Thu, Sep 10, 2026
34 C
Dubai

അടുത്ത 5 ദിവസം സംസ്‌ഥാനത്ത് ഒറ്റപ്പെട്ട ശക്‌തമായ മഴ; കാലാവസ്‌ഥാ കേന്ദ്രം

തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത 5 ദിവസവും ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. തിങ്കളാഴ്‌ച മുതൽ അടുത്ത 5 ദിവസത്തേക്കാണ് ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് അറിയിച്ചിരിക്കുന്നത്. കൂടാതെ...

കങ്കണ വെറുപ്പിന്റെ നിർമാണ കേന്ദ്രം; മാനസികാരോഗ്യ കേന്ദ്രത്തിൽ അടക്കണമെന്ന് അകാലിദൾ

ന്യൂഡെൽഹി: ബോളിവുഡ് നടി കങ്കണ റണൗട്ടിനെതിരെ പരാതി നൽകി ശിരോമണി അകാലിദൾ നേതാവും ഡെൽഹി സിഖ് ഗുരു മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡണ്ടുമായ മൻജീന്ദർ സിങ് സിർസ. വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിച്ചതിനെ...

മുല്ലപ്പെരിയാർ അണക്കെട്ട്; ജലനിരപ്പിൽ വീണ്ടും വർധന

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ വീണ്ടും ഉയർച്ച. ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചതോടെയാണ് വീണ്ടും ജലനിരപ്പ് ഉയർന്നത്. നിലവിൽ 141.10 അടി ജലമാണ് ഡാമിലുള്ളത്. ഇതോടെ ഡാമിന്റെ ഒരു ഷട്ടർ 10 സെന്റീമീറ്റർ തുറന്ന്...

കർഷക സമരം തുടരുന്നതിൽ ഭിന്നാഭിപ്രായം; പ്രമേയം പാസാക്കി പഞ്ചാബിലെ സംഘടനകൾ

ന്യൂഡെൽഹി: കാർഷിക നിയമങ്ങൾ പിൻവലിച്ച സാഹചര്യത്തിൽ സമര പരിപാടികൾ തുടരുന്നതിൽ കർഷക സംഘടനകൾക്കിടയിൽ ഭിന്നാഭിപ്രായം. പഞ്ചാബിലെ കർഷക സംഘടനകളാണ് ഭിന്നാഭിപ്രായവുമായി രംഗത്തെത്തിയത്. ഈ മാസം 26ആം തീയതി നടത്താൻ തീരുമാനിച്ച ട്രാക്‌ടർ റാലി...

തിരുവനന്തപുരത്ത് സിപിഎം നേതാവിന്റെ വീടിന് നേരെ ബോംബാക്രമണം

തിരുവനന്തപുരം: കഴക്കൂട്ടത്ത് സിപിഎം നേതാവിന്റെ വീടിന് നേരെ ലഹരി മാഫിയയുടെ ഗുണ്ടാ ആക്രമണം. സിപിഎം നെഹ്‌റു ജങ്ഷൻ ബ്രാഞ്ച് അംഗം ഷിജുവിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ശനിയാഴ്‌ച രാത്രി 11 മണിയോടെ ആയിരുന്നു...

നിയന്ത്രണങ്ങളിൽ ഇളവ്; ശബരിമലയിലെ തീർഥാടകരുടെ എണ്ണത്തിൽ വർധന

പത്തനംതിട്ട: നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെയും, കാലാവസ്‌ഥ അനുകൂലമായതോടെയും ശബരിമലയിൽ എത്തുന്ന തീർഥാടകരുടെ എണ്ണത്തിൽ വർധന. വെർച്വൽ ക്യു വഴി ബുക്ക് ചെയ്‌ത ശേഷം അത് റദ്ദാക്കുന്ന ആളുകളുടെ എണ്ണം കുറഞ്ഞതായും അധികൃതർ വ്യക്‌തമാക്കി....

ഷിജു ഖാനെതിരെ ക്രിമിനൽ കേസെടുക്കണം; ഗുരുതര ആരോപണവുമായി അനുപമ

തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ഗുരുതര ആരോപണവുമായി അനുപമ. ശിശുക്ഷേമ സമിതി ലൈസൻസില്ലാതെ എങ്ങനെ കുഞ്ഞിനെ ദത്ത് നൽകിയെന്ന് അനുപമ ചോദിക്കുന്നു. ശിശുക്ഷേമ സമിതി സെക്രട്ടറി ഷിജു ഖാനെതിരെ...

വെള്ളപ്പൊക്കം; ആന്ധ്രയിലേക്കുള്ള വിവിധ ട്രെയിൻ സർവീസുകൾ റദ്ദാക്കി

ഹൈദരാബാദ്: ആന്ധ്രയിൽ വെള്ളപ്പൊക്കം തുടരുന്ന സാഹചര്യത്തിൽ വിവിധ ട്രെയിൻ സർവീസുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. വിവിധ സംസ്‌ഥാനങ്ങളിൽ നിന്നും ആന്ധ്രയിലേക്കുള്ള ട്രെയിൻ സർവീസുകളാണ് നിലവിൽ റദ്ദാക്കിയത്. കേരളത്തിൽ നിന്നും ആന്ധ്രയിലേക്കുള്ള 7 ട്രെയിൻ സർവീസുകൾ...
- Advertisement -