Sun, Sep 6, 2026
39 C
Dubai

ഫാത്തിമയുടെ മരണം; അന്വേഷണം വേഗത്തിലാക്കാമെന്ന് സ്‌റ്റാലിൻ ഉറപ്പ് നൽകിയതായി പിതാവ്

ചെന്നൈ: മദ്രാസ് ഐഐടി വിദ്യാര്‍ഥിയായിരുന്ന ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിനെ കണ്ട് പിതാവ് ലത്തീഫ്. അന്വേഷണം വേഗത്തിലാക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി ലത്തീഫ് പറഞ്ഞു. തമിഴ്‌നാട് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ...

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; പിറവം നഗരസഭാ ഭരണം നിലനിര്‍ത്തി എല്‍ഡിഎഫ്

കൊച്ചി: സംസ്‌ഥാനത്തെ തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ പിറവം നഗരസഭാ ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി. എല്‍ഡിഎഫ് സ്വതന്ത്ര കൗണ്‍സിലര്‍ ജോര്‍ജ് നാരേക്കാടിന്റെ മരണത്തോടെയാണ് പിറവത്ത് ഉപതിരഞ്ഞെടുപ്പ് നടത്തിയത്. ഇടപ്പള്ളിച്ചിറ ഡിവിഷനില്‍ എല്‍ഡിഎഫ് സ്‌ഥാനാർഥി ഡോ....

‘മോദി സർക്കാർ ഇന്ത്യയുടെ സ്വത്തുക്കൾ വിറ്റുതുലക്കുന്നു’; സോണിയ ഗാന്ധി

ന്യൂഡെൽഹി: മോദി സർക്കാർ ഇന്ത്യയുടെ സ്വത്തുക്കൾ വിറ്റുതുലക്കുകയാണെന്ന് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി ആരോപിച്ചു. കർഷകരോട് സർക്കാർ നിസ്സംഗത പുലർത്തുന്നുവെന്നും ഒരു വർഷത്തിലേറെയായി തുടരുന്ന പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ട കർഷകരെ ആദരിക്കണമെന്നും സോണിയ...

‘തമിഴ്‌നാട് സാമാന്യ മര്യാദ ലംഘിച്ചു, കടുത്ത നിലപാടുമായി മുന്നോട്ട്’; റവന്യൂമന്ത്രി

തിരുവനന്തപുരം: മുന്നറിയിപ്പ് ഇല്ലാതെ രാത്രികാലങ്ങളിലും തമിഴ്‌നാട് മുല്ലപ്പെരിയാർ ഡാം തുറന്ന് വെളളം പെരിയാറിലേക്ക് തുറന്ന് വിടുന്നതിനെ രൂക്ഷ ഭാഷയിൽ വിമർശിച്ച് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. തമിഴ്‌നാട് സാമാന്യ മര്യാദ ലംഘിച്ചുവെന്നും...

പൂവാർ ലഹരി പാർട്ടി; കേസന്വേഷണം പ്രത്യേക സംഘം ഇന്ന് ഏറ്റെടുക്കും

തിരുവനന്തപുരം: പൂവാർ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് എക്‌സൈസ് വിപുലമായ അന്വേഷണത്തിന് ഒരുങ്ങുന്നു. തിരുവനന്തപുരം അസിസ്‌റ്റന്റ് എക്‌സൈസ് കമ്മീഷണർ എസ് വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇന്ന് അന്വേഷണം ഏറ്റെടുക്കും. ഇതര സംസ്‌ഥാന...

മുല്ലപ്പെരിയാറിൽ മൂന്ന് ഷട്ടറുകൾ അടച്ചു; പെരിയാർ തീരത്ത് വീടുകളിൽ വെള്ളം കയറി

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ തുറന്ന ഒൻപത് ഷട്ടറുകളിൽ മൂന്നെണ്ണം അടച്ചു. നിലവിൽ തുറന്നിരിക്കുന്ന ആറ് ഷട്ടറുകൾ വഴി 4712.82 ഘനയടി വെള്ളമാണ് ഒഴുക്കിവിടുന്നത്. ജലനിരപ്പ് വർധിച്ചതിനെ തുടർന്ന് പുലർച്ചെ അഞ്ചേകാലോടെ നാല് ഷട്ടറുകൾ...

തുടർച്ചയായുള്ള വിവാദങ്ങൾ; പോലീസ് ഉദ്യോഗസ്‌ഥരുടെ യോഗം വിളിച്ച് ഡിജിപി

തിരുവനന്തപുരം: സംസ്‌ഥാനത്തെ പോലീസ് ഉദ്യോഗസ്‌ഥരുടെ യോഗം വിളിച്ച് ഡിജിപി അനില്‍കാന്ത്. വെള്ളിയാഴ്‌ച തിരുവനന്തപുരത്തെ പോലീസ് ആസ്‌ഥാനത്താണ് യോഗം ചേരുക. എസ്‌പി, ഡിഐജി, ഐജി, എഡിജിപി തുടങ്ങി ഉന്നത ഉദ്യോഗസ്‌ഥർ യോഗത്തിൽ പങ്കെടുക്കും. ഓരോ കേസിലും...

കോവിഡ് ഇന്ത്യ; 9,525 രോഗമുക്‌തി, 8,439 രോഗബാധ, കേരളത്തിൽ 4,656 കേസുകൾ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8,439 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 9,525 പേർ രോഗമുക്‌തി നേടിയപ്പോൾ 195 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‌തു. ഇതുവരെ...
- Advertisement -