രാജ്യത്ത് ഏറ്റവും കൂടുതല്‍ മനുഷ്യാവകാശ ലംഘനം യുപിയില്‍; ആഭ്യന്തര മന്ത്രാലയം
ന്യൂഡെല്‍ഹി: മൂന്ന് വര്‍ഷത്തിനിടെ രാജ്യത്ത് റിപ്പോര്‍ട് ചെയ്‌ത മനുഷ്യാവകാശ ലംഘന കേസുകളില്‍ 40 ശതമാനവും ഉത്തര്‍പ്രദേശില്‍. ആഭ്യന്തര മന്ത്രാലയം ബുധനാഴ്‌ച രാജ്യസഭയില്‍ നല്‍കിയ കണക്കുകളിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്.
കഴിഞ്ഞ ഒക്‌ടോബർ 31 വരെ മൂന്ന്...
ട്യൂമർ ചികിൽസ; ഫുട്‌ബോള്‍ ഇതിഹാസം പെലെ വീണ്ടും ആശുപത്രിയില്‍
സാവോ പോളോ: വൻകുടലിൽ രൂപപ്പെട്ട ട്യൂമറുമായി ബന്ധപ്പെട്ട ചികിൽസക്കായി ബ്രസീൽ ഫുട്ബോൾ ഇതിഹാസം പെലെയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സാവോ പോളോയിലെ ആൽബർട്ട് ഐൻസ്‌റ്റീൻ ആശുപത്രിയിലാണ് അദ്ദേഹം ചികിൽസയിൽ ഉള്ളത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്നും...
‘ബാല കേരളം’; കുട്ടികള്‍ക്കായി സാംസ്‌കാരിക വകുപ്പ് പദ്ധതി ആരംഭിക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: കുട്ടികളിൽ ശാസ്‌ത്രബോധവും യുക്‌തിബോധവും വളർത്തുന്നതിനായി സാംസ്‌കാരിക വകുപ്പ് 'ബാല കേരളം' പദ്ധതി ആരംഭിക്കുമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. ഒരു ലക്ഷത്തോളം വിദ്യാർഥികളെ ഒരു വർഷം പദ്ധതിയിലൂടെ പരിശീലിപ്പിക്കുമെന്നും ഓരോ പഞ്ചായത്തിലും...
പുകവലി തടയാൻ കർമ പദ്ധതിയുമായി ന്യൂസീലൻഡ്
വെല്ലിംഗ്ടൺ: രാജ്യത്തെ എല്ലാ വിഭാഗങ്ങളിലും പെടുന്ന ജനങ്ങൾക്കിടയിലെ പുകവലി കുറക്കാൻ കർമപദ്ധതി ആവിഷ്‌കരിച്ച് ന്യൂസീലൻഡ്. 2025ഓടെ ജങ്ങൾക്കിടയിലെ ദൈനംദിന പുകവലി വ്യാപനം അഞ്ച് ശതമാനത്തിൽ താഴെയായി കുറക്കാൻ ലക്ഷ്യമിട്ടാണ് പുകവലി രഹിത പ്രവർത്തന...
കൂനൂരിലെ അപകടത്തിൽ മരിച്ച മലയാളി സൈനികന്റെ വീട്ടിലെത്തി റവന്യു മന്ത്രി
തൃശൂർ: കൂനൂരിലുണ്ടായ ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച മലയാളി സൈനികൻ എ പ്രദീപിന്റെ വീട് റവന്യു മന്ത്രി കെ രാജൻ സന്ദർശിച്ചു. ധീര സൈനികനെയാണ് നഷ്‌ടമായത്, നാട്ടിൽ സജീവമായ യുവാവാണ് ഇല്ലാതായതെന്നും മന്ത്രി പറഞ്ഞു....
വഖഫ് ബോർഡ് നിയമനം; ലീഗിന്റെ നേതൃത്വത്തിൽ ഇന്ന് മഹാറാലി, സമസ്‌ത പങ്കെടുക്കില്ല
കോഴിക്കോട്: വഖഫ് നിയമന വിവാദത്തില്‍ സമസ്‌തയുടെ എതിര്‍പ്പ് വകവെക്കാതെ പ്രക്ഷോഭവുമായി മുസ്‌ലിം ലീഗ് മുന്നോട്ട്. കോഴിക്കോട് ബീച്ചില്‍ ഇന്ന് മഹാറാലി സംഘടിപ്പിക്കും. സമസ്‌തയൊഴികെയുള്ള മറ്റു സംഘടനകളുടെ പിന്തുണയോടെ പ്രതിഷേധം വന്‍വിജയമാക്കാനുള്ള ഒരുക്കത്തിലാണ് ലീഗ്.
വഖഫ്...
കോവിഡ് ഇന്ത്യ; 8,251 രോഗമുക്‌തി, 9,419 രോഗബാധ, കേരളത്തിൽ 5,038 കേസുകൾ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9,419 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
8,251 പേർ രോഗമുക്‌തി നേടിയപ്പോൾ 159 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‌തു.
ഇതുവരെ...
ജലനിരപ്പും നീരൊഴുക്കും കുറഞ്ഞു; ഇടുക്കി അണക്കെട്ടിലെ ഷട്ടർ അടച്ചു
ഇടുക്കി: ജലനിരപ്പും നീരൊഴുക്കും കുറഞ്ഞതിനെ തുടർന്ന് ഇടുക്കി അണക്കെട്ടിൽ തുറന്ന ഷട്ടർ അടച്ചു. 40 സെന്റിമീറ്റര്‍ ഉയര്‍ത്തിയ മൂന്നാം നമ്പര്‍ ഷട്ടറാണ് അടച്ചത്. ചൊവ്വാഴ്‌ച ആണ് ഷട്ടര്‍ തുറന്നത്. നാല് മാസത്തിനിടെ മൂന്ന്...








































