ദത്ത് ലൈസൻസിന്റെ വ്യക്‌തമായ രേഖകൾ ഹാജരാക്കണം; ശിശുക്ഷേമ സമിതിയോട് കോടതി
തിരുവനന്തപുരം: പേരൂർക്കടയിൽ അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ കേസിൽ യഥാര്‍ഥ ലൈസന്‍സ് ഹാജരാക്കണമെന്ന് തിരുവനന്തപുരം കുടുംബ കോടതി. ദത്ത് ലൈസൻസിന്റെ വ്യക്‌തമായ വിവരങ്ങൾ ശിശുക്ഷേമ സമിതി നൽകിയില്ലെന്ന് കോടതി വിമർശിച്ചു. ലൈസന്‍സില്‍ വ്യക്‌തത...
മുല്ലപ്പെരിയാറിന്റെ സുരക്ഷാ പരിശോധന ഉടൻ നടത്തണം; സുപ്രീം കോടതിയിൽ സത്യവാങ്മൂലം
ന്യൂഡെൽഹി: മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷാ പരിശോധന ഉടൻ നടത്താൻ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ജോ ജോസഫ്. സുപ്രീം കോടതിയിൽ ഫയൽ ചെയ്‌ത പുതിയ സത്യവാങ് മൂലത്തിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. പ്രശസ്‌തമായ...
വിദേശ മദ്യത്തിന്റെ ഇറക്കുമതി തീരുവ; 50 ശതമാനം കുറച്ച് മഹാരാഷ്‌ട്ര
ന്യൂഡെൽഹി: വിദേശ മദ്യത്തിന്റെ ഇറക്കുമതി തീരുവ 50 ശതമാനം കുറച്ചതായി വ്യക്‌തമാക്കി മഹാരാഷ്‌ട്ര സർക്കാർ. മദ്യത്തിന്റെ വില മറ്റ് സംസ്‌ഥാനങ്ങളുടേതിന് തുല്യമാക്കുന്നതിന് വേണ്ടിയാണ് ഇപ്പോൾ ഇറക്കുമതി തീരുവ കുറക്കാൻ തീരുമാനിച്ചത്. വിദേശ മദ്യത്തിന്റെ...
അജയ് മിശ്രയെ പുറത്താക്കണം; കർഷകരെ പിന്തുണച്ച് പ്രധാനമന്ത്രിക്ക് പ്രിയങ്കയുടെ കത്ത്
ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കൂടാതെ അജയ് മിശ്രയുമായി പ്രധാനമന്ത്രി വേദി പങ്കിടരുതെന്നും പ്രിയങ്ക...
മോഡലുകൾക്ക് ശീതള പാനീയത്തിൽ ലഹരി കലർത്തി നൽകി; കേസിൽ ദുരൂഹതയേറുന്നു
കൊച്ചി: വാഹനാപകടത്തിൽ കൊല്ലപ്പെട്ട മുൻ മിസ് കേരള ജേതാക്കൾക്ക് ശീതള പാനീയത്തിൽ ലഹരി കലർത്തി നൽകിയെന്ന സംശയം ബലപ്പെടുന്നു. ഇവരുടെ രക്‌തസാമ്പിളുകൾ ശേഖരിക്കാത്തത് അന്വേഷണത്തിന് തിരിച്ചടിയാകും. മോഡലുകളെ കബളിപ്പിച്ച് ലഹരി കഴിപ്പിച്ചെന്ന് അന്വേഷണ...
അവിയലിനും സാമ്പാറിനും അവധി; പച്ചക്കറി വിലയിൽ പിടിച്ചു നിൽക്കാനാകാതെ സാധാരണക്കാർ
തിരുവനന്തപുരം: പച്ചക്കറി വില കുതിച്ചുയർന്നതോടെ അടുക്കളയിൽ അവിയലിനും സാമ്പാറിനും അവധി കൊടുത്തിരിക്കുകയാണ് ജനം. പച്ചക്കറി വിലയ്‌ക്കൊപ്പം പലവ്യഞ്‌ജനങ്ങളുടെ വിലയും കൂടിയതോടെ കുടുംബ ബജറ്റ് താളം തെറ്റി നട്ടം തിരിയുകയാണ് ആളുകൾ. ദീപാവലിക്ക് ശേഷം...
മൂന്നാം ഡോസ് കോവിഡ് വാക്‌സിൻ; വിതരണം സംബന്ധിച്ച തീരുമാനം ഉടൻ
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വാക്‌സിന്റെ മൂന്നാം ഡോസ് നൽകുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ ഉടൻ തീരുമാനമെടുക്കും. ഇത് സംബന്ധിച്ച മാർഗരേഖ മന്ത്രാലയം നിയോഗിച്ച വിദഗ്‌ധ സമിതി പുറത്തിറക്കുമെന്നും അധികൃതർ വ്യക്‌തമാക്കി.
നിലവിൽ കാൻസർ ഉൾപ്പടെയുള്ള രോഗങ്ങൾ...
ഇടുക്കി അണക്കെട്ട്; ജലനിരപ്പ് ഉയരുന്നു, ഒരു ഷട്ടർ കൂടി ഉയർത്തും
ഇടുക്കി: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ടിലെ ഒരു ഷട്ടർ കൂടി ഉയർത്താൻ തീരുമാനം. ഒരു മീറ്റർ വരെ ഷട്ടർ ഉയർത്താനാണ് നിലവിലെ തീരുമാനം. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് റൂൾ കർവ് പരിധിയായ...








































