്കൊലപാതക കേസിലെ പ്രതികള്‍ സംസ്‌ഥാനം വിട്ടെന്ന് എഡിജിപി വിജയ് സാഖറെ. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അന്വേഷണ സംഘം പ്രതികളുടെ പിന്നാലെ തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിസിടിവി ദൃശ്യങ്ങളെ അടിസ്‌ഥാനമാക്കിയാണ് അന്വേഷണം നടത്തുന്നത്. രണ്ട്...
വാക്‌സിൻ അസമത്വം വർധിപ്പിക്കുന്നു; സമ്പന്ന രാജ്യങ്ങൾക്കെതിരെ ലോകാരോഗ്യ സംഘടന
ജനീവ: കോവിഡ് വാക്‌സിന്റെ അധിക ഡോസുകൾ നൽകാനുള്ള സമ്പന്ന രാജ്യങ്ങളുടെ നീക്കത്തിനെതിരെ വീണ്ടും ലോകാരോഗ്യ സംഘടന. ഇത്തരം നടപടികൾ വാക്‌സിൻ അസമത്വം വർധിപ്പിക്കുകയാണെന്നും മഹാമാരിയെ ഒറ്റയ്‌ക്ക് മറികടക്കാൻ ഒരു രാജ്യത്തിനും കഴിയില്ലെന്നും സംഘടന...
കേരള ബാർ കൗൺസിൽ അഴിമതി; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
കൊച്ചി: കേരള ബാർ കൗൺസിൽ അഴിമതിയിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. തലശ്ശേരി ബാർ അസോസിയേഷൻ പ്രസിഡണ്ടായിരുന്ന സിജി അരുൺ നൽകിയ ഹരജിയിൽ ജസ്‌റ്റിസ് സുനിൽ തോമസിന്റെതാണ് ഉത്തരവ്. വിജിലൻസ് അന്വേഷിക്കുന്ന കേസ്...








































