Fri, Sep 4, 2026
37 C
Dubai

സെക്രട്ടറിയേറ്റിൽ വനിതാ ഡോക്‌ടറെ അപമാനിച്ച സംഭവം; പോലീസ് കേസെടുത്തു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ വെച്ച് അധിക്ഷേപിക്കപ്പെട്ടെന്ന പിജി ഡോക്‌ടർമാരുടെ സംഘടനാ നേതാവിന്റെ പരാതിയിൽ പോലീസ് കേസെടുത്തു. കെഎംപിജിഎ പ്രസിഡണ്ട് ഡോ.അജിത്രയുടെ പരാതിയിൽ കന്റോൺമെന്റ് പൊലീസാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്‌. കണ്ടാലറിയാവുന്ന ആൾക്കെതിരെ സ്‌ത്രീത്വത്തെ അപമാനിക്കൽ, അശ്ളീല...

ആവശ്യമായ ഉറപ്പുകൾ ലഭിച്ചു; പിജി ഡോക്‌ടർമാരുടെ സമരം പിൻവലിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് പിജി ഡോക്‌ടര്‍മാര്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. ഇന്ന് മുതല്‍ സമരക്കാർ ഡ്യൂട്ടിക്ക് കേറും. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് ലഭിച്ച ഉറപ്പുകള്‍ക്ക് പിന്നാലെയാണ് സമരം പിന്‍വലിച്ചതെന്ന് കെഎംപിജിഎ അറിയിച്ചു. സ്‌റ്റൈപ്പൻഡ് വർധനവ്,...

ഭരിക്കുന്നത് അവിശ്വാസികൾ, 2026ൽ വിശ്വാസികൾ അധികാരത്തിൽ വരണം; നടൻ ദേവൻ

പത്തനംതിട്ട: കേരളത്തില്‍ ഹിന്ദു ഐക്യം വേണമെന്ന് നടനും ബിജെപി അനുഭാവിയുമായ ദേവന്‍. 2026ല്‍ വിശ്വാസികള്‍ ഭരിക്കുന്ന ഭരണകൂടം വരണമെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയിലേക്ക് കാനന പാതയിലൂടെ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ഹൈന്ദവ...

ടെസ്‌റ്റ് പരമ്പര സ്വന്തമാക്കാൻ ഇന്ത്യ; ടീം ദക്ഷിണാഫ്രിക്കയിൽ എത്തി

കേപ് ടൗൺ: ടെസ്‌റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിൽ എത്തി. പ്രത്യേക ചാർട്ടേർഡ് വിമാനത്തിലാണ് കളിക്കാർ ദക്ഷിണാഫ്രിക്കയിൽ എത്തിയത്. ഡിസംബർ 26ന് പരമ്പര ആരംഭിക്കും. മൂന്ന് മൽസരങ്ങളാണ് പരമ്പരയിൽ ഉള്ളത്. ഏകദിന പരമ്പരക്കുള്ള...

വാഹനവിപണിക്ക് കൈത്താങ്ങാവാൻ കേന്ദ്രം; 76,000 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു

ന്യൂഡെൽഹി: അടുത്ത 5-6 വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് സെമികണ്ടക്‌ടര്‍ നിര്‍മാണത്തില്‍ 76,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി രാജ്യത്ത് സെമികണ്ടക്‌ടര്‍ ചിപ്പിനും, ഡിസ്‌പ്ളേ ബോര്‍ഡ് ഉല്‍പാദനത്തിനുമുള്ള പ്രൊഡക്ഷന്‍ ലിങ്ക്ഡ്...

കോവിഡ് രണ്ടാം തരംഗം; ഓക്‌സിജൻ ക്ഷാമം മൂലം ആരും മരിച്ചിട്ടില്ലെന്ന് യുപി സർക്കാർ

ലക്‌നൗ: കോവിഡ് രണ്ടാം തരംഗത്തിനിടെ സംസ്‌ഥാനത്ത് ഓക്‌സിജൻ ക്ഷാമം മൂലം ആരും മരിച്ചിട്ടില്ലെന്ന് യുപി സർക്കാർ. നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടിയായാണ് യുപി സർക്കാർ ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷ ആരോപണങ്ങൾ തള്ളി രണ്ടാം...

വാഹനങ്ങളുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ പ്രവര്‍ത്തന സജ്‌ജമായി

തിരുവനന്തപുരം: സംസ്‌ഥാന മോട്ടോർ വാഹന വകുപ്പിലെ ഓൺലൈൻ സേവനങ്ങൾ പൂർണമായി പ്രവർത്തന സജ്‌ജമായെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ മോട്ടോർ വാഹന വകുപ്പിലെ സേവനങ്ങൾ പൊതുജനങ്ങൾക്ക് അനായാസമായി...

കണ്ണൂരിൽ ഗർഭിണിയായ ഭാര്യയെ ഭർത്താവ് കുത്തി; യുവതി ഗുരുതരാവസ്‌ഥയിൽ

കണ്ണൂർ: ഏഴു മാസം ഗർഭിണിയായ യുവതിയെ ഭർത്താവ് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. കണ്ണൂർ പനയത്താം പറമ്പ് സ്വദേശി പ്രമ്യയെയാണ് ഭർത്താവ് ഷൈജേഷ് കഴുത്തിന് കുത്തിയത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓടി...
- Advertisement -