Thu, Sep 3, 2026
42 C
Dubai

ഒമൈക്രോൺ; പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അടിയന്തര യോഗം

ന്യൂഡെൽഹി: ഒമൈക്രോൺ വ്യാപനം ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയുടെ അധ്യക്ഷയിൽ ഇന്ന് യോഗം ചേരും. ഒമൈക്രോൺ റിപ്പോർട് ചെയ്യുന്ന സംസ്‌ഥാനങ്ങളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് യോഗം. നിലവിൽ വിവിധ സംസ്‌ഥാനങ്ങളിൽ നടപ്പിലാക്കിയ നിയന്ത്രണങ്ങളെ കുറിച്ച്...

ലോകം ഒമൈക്രോൺ ആശങ്കയിൽ; 106 രാജ്യങ്ങളിലായി ഒരു ലക്ഷത്തിലധികം കേസുകൾ

ലണ്ടൻ: ലോകത്ത് ആശങ്ക വർധിപ്പിച്ച് ഒമൈക്രോൺ വ്യാപനം. 106 രാജ്യങ്ങളിലായി ഒരു ലക്ഷത്തിലധികം പേർക്ക് ഒമൈക്രോൺ സ്‌ഥിരീകരിച്ചു. ബ്രിട്ടണിലും ഡെൻമാർക്കിലുമാണ് ലോകത്തിൽ ഏറ്റവും കൂടുതൽ ഒമൈക്രോൺ കേസുകൾ റിപ്പോർട് ചെയ്‌തത്‌. ബ്രിട്ടണിൽ 69,147...

തെങ്കാശിയിൽ നിന്നുള്ള പച്ചക്കറി വൈകും; വിപണിയിൽ വിലക്കയറ്റം തുടർന്നേക്കും

തിരുവനന്തപുരം: പൊതുവിപണിയിലെ പച്ചക്കറി വിലക്കയറ്റം നിയന്ത്രിക്കാൻ തമിഴ്‌നാട് തെങ്കാ‍ശിയിലെ കർഷകരിൽ നിന്നു നേരിട്ട് കേരളത്തിൽ പച്ചക്കറി എത്തിക്കുന്നതിന് അടുത്ത ബുധനാഴ്‌ച വരെ കാത്തിരിക്കണം. ഡിസംബർ 29 മുതൽ മാത്രമേ തെങ്കാശിയിൽ നിന്നു പച്ചക്കറി...

പിടി തോമസിന്റെ സംസ്‌കാരം ഇന്ന് വൈകീട്ട്

ഇടുക്കി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പിടി തോമസിന് വിടചൊല്ലി ജൻമനാട്. ഇടുക്കി ഉപ്പുതോട്ടിലെ പിടിയുടെ വസതിയില്‍ അദ്ദേഹത്തിന് അന്ത്യാഞ്‌ജലികൾ അര്‍പ്പിക്കാന്‍ നാട്ടുകാരും പൊതുപ്രവര്‍ത്തകരും ബന്ധുക്കളുമടക്കം ആയിരങ്ങളാണ് എത്തിച്ചേർന്നത്. വൈകീട്ട് 5.30ന് രവിപുരം ശ്‌മശാനത്തിലാണ്...

അസം-മേഘാലയ അതിർത്തി തർക്കം; ജനുവരി 15നകം പരിഹാരം കാണും

ഗുവാഹത്തി: അടുത്ത വർഷം ജനുവരി 15നകം നിലവിൽ തർക്കം നിലനിൽക്കുന്ന പന്ത്രണ്ടിൽ ആറ് ഇടങ്ങളിലെയും അതിർത്തി പ്രശ്‌നങ്ങൾ പരിഹരിക്കാൻ അസം, മേഘാലയ സർക്കാരുകൾ സംയുക്‌തമായി തീരുമാനിച്ചു. താരതമ്യേന സങ്കീർണമല്ലാത്ത പ്രശ്‌നം മാത്രമുള്ള ഈ...

രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: നാല് ദിവസത്തെ കേരള സന്ദർശനത്തിനെത്തിയ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന രാഷ്‌ട്രപതിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, എന്നിവർ ചേർന്ന് സ്വീകരിക്കും. പൂജപ്പുരയിലെ...

ചെല്ലാനത്ത് കടൽഭിത്തി; 256 കോടിയുടെ പദ്ധതി അംഗീകരിച്ചു

കൊച്ചി: ചെല്ലാനം കടൽ ഭിത്തി നവീകരണത്തിനായി 256 കോടി രൂപയുടെ ടെൻഡറിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ടെൻഡറാണ് അംഗീകരിച്ചത്. ഈ വർഷത്തെ പുതുക്കിയ...

ഈ മാസം 30ന് മോട്ടോർ വാഹന പണിമുടക്കിന് ആഹ്വാനം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഈ മാസം 30ന് മോട്ടോർ തൊഴിലാളികളുടെ പണിമുടക്കിന് ആഹ്വാനം ചെയ്‌ത്‌ ബിഎംഎസ്. യാത്രാ നിരക്ക് വർധന, പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്‌ടിയിൽ കൊണ്ടുവരിക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്കിന് ആഹ്വാനം. ഇന്ധന വില...
- Advertisement -