വാഹനങ്ങളുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ പ്രവര്‍ത്തന സജ്‌ജമായി
തിരുവനന്തപുരം: സംസ്‌ഥാന മോട്ടോർ വാഹന വകുപ്പിലെ ഓൺലൈൻ സേവനങ്ങൾ പൂർണമായി പ്രവർത്തന സജ്‌ജമായെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ മോട്ടോർ വാഹന വകുപ്പിലെ സേവനങ്ങൾ പൊതുജനങ്ങൾക്ക് അനായാസമായി...
കണ്ണൂരിൽ ഗർഭിണിയായ ഭാര്യയെ ഭർത്താവ് കുത്തി; യുവതി ഗുരുതരാവസ്‌ഥയിൽ
കണ്ണൂർ: ഏഴു മാസം ഗർഭിണിയായ യുവതിയെ ഭർത്താവ് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. കണ്ണൂർ പനയത്താം പറമ്പ് സ്വദേശി പ്രമ്യയെയാണ് ഭർത്താവ് ഷൈജേഷ് കഴുത്തിന് കുത്തിയത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓടി...
മുൻഗണന നൽകേണ്ടത് കെ റെയിലിനല്ല; സിപിഐ സംസ്‌ഥാന കൗണ്‍സിലിൽ വിമർശനം
തിരുവനന്തപുരം: കെ റെയിൽ പദ്ധതിയ്‌ക്ക് സിപിഐ സംസ്‌ഥാന കൗണ്‍സിലിൽ വിമർശനം. രണ്ടാം പിണറായി സർക്കാരിന്റെ സ്വപ്‌ന പദ്ധതിയ്‌ക്ക് കാനം പൂർണ പിന്തുണ നല്‍കുമ്പോഴാണ് സിപിഐ സംസ്‌ഥാന കൗണ്‍സിലിൽ അംഗങ്ങള്‍ വിയോജിപ്പും ആശങ്കയും ഉയര്‍ത്തിയത്.
കോവിഡിലും...
ചുമട്ടുതൊഴിൽ നിർത്തണമെന്ന് ഉദ്ദേശിച്ചിട്ടില്ല; വ്യക്‌തത വരുത്തി ഹൈക്കോടതി
കൊച്ചി: ചുമട്ടുതൊഴില്‍ നിര്‍ത്തലാക്കുന്നതുമായി ബന്ധപ്പെട്ട നിരീക്ഷണത്തില്‍ വ്യക്‌തത വരുത്തി ഹൈക്കോടതി. കേരളത്തിൽ ചുമട്ടുതൊഴില്‍ നിര്‍ത്തലാക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്ന് കോടതി വ്യക്‌തമാക്കി. ജസ്‌റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചാണ് കഴിഞ്ഞ ദിവസം നടത്തിയ നിരീക്ഷണത്തില്‍ കൂടുതൽ...
ഒമൈക്രോണ്‍; സ്വയം നിരീക്ഷണത്തില്‍ അലംഭാവമരുത്- ഓർമിപ്പിച്ച് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സ്വയം നീക്ഷണത്തില്‍ കഴിയുന്ന, ഹൈ റിസ്‌ക് അല്ലാത്ത രാജ്യത്തില്‍ നിന്നും വന്നയാള്‍ക്ക് ഒമിക്രോണ്‍ സ്‌ഥിരീകരിച്ച സാഹചര്യത്തിൽ സ്വയം നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആരും അലംഭാവം കാണിക്കരുതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
കേന്ദ്ര മാര്‍ഗനിര്‍ദ്ദേശ...
കേരളത്തിൽ അത്യാധുനിക ഫുഡ് പാർക്ക് സ്‌ഥാപിക്കാൻ യുഎഇ; ഉറപ്പുലഭിച്ചെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിൽ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഫുഡ് പാർക്ക് സ്‌ഥാപിക്കാൻ ഒരുങ്ങി യുഎഇ. ഇന്ത്യയിൽ മൂന്ന് ബൃഹദ് ഫുഡ് പാർക്കുകൾ സ്‌ഥാപിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നതെന്നും ഇതിൽ ഒന്ന് കേരളത്തിലാവുമെന്ന് യുഎഇ വിദേശ വാണിജ്യകാര്യ...
ഇ ശ്രീധരന്റെ സേവനം തുടർന്നും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു; കെ സുരേന്ദ്രൻ
തിരുവനന്തപുരം: സജീവ രാഷ്‌ട്രീയത്തില്‍ നിന്ന് പിൻമാറുകയാണെന്ന ഇ ശ്രീധരന്റെ പ്രഖ്യാപനത്തില്‍ പ്രതികരിച്ച് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ശ്രീധരന്‍ ബിജെപിയില്‍ സജീവമാണെന്നും പാര്‍ട്ടിക്ക് കൃത്യസമയത്ത് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ടെന്നും കെ സുരേന്ദ്രന്‍ തിരുവനന്തപുരത്ത്...
വിജയ് ദിവസ് ആഘോഷത്തില്‍ സര്‍ക്കാര്‍ ഇന്ദിരാ ഗാന്ധിയെ മറന്നു; വിമര്‍ശനവുമായി പ്രിയങ്ക
ന്യൂഡെൽഹി: പാകിസ്‌ഥാനെതിരായ ഇന്ത്യയുടെ യുദ്ധ വിജയം അനുസ്‌മരിക്കാനായി ഡെൽഹിയില്‍ നടന്ന ചടങ്ങില്‍ 1971ലെ യുദ്ധത്തില്‍ നിര്‍ണായക പങ്കുവഹിച്ച മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ അവഗണിച്ചതായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആരോപിച്ചു....








































