Sat, Sep 5, 2026
37 C
Dubai

ഹെലികോപ്റ്റർ അപകടം; മരിച്ച ആറു സൈനികരുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു

ഡെൽഹി: ഊട്ടി കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ വിടപറഞ്ഞ സൈനികരിൽ ആറുപേരുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു. മലയാളി ജൂനിയർ വാറന്റ് ഓഫിസർ പ്രദീപിന്റേത് ഉൾപ്പടെയുള്ള മൃതദേഹമാണ് തിരിച്ചറിഞ്ഞത്. വിങ് കമാൻഡർ ചൗഹാൻ, ജൂനിയർ വാറന്റ് ഓഫിസർ...

കൂനൂർ ഹെലികോപ്‌ടർ അപകടം; മരണപ്പെട്ട മലയാളി ഓഫിസർ എ പ്രദീപിന്റെ സംസ്‌കാരം ഇന്ന്

തൃശൂർ: കൂനൂർ ഹെലികോപ്‌ടർ അപകടത്തിൽ മരിച്ച മലയാളി സൈനികൻ പ്രദീപിന്റെ സംസ്‌കാരം ഇന്ന് നടക്കും. ഡെൽഹിയിൽ നിന്ന് മൃതദേഹം വിട്ടു കിട്ടുന്നത് വെെകിയാൽ സംസ്‌കാരം ഞായറാഴ്‌ച നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ സുലൂരിൽ ഇന്ന്...

ക്വാറികളുടെ ദൂരപരിധി; ഏഴംഗ സമിതി രൂപീകരിച്ച് ഹരിത ട്രൈബ്യുണൽ

തിരുവനന്തപുരം: കേരളത്തിലെ ക്വാറികളുടെ ദൂരപരിധി വിഷയത്തിൽ ഏഴംഗ വിദഗ്‌ധ പഠന സമിതി രൂപീകരിച്ച് ദേശീയ ഹരിത ട്രൈബ്യുണൽ. ദൂരപരിധി വിഷയത്തിലെ ദേശീയ ഹരിത ട്രൈബ്യുണൽ ഉത്തരവിനെതിരെ ക്വാറി ഉടമകൾ സമർപ്പിച്ച ഹരജികൾ പരിഗണിക്കവേയാണ്...

തുറസായ സ്‌ഥലങ്ങളിലെ നമസ്‌കാരം അനുവദിക്കാനാവില്ല; ഹരിയാന മുഖ്യമന്ത്രി

ഛത്തീസ്ഗഡ്: ഗുഡ്ഗാവിലെ തുറസായ സ്‌ഥലങ്ങളിൽ ജുമുഅ നമസ്‌കാരം അനുവദിക്കാൻ ആവില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ. 2018ൽ ഹിന്ദുത്വ ശക്‌തികൾ സംഘർഷം ഉണ്ടാക്കിയതിനെ തുടർന്ന് ചില പ്രത്യേക സ്‌ഥലങ്ങളിൽ നമസ്‌കരിക്കാൻ അനുമതി...

സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകുംവരെ സമരം തുടരും; പിജി ഡോക്‌ടർമാർ

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജുകളിലെ അത്യാഹിത വിഭാഗമടക്കമുള്ള ഡ്യൂട്ടി ബഹിഷ്‌കരിച്ച് കൊണ്ടുള്ള സമരം തുടരുമെന്ന് പിജി ഡോക്‌ടർമാർ. സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകാത്തതിനാൽ അത്യാഹിത വിഭാഗം ചികിൽസയിൽ നിന്ന് വിട്ട് നിൽക്കുന്നത് തുടരുമെന്ന് കെഎംപിജിഎ...

കര്‍ഷകര്‍ ഡെൽഹി അതിര്‍ത്തി ഉപരോധം ഇന്ന് ഔദ്യോഗികമായി അവസാനിപ്പിക്കും

ന്യൂഡെൽഹി: കേന്ദ്രത്തിന്റെ കാർഷിക നയങ്ങൾക്കെതിരായ സമരം ഫലം കണ്ടതോടെ ഡെൽഹി അതിര്‍ത്തിയിലെ ഉപരോധം കര്‍ഷകര്‍ ഔദ്യോഗികമായി ഇന്ന് അവസാനിപ്പിക്കും. സമരം ലക്ഷ്യം കണ്ടതിന്റെ ഭാഗമായി രാജ്യമെങ്ങും കര്‍ഷകര്‍ വിജയദിനമായി ആഘോഷിക്കാനും സംയുക്‌ത കിസാൻ...

കൊല്ലത്ത് ഹാരിസൺ മലയാളം ലിമിറ്റഡ് കയ്യേറിയ ഭൂമി സർക്കാർ ഏറ്റെടുത്തു

കൊല്ലം: നഗര ഹൃദയത്തില്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡ് പതിറ്റാണ്ടുകളായി കൈവശം വെച്ചിരുന്ന കോടികള്‍ വിലവരുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു. കൊല്ലം വെസ്‌റ്റ് വില്ലേജ് പരിധിയിലുള്ള നാലേക്കറിലധികം വരുന്ന ഭൂമിയാണ് ഹാരിസണ്‍ കയ്യേറിയിരുന്നത്. സർക്കാർ...

ഒമൈക്രോൺ വകഭേദം; സാഹചര്യം വിലയിരുത്താൻ ഇന്ന് അവലോകന യോഗം

ന്യൂഡെൽഹി: രാജ്യത്തെ ഒമൈക്രോൺ സാഹചര്യം ചർച്ച ചെയ്യാൻ ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ നേതൃത്വത്തിൽ ഇന്ന് കോവിഡ് അവലോകന യോഗം ചേരും. ഇന്ന് ഉച്ചയ്‌ക്ക് രണ്ടരക്കാണ് യോഗം. ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ,...
- Advertisement -