Fri, Sep 4, 2026
40 C
Dubai

പെഗാസസ്; മമത സർക്കാരിന്റെ അന്വേഷണം സ്‌റ്റേ ചെയ്‌ത്‌ സുപ്രീം കോടതി

ന്യൂഡെൽഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലിൽ പശ്‌ചിമ ബംഗാൾ സര്‍ക്കാര്‍ രൂപീകരിച്ച ജസ്‌റ്റിസ് മദൻ ബി ലോക്കൂര്‍ അദ്ധ്യക്ഷനായ സമിതിയുടെ അന്വേഷണം സ്‌റ്റേ ചെയ്‌ത്‌ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചു. പശ്‌ചിമ ബംഗാൾ സർക്കാർ...

നടിയെ ആക്രമിച്ച കേസ്; ദിലീപ് വിടുതൽ ഹരജി പിൻവലിച്ചു

ന്യൂഡെൽഹി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് സുപ്രീം കോടതിയിൽ നൽകിയ വിടുതൽ ഹരജി പിൻവലിച്ചു. വിചാരണ അന്തിമഘട്ടത്തിലാണ്. ഹരജിയുമായി മുന്നോട്ടില്ലെന്ന് ദിലീപ് അറിയിച്ചതിനെ തുടർന്ന് പിൻവലിക്കാൻ കോടതി അനുമതി നൽകുകയായിരുന്നു. വിചാരണ അന്തിമഘട്ടത്തിലായതിനാൽ...

ഉറപ്പുകൾ പാലിക്കപ്പെട്ടില്ല; ചൊവ്വാഴ്‌ച മുതൽ സംസ്‌ഥാനത്ത്‌ അനിശ്‌ചിതകാല ബസ് സമരം

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഈ മാസം 21 മുതല്‍ അനിശ്‌ചിതകാല ബസ് സമരമെന്ന് ഉടമകള്‍. സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. ഒരു മാസത്തിനുളളിൽ തങ്ങളുടെ ആവശ്യങ്ങളിൽ പരിഹാരമുണ്ടാക്കാമെന്ന് ഗതാഗത മന്ത്രി വാക്ക്...

ഉറങ്ങിക്കിടക്കുന്ന സിംഹമാണ് ലീഗ്, തൊട്ടാൽ ഉണരും; പിഎംഎ സലാം

മലപ്പുറം: മുസ്‌ലിം ലീഗ് ഉറങ്ങിക്കിടക്കുന്ന സിംഹമാണെന്നും തൊട്ടാൽ ഉണരുമെന്നും സംസ്‌ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. മുസ്‌ലിം ലീഗ് ഇപ്പോൾ ഉണർന്നിരിക്കുകയാണ്. പ്രധാന വിഷങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ സിപിഎം മുസ്‌ലിം ലീഗിനെതിരെ...

കണ്ണൂർ വിസി പുനർനിയമനം; സർക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: കണ്ണൂർ വിസിയുടെ പുനർനിയമനത്തിൽ ഹരജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. വിഷയത്തിൽ സർക്കാരിനും യൂണിവേഴ്‌സിറ്റിക്കും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നോട്ടീസ് അയച്ചു. വിസി പുനർനിയമനം ചോദ്യം ചെയ്‌തുള്ള ഹരജിയിലാണ് കോടതിയുടെ...

ശശി തരൂരിന് പാര്‍ട്ടി അച്ചടക്കം അറിയില്ലെങ്കില്‍ പഠിപ്പിക്കണം; മുല്ലപ്പള്ളി

തിരുവനന്തപുരം: ശശി തരൂരിന് പാര്‍ട്ടി അച്ചടക്കം അറിയില്ലെങ്കില്‍ പഠിപ്പിക്കണമെന്ന് കെപിസിസി മുന്‍ പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെ റെയില്‍ വിഷയത്തില്‍ യുഡിഎഫ് എംപിമാര്‍ നല്‍കിയ നിവേദനത്തില്‍ ഒപ്പിടാതിരുന്ന ശശി തരൂരിനും അച്ചടക്കം ബാധകമാണെന്നും...

‘മുസ്‌ലിം വ്യക്‌തിനിയമത്തിന് എതിരെയുള്ള കടന്നുകയറ്റം’; വിവാഹപ്രായം ഉയർത്തുന്നതിന് എതിരെ ലീഗ്

തിരുവനന്തപുരം: സ്‌ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്നതിൽ എതിർപ്പുമായി മുസ്‌ലിം ലീഗ്. വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലീഗ് എംപിമാർ ഇരുസഭകളിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. സ്‌ത്രീകളുടെ വിവാഹപ്രായം 18ൽ നിന്ന് 21 ആക്കി...

തീവ്രവാദ വിരുദ്ധ നടപടികൾ സ്വീകരിക്കുന്നതിൽ പാകിസ്‌ഥാൻ പരാജയം; യുഎസ് റിപ്പോർട്

ന്യൂയോർക്ക്: 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻമാരായ ജെയ്‌ഷെ മുഹമ്മദ് സ്‌ഥാപകൻ മസൂദ് അസ്ഹർ, ലഷ്‌കറെ ത്വയ്ബയുടെ സാജിദ് മിർ എന്നിവരുൾപ്പെടെയുള്ള അന്താരാഷ്‌ട്ര ഭീകരരെ നേരിടുന്നതിലും വിചാരണ ചെയ്യുന്നതിലും മതിയായ നടപടികൾ സ്വീകരിക്കാൻ കഴിയാതെ...
- Advertisement -